Description
Digital Voice of Kerala
Wednesday, April 22, 2026

Digital Voice of Kerala

digitalvoiceofkerala

AI ഉച്ചകോടിയിൽ നിർണ്ണായക പ്ലീനറി സെക്ഷൻ ഇന്ന് | AI Summit

ന്യൂഡൽഹി: എ ഐ മേഖലയിൽ നിർണ്ണായക ചുവടുവെപ്പുമായി ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 'ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026' അവസാന ഘട്ടത്തിലേക്ക്. ഉച്ചകോടിയുടെ നാലാം ദിനമായ ഇന്ന് ലോകനേതാക്കൾ പങ്കെടുക്കുന്ന പ്ലീനറി സെഷൻ നടക്കും. ഭാരത് മണ്ഡപത്തിൽ നടക്കുന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും.(Crucial plenary section at AI Summit...

നിയമസഭാ തെരഞ്ഞെടുപ്പ്: KPCC അധ്യക്ഷനായി സണ്ണി ജോസഫ് തുടർന്നേക്കും, ഹൈക്കമാൻഡുമായി ചർച്ച നടത്തി | Assembly elections

തിരുവനന്തപുരം: സണ്ണി ജോസഫ് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് തുടർന്നേക്കും. ഹൈക്കമാൻഡുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് നേതൃമാറ്റം തൽക്കാലം വേണ്ടെന്ന തീരുമാനത്തിൽ എത്തിയത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനൊപ്പം തന്നെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിലും തനിക്ക് ബുദ്ധിമുട്ടില്ലെന്ന് സണ്ണി ജോസഫ് നേതൃത്വത്തെ അറിയിച്ചു.(Assembly elections, Sunny Joseph may continue as KPCC president) രണ്ട് ദിവസമായി ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ...

കരടിയുടെ വായിൽ നിന്ന് ഭർത്താവിനെ രക്ഷിച്ചു: കോടാലിയുമായി പോരാടി സ്ത്രീ! | Bear

ഭുവനേശ്വർ: കൺമുന്നിൽ ഭർത്താവിനെ കടിച്ചു കീറുന്ന കരടിയെ കോടാലിയുമായി നേരിട്ട് സാഹസികമായി രക്ഷപ്പെടുത്തി സ്‌ത്രീ. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലുള്ള കരഞ്ചിയ മിലു ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. മാൽഡെ സോറൻ എന്ന ഗോത്രവർഗ്ഗക്കാരനെയാണ് ഭാര്യ ലിലി സോറൻ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.(Woman saves husband from bear by fighting with axe!) ഇലകൾ ശേഖരിക്കുന്നതിനായി...

ശബരിമല കൊടിമര പുനർനിർമ്മാണം: 19 പേരുടെ മൊഴി രേഖപ്പെടുത്തി വിജിലൻസ്; 22ന് ശേഷം സമയം അറിയിക്കാമെന്ന് സുരേഷ് ഗോപി | Sabarimala

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ കൊടിമര നിർമ്മാണത്തിനായി സ്വർണം സംഭാവന നൽകിയ ഭക്തരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തിത്തുടങ്ങി. ആകെ സ്വർണം നൽകിയ 27 പേരിൽ 19 പേരുടെ മൊഴിയാണ് ഇതുവരെ എടുത്തത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഔദ്യോഗിക തിരക്കുകൾ കാരണം നിലവിൽ ഹാജരായിട്ടില്ല. ഈ മാസം 22-ന് ശേഷം മൊഴി നൽകാനുള്ള സമയം അറിയിക്കാമെന്ന് അദ്ദേഹം...

അഫ്ഗാനിൽ സ്ത്രീവിരുദ്ധ നിയമങ്ങൾ കടുപ്പിച്ച് താലിബാൻ: ഗാർഹിക പീഡനവും അടിമത്തവും നിയമവിധേയമാക്കി! | Taliban

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് നേരെയുള്ള ശാരീരിക പീഡനങ്ങളെ നിയമവിധേയമാക്കുന്ന പുതിയ ശിക്ഷാനിയമം താലിബാൻ ഭരണകൂടം പുറത്തിറക്കി. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ ഒപ്പിട്ട 90 പേജുള്ള പുതിയ പീനൽ കോഡ്, സ്ത്രീകളുടെയും സാധാരണ പൗരന്മാരുടെയും അവകാശങ്ങളെ പൂർണ്ണമായും ഇല്ലാതാക്കുന്നതാണ്.(Taliban tightens anti-women laws in Afghanistan, Domestic violence and slavery are...

എഴുത്തുകാരൻ VS അനിൽകുമാറിൻ്റെ വീടിന് മുന്നിൽ റീത്ത് | VS Anilkumar

കണ്ണൂർ: പ്രമുഖ എഴുത്തുകാരനും സാമൂഹിക വിമർശകനുമായ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ അജ്ഞാതർ റീത്ത് വെച്ചു. കണ്ണപുരത്തെ 'മരുതം' എന്ന വീടിന് മുന്നിലാണ് ഇന്ന് രാവിലെ റീത്ത് കാണപ്പെട്ടത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.(Wreath in front of writer VS Anilkumar's house) സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് പ്രാഥമിക നിഗമനം. വി....

നെടുമങ്ങാട് നവജാത ശിശു മരിച്ച സംഭവം: പോസ്റ്റുമോർട്ടം ഇന്ന് | Newborn baby

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെത്തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ കുഞ്ഞിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് നടക്കുന്ന ആദ്യ പോസ്റ്റുമോർട്ടമായാണ് ഇത് നിശ്ചയിച്ചിരിക്കുന്നത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്ന് ഇന്നലെ വൈകിട്ടോടെയാണ് കുഞ്ഞിന്റെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.(Nedumangad newborn baby death incident, Postmortem...

ഭൂമി കത്തുന്നു: കാട്ടുതീ ഭീഷണി ഉയരുന്ന ദിവസങ്ങൾ ലോകത്ത് മൂന്നിരട്ടിയായി വർധിച്ചു | Wildfires

ന്യൂയോർക്ക്: ലോകമെമ്പാടും കാട്ടുതീ പടരാൻ അനുയോജ്യമായ സാഹചര്യങ്ങളുള്ള ദിവസങ്ങളുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തിയതായി പുതിയ പഠനം. കഴിഞ്ഞ 45 വർഷത്തിനിടെ ഇത്തരം ദിവസങ്ങൾ മൂന്നിരട്ടിയായാണ് വർധിച്ചത്. ആഗോളതാപനവും മനുഷ്യന്റെ ഇടപെടലുകൾ മൂലമുള്ള കാലാവസ്ഥാ വ്യതിയാനവുമാണ് ഈ അപകടകരമായ മാറ്റത്തിന് പിന്നിലെന്ന് 'സയൻസ് അഡ്വാൻസസ്' മാസികയിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.(The Earth is Burning,...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: സ്വർണ്ണപ്പാളികൾ ജംഷെഡ്പൂരിലെ ലാബിൽ പരിശോധിക്കും; SIT ഇന്ന് ഹൈക്കോടതിയെ നിലപാടറിയിക്കും | Sabarimala

കൊച്ചി: ഏറെ വിവാദമായ ശബരിമല സ്വർണ്ണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീകോവിലിലെ സ്വർണ്ണപ്പാളികളുടെ സാമ്പിൾ പരിശോധന ജംഷെഡ്പൂരിലെ ലാബിൽ നടത്തുമെന്ന തീരുമാനം പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കും. ജസ്റ്റിസുമാരായ വി. രാജ വിജയരാഘവൻ, കെ. വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.(Sabarimala gold theft case...

പരീക്ഷയ്ക്ക് 10 മിനിറ്റ് വൈകി, പ്രവേശനം നിഷേധിച്ചു: പത്താം ക്ലാസ് വിദ്യാർത്ഥിനി ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടി ജീവനൊടുക്കി | Suicide

പട്ന: പരീക്ഷാ കേന്ദ്രത്തിൽ പത്ത് മിനിറ്റ് വൈകിയെത്തിയതിന് അധികൃതർ പ്രവേശനം നിഷേധിച്ചതിൽ മനംനൊന്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി. പട്നയിലെ ബർണിയിൽ പരീക്ഷ എഴുതാനെത്തിയ കോമൾ കുമാരിയാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടി മരിച്ചത്. അധികൃതരുടെ കടുംപിടുത്തം ഒരു കൗമാരക്കാരിയുടെ ജീവൻ കവർന്നത് ബിഹാറിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.(10th grade student commits suicide...
- Advertisement -spot_img

Latest News

യുഎസ് നികുതി റദ്ദാക്കിയ സുപ്രീംകോടതി നടപടി: ഇന്ത്യയ്ക്ക് 12 ബില്യൺ ഡോളർ തിരികെ ലഭിക്കാൻ സാധ്യത | Tariff

ന്യൂഡൽഹി: ട്രംപ് ഭരണകൂടം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ കടുത്ത നികുതികൾ യുഎസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. കോൺഗ്രസിന്റെ വ്യക്തമായ പിന്തുണയില്ലാതെ 'എമർജൻസി...
- Advertisement -spot_img