Description
Digital Voice of Kerala
Monday, April 20, 2026

Digital Voice of Kerala

digitalvoiceofkerala

ബംഗളൂരുവിൽ ഒരു മാസത്തെ ചെലവ് 1.43 ലക്ഷം; കണക്കുകൾ നിരത്തി ഗൂഗിൾ ജീവനക്കാരി | Google Employee Bangalore Monthly Expenses

ബംഗളൂരു: ഐടി ഹബ്ബായ ബംഗളൂരുവിൽ ജീവിക്കാൻ എത്ര പണം വേണം? സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത് 24-കാരിയായ ഒരു ഗൂഗിൾ ജീവനക്കാരി പങ്കുവെച്ച ഫെബ്രുവരി മാസത്തെ തന്റെ ചെലവ് വിവരങ്ങളാണ് (Google Employee Bangalore Monthly Expenses). പൂജ നരൂല എന്ന യുവതിയാണ് തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ 1.43 ലക്ഷം രൂപയുടെ മാസചെലവ് കണക്കുകൾ...

‘കോൺഗ്രസിൻ്റേത് കാലഹരണപ്പെട്ട നയം, ഇറാനെ അന്ധമായി പിന്തുണയ്ക്കാൻ ആവശ്യപ്പെടുന്നു’: ബിജെപി | Congress

ന്യൂഡൽഹി: ഇറാൻ-ഇസ്രായേൽ-അമേരിക്ക സംഘർഷത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടിനെതിരെ കടുത്ത വിമർശനവുമായി ബിജെപി. ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുക്കാതെ ഇറാനെ അന്ധമായി പിന്തുണയ്ക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അമിത് മാളവ്യ ആരോപിച്ചു.(Congress' policy is outdated, it is asking to blindly support Iran, says  BJP) ഇറാന്റെ ആക്രമണങ്ങൾ...

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ യാത്ര: ഇറാനുമായി ചർച്ച നടത്തി ചൈന; എണ്ണ വിപണിയിൽ ആശങ്കയൊഴിയുന്നില്ല | China Iran Strait of Hormuz Safe Passage

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രായേൽ സംയുക്ത യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നതോടെ, ആഗോള എണ്ണ വ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടഞ്ഞു (China Iran Strait of Hormuz Safe Passage). ഈ സാഹചര്യത്തിൽ തങ്ങളുടെ എണ്ണക്കപ്പലുകൾക്കും ഖത്തറിൽ നിന്നുള്ള ഗ്യാസ് കപ്പലുകൾക്കും സുരക്ഷിത പാത ഒരുക്കണമെന്ന് ചൈന ഇറാനോട് ആവശ്യപ്പെട്ടു. ഇറാനുമായി അടുത്ത...

ജാസ്ലിയയുടെ മരണം: അപകടം ഉണ്ടാക്കിയ പ്രതിയുടെ പിതാവ് അറസ്റ്റിൽ | Jaslia’s death

കൊച്ചി: അങ്കമാലിയിൽ കാറിടിച്ചു വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പ്രതിയായ ഡോക്ടറെ ഒളിവിൽ കഴിയാൻ സഹായിച്ച പിതാവ് പിടിയിൽ. കാർ ഓടിച്ചിരുന്ന കോട്ടയം സ്വദേശി ഡോ. സിറിയക് ജോർജിന്റെ പിതാവ് ജോർജ് തോമസിനെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിന് ശേഷം ഒളിവിൽ പോയ സിറിയക്കിനെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.(Jaslia's death, Father...

നിലപാടിൽ തുടർന്ന് G സുധാകരൻ: അനുനയിപ്പിക്കാൻ മുഖ്യമന്ത്രി എത്തുമോ? | G Sudhakaran

ആലപ്പുഴ: സിപിഎം മെമ്പർഷിപ്പ് പുതുക്കില്ലെന്ന ഉറച്ച നിലപാടിൽ മുതിർന്ന നേതാവ് ജി. സുധാകരൻ തുടരുന്നത് പാർട്ടിക്ക് തലവേദനയാകുന്നു. അംഗത്വ ഫോറം പൂരിപ്പിച്ചു നൽകില്ലെന്ന് സുധാകരൻ ആവർത്തിച്ചതോടെ, മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ നേരിട്ട് ഇടപെടുമോ എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.(G Sudhakaran in Dissatisfaction, Will the Chief Minister come to persuade?) താൻ...

ഇറാനിലെ സ്കൂളിന് നേരെയുണ്ടായ ആക്രമണം: യുഎസ് ഉത്തരവാദിത്തം സൂചിപ്പിച്ച് അന്വേഷണ റിപ്പോർട്ട് | US Investigation Iran School Strike

ടെഹ്‌റാൻ: ദക്ഷിണ ഇറാനിലെ മിനാബിൽ (Minab) പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ അമേരിക്കൻ സൈന്യത്തിന് പങ്കുണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎസ് സൈനിക അന്വേഷണ ഉദ്യോഗസ്ഥർ (US Investigation Iran School Strike). ശനിയാഴ്ച നടന്ന ആക്രമണത്തിൽ 150 കുട്ടികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സംഭവത്തിൽ യുഎസ് സൈന്യത്തിന് പങ്കുണ്ടോ എന്ന കാര്യത്തിൽ അന്തിമ നിഗമനത്തിൽ എത്തിയിട്ടില്ലെങ്കിലും,...

സുഖോയ് വിമാനാപകടം: ഒടുവിൽ സ്ഥിരീകരണം, 2 പൈലറ്റുമാർക്ക് വീരമൃത്യു | Sukhoi Su-30

ഗുവാഹത്തി: അസമിൽ തകർന്നുവീണ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനത്തിലെ രണ്ട് പൈലറ്റുമാരും വീരമൃത്യു വരിച്ചു. സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്. അപകടസ്ഥലത്ത് വ്യോമസേന നടത്തിയ തിരച്ചിലിനൊടുവിലാണ് സ്ഥിരീകരണം ഉണ്ടായത്.(Two pilots killed after IAF Sukhoi Su-30 crashes in Assam) മാർച്ച് 5 വ്യാഴാഴ്ച രാത്രി...

അമ്പത് വർഷം കൊണ്ട് വറ്റിവരണ്ടത് 68,000 സ്ക്വയർ കിലോമീറ്റർ വലിപ്പമുള്ള കടൽ; മനുഷ്യന്റെ അത്യാഗ്രഹം വിഴുങ്ങിയ ആറൽ കടൽ | ARAL SEA

ഒരു കടൽ വറ്റി മരുഭൂമിയായി മാറി. ഒരിക്കൽ മധ്യേഷ്യയിലെ തന്നെ ഏറ്റവും വലിയ ഉപ്പുവെള്ള തടാകമായിരുന്ന ആറൽ കടൽ (ARAL SEA) അമ്പത് വർഷം കൊണ്ടാണ് തരിശു ഭൂമിയായി മാറിയത്. വടക്ക് കസാക്കിസ്ഥാനും തെക്ക് ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള അതിർത്തികളിൽ വ്യാപിച്ചു കിടന്നിരുന്ന കടൽ എന്നെന്നേക്കുമായി മറഞ്ഞിരിക്കുന്നു. ഒരിക്കൽ ലോകത്തിലെ നാലാമത്തെ വലിയ ശുദ്ധജല തടാകമായിരുന്നു ആറൽ....

30 ദിവസത്തെ ഇളവുമായി അമേരിക്ക: 14 ലക്ഷം ബാരൽ റഷ്യൻ എണ്ണ ഉടൻ ഇന്ത്യയിലെത്തും, ഊർജ്ജ പ്രതിസന്ധിക്ക് ആശ്വാസം | Russian oil

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് ഇന്ത്യ നേരിടുന്ന ക്രൂഡോയിൽ പ്രതിസന്ധിക്ക് പരിഹാരമാകുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് അമേരിക്ക 30 ദിവസത്തെ ഇളവ് അനുവദിച്ചതോടെ, 14 ലക്ഷം ബാരൽ ക്രൂഡോയിലുമായി രണ്ട് കപ്പലുകൾ ഉടൻ ഇന്ത്യൻ തീരത്തെത്തും. യുദ്ധകാലാടിസ്ഥാനത്തിൽ രണ്ട് കോടി ബാരൽ എണ്ണ റഷ്യയിൽ നിന്ന് വാങ്ങാനാണ് ഇന്ത്യയുടെ നീക്കം.(US extends 30-day waiver,...

‘CV ആനന്ദ ബോസിന് ധൻകറിൻ്റെ ഗതി’: ആഞ്ഞടിച്ച് കോൺഗ്രസ് | CV Ananda Bose

ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഗവർണർ സ്ഥാനത്തുനിന്നുള്ള സി.വി. ആനന്ദ ബോസിന്റെ രാജിക്ക് പിന്നാലെ വിമർശനവുമായി കോൺഗ്രസ്. ആനന്ദ ബോസിന്റെ അവസ്ഥ ജഗദീപ് ധൻകറിന് സമാനമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.(CV Ananda Bose will suffer the same fate as Jagdeep Dhankhar, Congress lashes out) മോദി എക്കോസിസ്റ്റത്തിന്റെ ഭാഗമാണ്...
- Advertisement -spot_img

Latest News

വടകരയിൽ മുസ്ലീം ലീഗ്-CPM സംഘർഷം; 3 ലീഗ് പ്രവർത്തകർക്കും ഒരു CPM പ്രവർത്തകനും പരിക്ക് | CPM

കോഴിക്കോട്: വടകര തിരുവള്ളൂരിൽ മുസ്ലിം ലീഗ് - സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. മൂന്ന് ലീഗ് പ്രവർത്തകർക്കും ഒരു സിപിഎം പ്രവർത്തകനുമാണ്...
- Advertisement -spot_img