Description
Digital Voice of Kerala
Saturday, April 25, 2026

Digital Voice of Kerala

digitalvoiceofkerala

‘സർക്കാർ അതിജീവിതയ്‌ക്കൊപ്പം, എത്ര ഉന്നതൻ ആണെങ്കിലും കർശന നടപടി’: രഞ്ജിത്തിനെ തള്ളി മന്ത്രി സജി ചെറിയാൻ, സംവിധായകൻ റിമാൻഡിൽ | Ranjith

ആലപ്പുഴ: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ രഞ്ജിത്തിനെതിരെ കടുത്ത നിലപാടുമായി മന്ത്രി സജി ചെറിയാൻ. രഞ്ജിത്തിനെതിരെയുള്ള ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും സർക്കാർ എന്നും അതിജീവിതയ്‌ക്കൊപ്പമാണെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.(Government is with the survivor, Minister Saji Cherian rejects Ranjith) രഞ്ജിത്തിനെ തലപ്പത്തേക്ക് കൊണ്ടുവന്ന തീരുമാനത്തെ സിനിമയിലുള്ള...

സ്വർഗ്ഗത്തിൽ നിന്നും ‘വീണ’ മാലാഖയും അവൻ്റെ അനുയായികളും: എന്താണ് സാത്താനിസം? | What is Satanism ?

നരകം.. സാത്താനിസം.. ക്രിസ്തീയ വിശ്വാസത്തിൽ നിന്നുള്ള ഒരു വ്യക്തിയായ സാത്താനെ ആരാധിക്കുന്നതാണ് സാത്താനിസം. സാത്താൻ സാധാരണയായി പിശാച് അല്ലെങ്കിൽ ലൂസിഫർ എന്നും അറിയപ്പെടുന്നു.(What is Satanism?) കുറഞ്ഞത് 20-ാം നൂറ്റാണ്ട് മുതൽ, വിവിധ പുതിയ മതങ്ങൾ ഉയർന്നുവന്നിട്ടുണ്ട്, അവയുടെ അനുയായികൾ സാത്താനിസ്റ്റുകളോ ലൂസിഫേറിയൻമാരോ ആണെന്ന് പരസ്യമായി തിരിച്ചറിയപ്പെട്ടതാണ്. അങ്ങനെ ചെയ്യുന്നതിനുള്ള അവരുടെ കാരണങ്ങളും അവരുടെ...

‘BJP എത്തുന്നത് മാരീച വേഷത്തിൽ, വിശ്വസിച്ചാൽ ഇന്നലെ വരെ ജീവിച്ചത് പോലെ കേരളത്തിൽ ജീവിക്കാനാകില്ല’: മുഖ്യമന്ത്രി | BJP

തിരുവനന്തപുരം: ബി.ജെ.പിയുടെ വാഗ്ദാനങ്ങൾ വിശ്വസിച്ചാൽ കേരളത്തിൽ ഇന്നലെവരെ അനുഭവിച്ച സമാധാനജീവിതം ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പിക്കും ആർ.എസ്.എസിനും കേരളത്തിൽ സ്വീകാര്യതയില്ലാത്തതിന്റെ വിരോധം തീർക്കാൻ കേന്ദ്രസർക്കാർ കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം ജില്ലയിലെ വിവിധ എൽ.ഡി.എഫ്. സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(If you believe in BJP, you will...

‘പശ്ചിമേഷ്യയിലെ പ്രധാന രാജ്യങ്ങളുമായി ‘പുതിയ സഖ്യങ്ങൾ’ കെട്ടിപ്പടുക്കും’: ബെഞ്ചമിൻ നെതന്യാഹു | Netanyahu

ടെൽ അവീവ്: പശ്ചിമേഷ്യയിൽ ഇറാന്റെ സ്വാധീനം തടയാൻ മേഖലയിലെ പ്രധാന രാജ്യങ്ങളുമായി ചേർന്ന് പുതിയ പ്രതിരോധ സഖ്യങ്ങൾ രൂപീകരിക്കുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തിലാണ് ലോകത്തെമ്പാടുമുള്ള രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്ന ഈ വെളിപ്പെടുത്തൽ അദ്ദേഹം നടത്തിയത്.(Netanyahu says building 'new alliances with important countries' in West Asia...

ഭർത്താവിൻ്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ മരുമകൾക്ക് നിയമപരമായ ബാധ്യതയില്ല: അലഹബാദ് ഹൈക്കോടതി | Daughter-in-law

പ്രയാഗ്രാജ്: ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ മരുമകൾക്ക് നിയമപരമായ ബാധ്യതയില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം ഭർതൃമാതാപിതാക്കൾക്ക് മരുമകളിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് ജസ്റ്റിസ് മദൻ പാൽ സിംഗ് ഉത്തരവിട്ടു. ധാർമ്മികമായ കടമകളെ നിയമപരമായി നടപ്പിലാക്കാൻ കോടതിക്ക് കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി.(Daughter-in-law has no legal obligation to protect her...

‘ആരുടേയും കാര്യത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ല’: രഞ്ജിത്ത് വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് സുരേഷ് ഗോപി | Ranjith

തൃശൂർ: യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആരോഗ്യപരിശോധനകൾക്ക് ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇദ്ദേഹത്തെ എറണാകുളം സബ് ജയിലിലേക്ക് മാറ്റും. അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി തയ്യാറായില്ല.(I have not commented on anyone's matter, Suresh Gopi on...

‘എൻ്റെ ദേഷ്യം പിണറായിയുടെ ദേഷ്യമല്ല’: സുരേഷ് ഗോപി | CM

തൃശ്ശൂർ: ചർച്ചകൾക്കിടെ തന്റെ നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി എംപി. മുഖ്യമന്ത്രി പിണറായി വിജയന്റെയോ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയോ ദേഷ്യമല്ല തനിക്കെന്നും തന്റെ ദേഷ്യം മറ്റൊരു തരത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. അന്തിക്കാട് സി.സി. മുകുന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച കുടുംബയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(My anger is not CM Pinarayi Vijayan's anger,...

MK സ്റ്റാലിൻ്റെ വാഹനം തടഞ്ഞ് തിരഞ്ഞെടുപ്പ് സ്ക്വാഡിൻ്റെ മിന്നൽ പരിശോധന | MK Stalin

ചെന്നൈ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വാഹനം തടഞ്ഞ് തിരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്‌ക്വാഡിന്റെ പരിശോധന. ചൊവ്വാഴ്ച രാവിലെ തിരുച്ചി-നാഗപട്ടണം ദേശീയ പാതയിലെ സലിയമംഗലത്തു വെച്ചാണ് മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിൽ ഉദ്യോഗസ്ഥർ അപ്രതീക്ഷിത പരിശോധന നടത്തിയത്.(Election squad conducts sudden check by stopping MK Stalin's vehicle) ഡി.എം.കെ.യുടെ പ്രചാരണ പരിപാടികൾക്കായി...

ഇന്ധനവിലയിൽ വൻ വർദ്ധനവുമായി IOCL: പ്രീമിയം പെട്രോളിനും ഡീസലിനും വില കൂട്ടി, വിമാന ഇന്ധനത്തിനും റെക്കോർഡ് വില | Fuel prices

ന്യൂഡൽഹി: രാജ്യത്ത് പ്രീമിയം ഇന്ധനങ്ങളുടെയും വാണിജ്യ പാചകവാതകത്തിന്റെയും വിലയിൽ വൻ വർദ്ധനവ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തങ്ങളുടെ പ്രീമിയം പെട്രോൾ വകഭേദമായ XP100, പ്രീമിയം ഡീസലായ എക്‌സ്‌ട്രാ ഗ്രീൻ എന്നിവയുടെ വിലയാണ് വർദ്ധിപ്പിച്ചത്. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം.(IOCL hikes fuel prices by a huge margin, Prices of...

മറയൂരിൽ ഭീതി പരത്തി കാട്ടുപോത്ത്: 2 സ്ത്രീകൾക്ക് പരിക്ക്; പഞ്ചായത്ത് ഓഫീസ് ആക്രമിച്ചു | Bison

ഇടുക്കി: ജനനിബിഡമായ മറയൂർ ടൗണിലും കുമ്മിട്ടാംകുഴി ഉന്നതി മേഖലയിലും കാട്ടുപോത്ത് ഇറങ്ങി വ്യാപക അക്രമം അഴിച്ചുവിട്ടു. കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് ആദിവാസി സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു. പഞ്ചായത്ത് ഓഫീസിനുള്ളിൽ കയറി നാശനഷ്ടങ്ങൾ വരുത്തിയ മൃഗം ഒന്നരമണിക്കൂറോളം പ്രദേശത്തെ ഭീതിയിലാഴ്ത്തി.(Bison spreads fear in Marayoor, 2 women injured; Panchayat office attacked) ചൊവ്വാഴ്ച രാവിലെ...
- Advertisement -spot_img

Latest News

മണിപ്പൂരിൽ നാഗ – കുക്കി സംഘർഷം അതിരൂക്ഷം; അക്രമികൾ വീടുകൾക്ക് തീയിട്ടു, മൂന്ന് മരണം | Manipur Naga Kuki Clash

  ഇംഫാൽ: വംശീയ കലാപം വിട്ടൊഴിയാത്ത മണിപ്പൂരിൽ നാഗ - കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം അതിരൂക്ഷമാകുന്നു. ഉഖ്രുൽ ജില്ലയിൽ ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്നലെ മൂന്ന്...
- Advertisement -spot_img