ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഔദ്യോഗികമായ മൃഗങ്ങളും പക്ഷികളും ഉണ്ട്. എന്നാൽ കേന്ദ്രഭരണ പ്രദേശമായ ലക്ഷദീപിന്റെ ഔദ്യോഗിക ജീവി ഒരു മീനാണെങ്കിലോ. ലക്ഷദ്വീപിന്റെ സ്വന്തം ബട്ടർഫ്ലൈ ഫിഷ് (Vagabond butterflyfish) ആണ് ഈ പദവി അലങ്കരിക്കുന്നത്. ഇന്ത്യൻ സമുദ്രമേഖലയിലാണ് വാഗബോണ്ട് ബട്ടർഫ്‌ളൈ ഫിഷ് പ്രധാനമായും കാണപ്പെടുന്നത്. വെള്ളയിൽ കറുപ്പും മഞ്ഞ നിറത്തിലുള്ള ഈ...
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മലമ്പുഴ മണ്ഡലത്തിൽ രാഷ്ട്രീയ ചർച്ചകൾ ചൂടുപിടിക്കുന്നു. സിപിഎം മുൻ സംസ്ഥാന സമിതി അംഗവും വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനുമായിരുന്ന എ. സുരേഷിനെ യുഡിഎഫ് സ്വതന്ത്രനായി രംഗത്തിറക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം എന്നാണ് സൂചന.(Assembly elections, Will VS Achuthanandan's former PA A Suresh contest for Congress in...
കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് കെ. സുധാകരൻ എംപി. തന്റെ താല്പര്യം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(I will contest if the party says so, says K Sudhakaran on Assembly elections)
പാർട്ടി പറഞ്ഞാൽ മത്സരിക്കും. സ്വയം പ്രഖ്യാപിക്കുന്നത്...
അനേകവർഷങ്ങളായി ജോലി ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ ശമ്പളത്തിന് തുല്യമായി സമ്പാദിക്കുന്ന ഒരു സാധാരണ ഡ്രൈ ക്ലീനിംഗ് ഷോപ്പുകാരന്റെ കഥയാണിത്. ഗുജറാത്തിൽ നിന്നുള്ള നളിനി ഉനഗർ എന്ന യുവതിയാണ് എക്സിലൂടെ (ട്വിറ്റർ) അദ്ദേഹത്തെ കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചിരിക്കുന്നത് (Dry cleaning businesses profit).
തന്റെ വീടിനടുത്തുള്ള ഒരു ഡ്രൈ ക്ലീനിംഗ് ഷോപ്പ് ഉടമയുമായി നടത്തിയ സംഭാഷണമാണ്...
ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥയുടെ പകർപ്പ് രാഹുൽ ഗാന്ധി ലോക്‌സഭയിൽ പ്രദർശിപ്പിച്ചത് വിവാദമാകുന്നു. പുസ്തകത്തിന്റെ ഉള്ളടക്കം ചോർന്നതിലും അത് രാഹുൽ ഗാന്ധിയുടെ കൈവശം എത്തിയതിലും ഡൽഹി പോലീസ് ഗൂഢാലോചന സംശയിക്കുന്നു. (How did Rahul Gandhi get hold of MM Naravane's unpublished book, Police...
കണ്ടാൽ വിശ്വസിക്കാൻ പ്രയാസമുള്ള ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെയുള്ള ഒരു വീഡിയോയാണ് മെട്രോ സ്‌റ്റേഷനിൽ അപ്രതീക്ഷിതമായി അരങ്ങേറിയ ഒരു 'വിവാഹ നിശ്ചയം'. മെട്രോ സ്‌റ്റേഷനിൽ വെച്ച് മകനെ കാമുകിക്കൊപ്പം കണ്ടുമുട്ടിയ ഒരമ്മ, ഒട്ടും വൈകാതെ അവിടെ വെച്ച് തന്നെ അവരുടെ വിവാഹനിശ്ചയം നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത് (Metro Station Engagement).
എക്സിൽ (ട്വിറ്റർ)...
പത്തനംതിട്ട: സ്പാ ജീവനക്കാരിയെ അതിക്രൂരമായി ആക്രമിച്ച കേസിൽ പ്രതികൾക്കായി അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു. കേസിലെ മുഖ്യപ്രതിയും കൊടും ക്രിമിനലുമായ സുബിൻ എന്ന 'മരണ സുബിനെ' ജയിലിൽ തന്നെ തുടരാൻ അനുവദിക്കുന്ന തരത്തിൽ കാപ്പ ചുമത്താനുള്ള നടപടികൾ പോലീസ് വേഗത്തിലാക്കി. ഇതുസംബന്ധിച്ച ശുപാർശ ജില്ലാ പോലീസ് മേധാവി കളക്ടർക്ക് കൈമാറി.(Thiruvalla spa rape case,...
കോട്ടയം: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ പാലാ മണ്ഡലത്തിൽ പോരാട്ടച്ചൂട് പാരമ്യത്തിലെത്തി. വികസന പദ്ധതികളെച്ചൊല്ലി മാണി സി. കാപ്പനും ജോസ് കെ. മാണിയും പരസ്യമായി ഏറ്റുമുട്ടുകയാണ്. കഴിഞ്ഞ തവണത്തെ തോൽവിക്ക് ഇത്തവണ പാലായിൽ പകരം വീട്ടാനുറച്ചാണ് ജോസ് കെ. മാണിയുടെ നീക്കങ്ങൾ.(Pala is once again a political battleground, Mani C Kappan and...
ലാഹോർ: ട്വന്റി 20 ലോകകപ്പ് വിവാദത്തിൽ സൈന്യത്തെ വലിച്ചിഴച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വി. പാക് കരസേനാ മേധാവി ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീറിന്റെ പേര് പരാമർശിച്ചുകൊണ്ട് നടത്തിയ വെല്ലുവിളി അന്താരാഷ്ട്ര ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.(Asim Munir is not afraid of anything, Pakistan...
പത്തനംതിട്ട: കെ.പി. ഉദയഭാനുവിനെതിരെ നിയമനടപടിയുമായി ആന്റോ ആന്റണി എംപി. തിരുവല്ലയിലെ നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് എന്ന ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിച്ചെന്ന് കാട്ടിയാണ് വക്കീൽ നോട്ടീസ് അയച്ചത്.(Anto Antony MP takes legal action against KP Udayabhanu)
ആരോപണമുന്നയിക്കുന്ന വീഡിയോ ഉടൻ നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നോട്ടീസ് ലഭിച്ച് 15...
തിരുവനന്തപുരം: ബിജുക്കുട്ടൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് കരൾ രോഗം ബാധിക്കുന്നത് ആയുർവേദ മരുന്നായ അരിഷ്ടം കഴിച്ചത് കൊണ്ടാണെന്ന രീതിയിൽ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതാണ് വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത് (Vaazha 2...