മുംബൈ: വാഹനങ്ങൾ നിയമാനുസൃതമായ വേഗതയിൽ പോകുമ്പോൾ എ ആർ റഹ്മാന്റെ വിഖ്യാതമായ 'ജയ് ഹോ' എന്ന ഗാനം മുഴങ്ങിക്കേൾക്കുന്ന മുംബൈ കോസ്റ്റൽ റോഡിലെ മ്യൂസിക്കൽ സ്ട്രെച്ച് പ്രദേശവാസികൾക്ക് വിനയാകുന്നു (Jai Ho Song Coastal Road Controversy). രാവിലെ 6 മണി മുതൽ അർദ്ധരാത്രി വരെ നീളുന്ന ഈ സംഗീതം തങ്ങളുടെ സ്വൈര്യജീവിതം തകർക്കുന്നുവെന്ന്...
ഗുവാഹത്തി: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ അസമിൽ രാഷ്ട്രീയ പോരാട്ടം ശക്തമാകുന്നു. പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനും ഇന്ന് സംസ്ഥാനത്തെത്തും. പ്രിയങ്കയുടെ സന്ദർശനത്തെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ രംഗത്തെത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.(Assembly elections, Priyanka Gandhi and...
പത്തനംതിട്ട: പമ്പയിൽ നിന്നും നിലയ്ക്കലിലേക്ക് ടിക്കറ്റെടുത്ത ശബരിമല തീർത്ഥാടകരെ വനമേഖലയിൽ ഇറക്കിവിട്ടതായി പരാതി. പമ്പ - തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്കെതിരെയാണ് തീർത്ഥാടക സംഘം രംഗത്തെത്തിയത്. വയോധികരും കുട്ടിയുമടങ്ങുന്ന കൊല്ലം സ്വദേശികളായ 13 അംഗ സംഘത്തിനാണ് ദുരനുഭവം ഉണ്ടായത്.(Sabarimala pilgrims were dropped off in the forest area at night, Complaint...
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ നിർമ്മാണം നടക്കുന്ന ഓടയിലേക്ക് തെറിച്ചുവീണു. ഒളവണ്ണ സ്വദേശി നിസാറിനാണ് അപകടത്തിൽ പരിക്കേറ്റത്. മാനാഞ്ചിറ - മലാപ്പറമ്പ് റോഡിൽ വെച്ചായിരുന്നു അപകടം.(Scooter overturns in Eranhipaalam, passenger falls into drain)
സാഹചര്യം: റോഡരികിൽ നിർമ്മാണം നടന്നുകൊണ്ടിരുന്ന ഓടയിലേക്കാണ് സ്കൂട്ടർ മറിഞ്ഞതിനെത്തുടർന്ന് യാത്രക്കാരൻ വീണത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കാനിരിക്കുന്ന 2029-ലെ ചാമ്പ്യൻസ് ട്രോഫിയും 2031-ലെ ഏകദിന ലോകകപ്പും രാജ്യത്തിന് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ (ICC World Cup). നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ തർക്കങ്ങളെത്തുടർന്ന് വേദികൾ ഓസ്‌ട്രേലിയയിലേക്ക് മാറ്റുന്ന കാര്യം ഐസിസി സജീവമായി പരിഗണിക്കുന്നതായി സിഡ്‌നി മോണിംഗ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.
ബംഗ്ലാദേശുമായുള്ള ഐപിഎൽ തർക്കങ്ങളും സുരക്ഷാ കാരണങ്ങളാൽ...
ബാലിഗുഡ: കണ്ഠമാൽ ജില്ലയിൽ ചത്ത ആനയുടെ ജഡം വെട്ടിമുറിച്ചു കടത്തുകയും തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ബാലിഗുഡ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് വനംവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്. ഡി.എഫ്.ഒ ഘനശ്യാം മഹാന്തയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വനം-പരിസ്ഥിതി വകുപ്പ് നടപടി സ്വീകരിച്ചത്.(Elephant's body cut into 32 pieces and buried,...
ദുബായ്:കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകൾ മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ-ബിസിനസ് മേഖലകളിൽ വൻ ചലനങ്ങൾ സൃഷ്ടിക്കുന്നു (Jeffrey Epstein Middle East Network Files). എപ്‌സ്റ്റീന്റെ ഉന്നതബന്ധങ്ങൾ വെളിപ്പെട്ടതിന് പിന്നാലെ ദുബായ് ആസ്ഥാനമായുള്ള ആഗോള തുറമുഖ ഭീമൻ ഡിപി വേൾഡിന്റെ (DP World) ചെയർമാനും സിഇഒയുമായ...
ന്യൂഡൽഹി: ഇന്ത്യയും നോർവേയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നോർവേ പ്രധാനമന്ത്രി യോനാസ് ഗാഹ് സ്റ്റോറുമായി കൂടിക്കാഴ്ച നടത്തി. യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ, ട്രേഡ് ആൻഡ് ഇക്കണോമിക് പാർട്ണർഷിപ്പ് എഗ്രിമെന്റ് എന്നീ കരാറുകൾ നടപ്പാക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും വിശദമായ ചർച്ചകൾ നടത്തി.(India joins hands with Norway,...
അമിത വണ്ണം മൂലം പലവിധ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ് ലോകത്തിൽ ഏറെയും. മുതിർന്നവരെ കൂടാതെ കുട്ടികളിലും അമിത വണ്ണം കൂടികൊണ്ടിരിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത് (Childhood Obesity). ചെറുപ്രായത്തിലുള്ള അമിത വണ്ണം കുട്ടികൾക്ക് ഭാവിയിൽ വലിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് ഡോക്ടർമാർ പറയുന്നു. ഇത് കുട്ടികളെ ശാരീരിക പ്രശ്‌നങ്ങളോടൊപ്പം മാനസികമായു ബാധിക്കും. രക്ഷിതാക്കൾ ഒന്നു ശ്രദ്ധിച്ചാൽ...
കൊളംബോ: ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ജീവൻമരണ പോരാട്ടത്തിൽ നമീബിയക്കെതിരെ ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുത്തു (Pakistan vs Namibia T20 World Cup). ഇന്ത്യയോട് ഏറ്റുവാങ്ങിയ കനത്ത തോൽവിക്ക് ശേഷം സൂപ്പർ 8 യോഗ്യത ഉറപ്പാക്കാൻ പാകിസ്ഥാന് ഈ മത്സരത്തിലെ വിജയം അനിവാര്യമാണ്. കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടക്കുന്ന...
ബംഗളൂരു: പരാജയങ്ങളിൽ തളരാതെ പോരാടിയാൽ വിജയം സുനിശ്ചിതമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു ഇന്ത്യൻ ടെക്കി. ഐഐടി പ്രവേശനം ലഭിക്കാതെ പോയതും, നാല് വർഷത്തെ എൻജിനീയറിങ് ഡിഗ്രി പൂർത്തിയാക്കാൻ...