Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala

digitalvoiceofkerala

ലെബനനിൽ ഇസ്രായേൽ സംഹാരതാണ്ഡവം: 31 മരണം; ഹിസ്ബുള്ള നേതാവ് മുഹമ്മദ് റാദ് കൊല്ലപ്പെട്ടതായി വിവരം | Israeli strikes

ബെയ്റൂട്ട്: ലെബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണങ്ങളിൽ 31 പേർ കൊല്ലപ്പെടുകയും 140-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബെയ്റൂട്ടിലെ ഹിസ്ബുള്ള ശക്തികേന്ദ്രമായ ദാഹിയേയിലടക്കം നടന്ന ആക്രമണത്തിൽ ഹിസ്ബുള്ളയുടെ പാർലമെന്ററി വിഭാഗം തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.(Israeli strikes in Lebanon, 31 dead, Hezbollah...

DGP റവാഡ ചന്ദ്രശേഖർ 2027 ജൂൺ 30 വരെ തുടരും: കാലാവധി നീട്ടി സംസ്ഥാന സർക്കാർ ഉത്തരവ് | DGP

തിരുവനന്തപുരം: കേരള സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ സേവന കാലാവധി നീട്ടി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് 2027 ജൂൺ 30 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്.(DGP Ravada Chandrasekhar to continue till June 30, 2027, State government orders extension of term) സംസ്ഥാന പോലീസ് മേധാവിമാരെ...

റഷ്യൻ ‘ഷാഡോ ഫ്ലീറ്റിലെ’ കപ്പൽ പിടിച്ചെടുത്ത് ബെൽജിയം: ക്യാപ്റ്റൻ കസ്റ്റഡിയിൽ, കടൽക്കൊള്ളയെന്ന് റഷ്യ | Russian shadow fleet ship

ബ്രസൽസ്: യുക്രൈൻ അധിനിവേശത്തെത്തുടർന്ന് ഏർപ്പെടുത്തിയ രാജ്യാന്തര ഉപരോധങ്ങൾ മറികടന്ന് റഷ്യൻ എണ്ണ കടത്തുന്ന 'ഷാഡോ ഫ്ലീറ്റിലെ' പ്രമുഖ കപ്പലുകളിലൊന്ന് ബെൽജിയം പിടിച്ചെടുത്തു. ശനിയാഴ്ച രാത്രി നോർത്ത് സീയിൽ അതീവ രഹസ്യമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് കപ്പൽ കൈക്കലാക്കിയത്.(Belgium seizes Russian 'shadow fleet' ship, captain in custody) ഫ്രാൻസിന്റെ ഹെലികോപ്റ്ററുകളുടെ സഹായത്തോടെ ബെൽജിയത്തിന്റെ പ്രത്യേക ദൗത്യ...

‘കരിങ്കൊടി കാണിക്കാൻ ആണെങ്കിൽ ദൂരെ നിന്ന് ചെയ്‌താൽ പോരെ? പുലി പതുങ്ങിയിരുന്ന് ആക്രമിക്കുന്നതു പോലെ’: മന്ത്രി വീണാ ജോർജ് | KSU

പത്തനംതിട്ട: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചുണ്ടായ ആക്രമണം വെറും പ്രതിഷേധമല്ലെന്നും തന്നെ അപായപ്പെടുത്താനുള്ള ആസൂത്രിത നീക്കമായിരുന്നെന്നും മന്ത്രി വീണാ ജോർജ്. നിലവിൽ കഴുത്തിന് പരിക്കേറ്റ് കോഴഞ്ചേരിയിലെ വീട്ടിൽ ആണ് മന്ത്രി.(Like a leopard attacking from a hiding place, Minister Veena George on KSU attack) ഇരയെ കാണുമ്പോൾ പതുങ്ങിയിരുന്ന് പുലി ആക്രമിക്കുന്നതുപോലെയാണ്...

പശ്ചിമേഷ്യൻ യുദ്ധഭീതി: സൗദിയിലേക്ക് പോകേണ്ട കപ്പൽ കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടു | Kollam port

കൊല്ലം: പശ്ചിമേഷ്യയിൽ ഇറാൻ്റെ ആക്രമണം ശക്തമായതോടെ കടൽമാർഗമുള്ള യാത്ര ദുഷ്കരമായ സാഹചര്യത്തിൽ, ഹോങ്കോങ്ങിൽ നിന്ന് സൗദി അറേബ്യയിലേക്ക് പുറപ്പെട്ട കപ്പൽ കൊല്ലം തുറമുഖത്ത് അഭയം പ്രാപിച്ചു. ഒരു ഓഫ് ഷോർ സപ്ലൈ വെസൽ ആണ് സുരക്ഷാ കാരണങ്ങളാൽ യാത്ര പാതിവഴിയിൽ നിർത്തി കൊല്ലത്ത് നങ്കൂരമിട്ടത്.(Fear of war, Ship bound for Saudi Arabia...

പശ്ചിമേഷ്യൻ സംഘർഷം: ഗൾഫിലെ SSLC, പ്ലസ്‌ടു പരീക്ഷകൾ മാറ്റിവച്ചുവെന്ന് മന്ത്രി V ശിവൻകുട്ടി, സൗദിയിലേക്ക് പോകേണ്ട കപ്പൽ കൊല്ലത്ത് നങ്കൂരമിട്ടു | Exams

തിരുവനന്തപുരം: പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥ കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങളിലെ കേരള സിലബസ് സ്കൂളുകളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.(SSLC and Plus Two exams in Gulf postponed, says Minister V Sivankutty) പ്ലസ് ടു വിഭാഗത്തിലെ മാർച്ച് 5, 6, 7 തീയതികളിൽ...

ചൈനയെ ഉന്നമിട്ട് ട്രംപിൻ്റെ ‘ഇരട്ട പ്രഹരം’: വെനിസ്വേലയ്ക്കും ഇറാനും പിന്നാലെ ചൈന പ്രതിസന്ധിയിലേക്കോ? | Trump

ബെയ്ജിംഗ്: രണ്ട് മാസത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ രണ്ട് വൻ സൈനിക നീക്കങ്ങൾ ചൈനയുടെ സാമ്പത്തിക അടിത്തറയെ പിടിച്ചുലയ്ക്കുന്നു. ജനുവരിയിൽ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതും, തൊട്ടുപിന്നാലെ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതും ചൈനയുടെ ഇന്ധന ഇറക്കുമതിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.(Trump's double blow targeting China, Is...

ആർക്കും അധിക സീറ്റില്ല: LDFൽ സീറ്റ് വിഭജനത്തിൽ ‘സ്റ്റാറ്റസ്‌കോ’ | LDF

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഘടകകക്ഷികൾക്ക് സീറ്റ് നൽകുന്നതിൽ കഴിഞ്ഞ തവണത്തെ നില തുടരാൻ എൽഡിഎഫ് തീരുമാനം. ഒരു കക്ഷിക്കും അധിക സീറ്റുകൾ നൽകേണ്ടതില്ലെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഇന്ന് വൈകുന്നേരം മൂന്നിന് നടക്കുന്ന സീറ്റ് വിഭജന ചർച്ചയിൽ ഇക്കാര്യം ഔദ്യോഗികമായി ഘടകകക്ഷികളെ അറിയിക്കും.(No one has extra seats, 'Status Quo' on...

കുവൈത്തിൽ മിസൈൽ-ഡ്രോൺ ഭീഷണി തുടരുന്നു; അമേരിക്കൻ എംബസിയിൽ അതീവ ജാഗ്രത; പൗരന്മാരോട് വീടുകളിൽ തന്നെ കഴിയാൻ നിർദ്ദേശം | US Embassy Kuwait Missile Drone Threat

കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ എംബസി മുന്നറിയിപ്പ് നൽകി (US Embassy Kuwait Missile Drone Threat). കുവൈത്തിലുള്ള തങ്ങളുടെ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിൽ തന്നെ തുടരാനും പുറത്തിറങ്ങരുതെന്നും എംബസി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. എംബസി ഉദ്യോഗസ്ഥരും നിലവിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയിരിക്കുകയാണ്. വരും...

‘മന്ത്രി യാഥാർഥ്യം തിരിച്ചറിഞ്ഞ് മാപ്പു പറയണം, പ്രതിഷേധം തുടരും’: വീണാ ജോർജിനെതിരെ KSU | Veena George

കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. മന്ത്രി പുറത്തിറങ്ങുന്ന സമയം മുതൽ സമരം ആരംഭിക്കുമെന്നും ജില്ലാതലത്തിൽ പ്രതിഷേധം ഏത് അറ്റം വരെ പോകണമെന്ന് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.(Protest will continue, KSU against Veena George) മന്ത്രിയുടെ നിലവിലെ പ്രതികരണങ്ങളിൽ യാതൊരു ആത്മാർത്ഥതയുമില്ല. യാഥാർത്ഥ്യം...
- Advertisement -spot_img

Latest News

‘നിങ്ങൾ അറപ്പുളവാക്കുന്നവരാണ്, ഇത് ജേണലിസമല്ല’: ബോഡി ഷെയ്മിങ് നടത്തിയ പാപ്പരാസികൾക്കെതിരെ ആഞ്ഞടിച്ച് സാറാ ടെണ്ടുൽക്കർ | Sara Tendulkar Slams Paparazzi Page

മുംബൈ: തനിക്കും സഹോദര ഭാര്യക്കുമെതിരെ മോശം പരാമർശങ്ങളോടെ ബോഡി ഷെയ്മിങ് വീഡിയോ പങ്കുവെച്ച പാപ്പരാസി ഇൻസ്റ്റാഗ്രാം പേജിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ...
- Advertisement -spot_img