Description
Digital Voice of Kerala
Saturday, April 25, 2026

Digital Voice of Kerala

digitalvoiceofkerala

കണ്ണാടിപ്പറമ്പിൽ വിരണ്ടോടിയ ആനയെ തളച്ചു: മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് വിരാമം | Elephant

കണ്ണൂർ: കണ്ണാടിപ്പറമ്പിൽ വിരണ്ടോടിയ ആനയെ തളച്ചു. നാറാത്ത് ആലങ്കീൽ ഭാഗത്ത് വെച്ചാണ് ആനയെ പൂർണ്ണമായും നിയന്ത്രണത്തിലാക്കിയത്. ഇതോടെ പ്രദേശവാസികളെയും ഭക്തരെയും ഒരുപോലെ മുൾമുനയിൽ നിർത്തിയ മണിക്കൂറുകൾ നീണ്ട പരിഭ്രാന്തിക്ക് അവസാനമായി.(An elephant that ran wild in Kannur was tamed, Hours of worry ended) കണ്ണാടിപ്പറമ്പ് ധർമശാസ്താ ക്ഷേത്രത്തിൽ നിന്നാണ് ആന വിരണ്ടോടിയത്....

കോഴിക്കോട്ട് കിണാശ്ശേരിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു: പക്ഷികളെ കൊന്നൊടുക്കാൻ നടപടി; ദ്രുതകർമ്മ സേനയെ വിന്യസിച്ചു | Bird flu

കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി ഭീതി ഒഴിയുന്നില്ല. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലുള്ള കിണാശ്ശേരിയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ ലാബിലേക്ക് അയച്ച നാല് സാമ്പിളുകളിൽ ഒന്നിലാണ് അതിതീവ്ര വിഭാഗത്തിൽപ്പെടുന്ന എച്ച്5 എൻ1 വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ആരംഭിച്ചു.(Bird flu confirmed in Kozhikode, Action taken to kill...

ഇന്തോനേഷ്യയിൽ അതിശക്തമായ ഭൂചലനം: 7.4 തീവ്രത, ഒരാൾ മരിച്ചു; സുനാമി മുന്നറിയിപ്പിന് പിന്നാലെ പരിഭ്രാന്തി | Earthquake

ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഭൂചലനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. മണിക്കൂറുകൾക്ക് ശേഷം മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും പ്രകമ്പനത്തെത്തുടർന്ന് ജനങ്ങൾ വീടുകളിൽ നിന്നും തെരുവുകളിലേക്ക് ഓടിയിറങ്ങി.(Powerful earthquake hits Indonesia, 7.4 magnitude, one dead) യുഎസ് ജിയോളജിക്കൽ...

സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: നിർണ്ണായക തെളിവായ കാരവൻ കണ്ടെത്തി, കൂടുതൽ പേരുടെ മൊഴിയെടുക്കും | Ranjith

കൊച്ചി: സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പൊലീസ്. നിർണ്ണായക തെളിവായ കാരവൻ അന്വേഷണസംഘം കണ്ടെത്തി. കാരവന്റെ ഉള്ളിൽ സിസിടിവി ക്യാമറകൾ ഇല്ലെങ്കിലും, പുറത്തുള്ള ക്യാമറകളിലെ ദൃശ്യങ്ങൾ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം.(Sexual assault case against director Ranjith, Police find caravan, crucial evidence) ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ...

‘കരാർ ഇല്ലെങ്കിൽ ഇറാനെ ശിലായുഗത്തിലേക്ക് തള്ളും’: വൈദ്യുതി നിലയങ്ങൾ തകർക്കുമെന്ന് ട്രംപിൻ്റെ അന്ത്യശാസനം | Iran

വാഷിങ്ടൺ: ഇറാനെതിരെ അതിരൂക്ഷമായ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക മുന്നോട്ടുവെക്കുന്ന നിബന്ധനകൾ അംഗീകരിച്ച് കരാറിലെത്താൻ ഇറാൻ തയ്യാറായില്ലെങ്കിൽ രാജ്യത്തെ 'ശിലായുഗത്തിലേക്ക്' തള്ളിക്കളയുന്ന രീതിയിലുള്ള സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.( Iran Will Be Taken 'Back To Stone Age' If No Deal Reached, Trump's ultimatum...

‘ഇറാൻ തകർന്നു, അമേരിക്ക ജയിച്ചു, ശിലായുഗത്തിലേക്ക് തിരിച്ചെത്തിക്കും, മാരക ആക്രമണം ഉടൻ’: രാജ്യത്തെ അഭിസംബോധന ചെയ്ത് ട്രംപ് | Trump

വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്കൻ സൈന്യം വിജയം കൈവരിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിലാണ് 'ഓപ്പറേഷൻ എപിക് ഫ്യൂറി' ലക്ഷ്യം കണ്ടുവെന്നും ഇറാന്റെ സൈനിക ശേഷി തകർന്നടിഞ്ഞുവെന്നും ട്രംപ് പ്രഖ്യാപിച്ചത്.(Trump says Iran war objectives 'nearing completion, and addresses the nation) ഇറാന്റെ വ്യോമസേനയും നാവികസേനയും പൂർണ്ണമായും നിഷ്ക്രിയമായി....

ഒരു രൂപയ്ക്ക് പുട്ടുപൊടി: വോട്ടർമാർക്ക് നിർണ്ണായക ഓഫറുമായി സപ്ലൈകോ | Supplyco

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് വമ്പൻ ഓഫറുമായി സപ്ലൈകോ. സമ്മതിദാനാവകാശം വിനിയോഗിക്കുന്നവർക്ക് വെറും ഒരു രൂപയ്ക്ക് ഒരു കിലോ 'ശബരി' പുട്ടുപൊടി നൽകുന്ന ക്യാമ്പയിനാണ് സപ്ലൈകോ അവതരിപ്പിച്ചത്. ജില്ലാ ഭരണകൂടം, സ്വീപ് എന്നിവയുമായി സംയുക്തമായാണ് ഈ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്.(Rice powder for one rupee, Supplyco's offer for voters) ഏപ്രിൽ 9-ന്...

കേരളം വിധിയെഴുതാൻ ഇനി 7 നാൾ: LDF – UDF പ്രകടനപത്രികകൾ ഇന്ന് പുറത്തിറങ്ങും; പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിൽ | Assembly election

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണരംഗം അന്തിമഘട്ടത്തിലേക്ക് കടക്കുന്നു. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന ഇടത് മുന്നണിയും അധികാരം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന യുഡിഎഫും തങ്ങളുടെ പ്രകടനപത്രികകൾ ഇന്ന് പുറത്തിറക്കും.(7 days left for Assembly election, LDF - UDF manifestos to be released today) മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് വെച്ചാണ് എൽ ഡി എഫ്...

രമേഷ് പിഷാരടിയെ BJP പ്രവർത്തകർ തടഞ്ഞ സംഭവം: പാലക്കാട്ട് രാഷ്ട്രീയ പോര് മുറുകുന്നു; UDF പ്രതിഷേധം ഇന്ന് | Ramesh Pisharody

പാലക്കാട്: വടക്കന്തറയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ബിജെപി നടപടിക്കെതിരെ ഇന്ന് രാവിലെ പാലക്കാട് നഗരത്തിൽ കോൺഗ്രസ് പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തും.(Incident of BJP workers stopping Ramesh Pisharody, Political battle intensifies in Palakkad) പാലക്കാട് വടക്കന്തറ ക്ഷേത്രത്തിന് പിന്നിലുള്ള...

‘ജനങ്ങളോട് ശത്രുതയില്ല, യുദ്ധം കൊണ്ട് ഏത് താൽപ്പര്യങ്ങളാണ് സംരക്ഷിക്കപ്പെടുന്നത്?: US ജനതയ്ക്ക് കത്തുമായി ഇറാൻ പ്രസിഡൻ്റ് | US

ടെഹ്‌റാൻ: ലോകം നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകവെ, അമേരിക്കൻ ജനതയ്ക്ക് തുറന്ന കത്തുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ ഒരു യുദ്ധവും ആഗ്രഹിക്കുന്നില്ലെന്നും അമേരിക്കയിലെയോ യൂറോപ്പിലെയോ ജനങ്ങളോട് തങ്ങൾക്ക് ശത്രുതയില്ലെന്നും കത്തിൽ അദ്ദേഹം വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാളെ രാഷ്ട്രത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ഇറാൻ പ്രസിഡന്റിന്റെ ഈ നീക്കം.(No enmity...
- Advertisement -spot_img

Latest News

മൈക്കൽ ജാക്‌സണെതിരെ വീണ്ടും ലൈംഗികാരോപണം; മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്ന് നാല് സഹോദരങ്ങൾ | Michael Jackson Abuse Allegations

  ന്യൂയോർക്ക്: അന്തരിച്ച വിശ്വപ്രസിദ്ധ പോപ്പ് താരം മൈക്കൽ ജാക്‌സണെതിരെ ഗുരുതരമായ ലൈംഗികാരോപണവുമായി നാല് സഹോദരങ്ങൾ രംഗത്ത് (Michael Jackson Abuse Allegations). 2000-ങ്ങളിൽ തങ്ങൾ കുട്ടികളായിരിക്കെ...
- Advertisement -spot_img