കണ്ണൂർ: പയ്യന്നൂരിൽ വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുന്നു എന്ന വിവാദ പ്രസ്താവന നടത്തിയ കെ.സി. വേണുഗോപാലിന് സിപിഎം വക്കീൽ നോട്ടീസ് അയച്ചു. അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ ആരോപണമെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.(Payyanur fake Aadhaar card controversy, CPM sends legal notice to KC Venugopal)
പയ്യന്നൂരിലെ സിപിഎം ഓഫീസിൽ വ്യാജ ഐഡി കാർഡുകൾ നിർമ്മിക്കുന്നുണ്ടെന്നും...
പാലക്കാട്: എൽ.ഡി.എഫ് പ്രചാരണ പരിപാടിക്കിടെ മുതിർന്ന സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു. അട്ടപ്പാടി പുതൂർ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. (Senior leader Pannian Ravindran collapses while giving a speech)
ഉടൻ തന്നെ പ്രവർത്തകർ അദ്ദേഹത്തെ പുതൂർ ഫാമിലി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദം പെട്ടെന്ന്...
കണ്ണൂർ: പേരാവൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്തേകാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി. എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയുടെ കൈപിടിച്ചുയർത്തി അണികളെ അഭിവാദ്യം ചെയ്ത മുഖ്യമന്ത്രി, മണ്ഡലം തിരിച്ചുപിടിക്കുമെന്ന ഉറച്ച വിശ്വാസം പ്രകടിപ്പിച്ചു.(LDF led Kerala forward, Chief Minister raises KK Shailaja's hand)
സിറ്റിംഗ് എംഎൽഎയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫാണ് ഇവിടെ...
കാസർഗോഡ്: അഞ്ചും പതിമൂന്നും വയസ്സുള്ള കുട്ടികളെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ടാനച്ഛൻ ഷൗക്കത്തലി അറസ്റ്റിൽ. സംഭവത്തിൽ വിദ്യാനഗർ പോലീസ് നടപടി ശക്തമാക്കി. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസി മർദ്ദന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പോലീസിന് കൈമാറിയതോടെയാണ് മൂന്ന് മാസമായി തുടരുന്ന പീഡനം പുറംലോകമറിഞ്ഞത്.( Stepfather arrested for Cruelty towards children in Kasaragod,...
വിശാഖപട്ടണം: ഇന്ത്യയുടെ സമുദ്രധിഷ്ഠിത ആണവ പ്രതിരോധ ശേഷിക്ക് കരുത്തേകി മൂന്നാമത്തെ ആണവ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി ഐഎൻഎസ് അരിധമൻ നാവികസേനയുടെ ഭാഗമായി. ഇതിനൊപ്പം അത്യാധുനിക സ്റ്റെൽത്ത് ഫ്രിഗേറ്റ് ഐഎൻഎസ് താരാഗിരിയും കമ്മീഷൻ ചെയ്തു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.(India inducts nuclear-powered ballistic missile submarine INS Aridhaman)
എക്സിലെ കുറിപ്പിലൂടെ രാജ്‌നാഥ്...
മാൾഡ: വോട്ടർപട്ടികയിൽ നിന്ന് പേരുകൾ വെട്ടിമാറ്റിയെന്നാരോപിച്ച് മാൾഡയിൽ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളിൽ മോതാബാരി മണ്ഡലത്തിലെ ഐഎസ്എഫ് സ്ഥാനാർത്ഥി ഷാജഹാൻ അലി ഖാദ്രി ഉൾപ്പെടെ 18 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.(Malda riots, 18 people including ISF candidate arrested)
അക്രമവുമായി ബന്ധപ്പെട്ട് നാല്...
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മിന അൽ അഹമ്മദി എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ വെള്ളിയാഴ്ച ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായി. ആക്രമണത്തെത്തുടർന്ന് പ്ലാന്റിൽ വൻ തീപിടുത്തമുണ്ടായതായും തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾ ശ്രമിച്ചുവരികയാണെന്നും സർക്കാർ ഉടമസ്ഥതയിലുള്ള കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ (KPC) അറിയിച്ചു.(Iranian drone attack on Mina al-Ahmadi oil refinery in Kuwait, Fire...
ന്യൂഡൽഹി: ഇന്ത്യയുമായുള്ള വ്യാപാര-ഊർജ്ജ ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ക്രൂഡ് ഓയിലും പ്രകൃതിവാതകവും നൽകാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാന്തുറോവാണ് ഈ സുപ്രധാന വാഗ്ദാനം മുന്നോട്ടുവെച്ചത്.(Will provide more fuel and fertilizer, Russia comes to India's aid in...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ മാധ്യമങ്ങൾ നടത്തുന്ന പ്രീ-പോൾ സർവേകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. കെപിസിസി അംഗം ആണ് പരാതിക്കാരൻ. ശാസ്ത്രീയമായ അടിത്തറയില്ലാത്ത ഇത്തരം സർവേകൾ വോട്ടർമാരെ തെറ്റായ രീതിയിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.(Pre-poll surveys should be banned, Congress leader files complaint with Election...
ജനീവ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്ന ഇറാന്റെ നീക്കങ്ങൾക്കെതിരെ "പ്രതിരോധ സൈനിക നടപടി" സ്വീകരിക്കാൻ അനുമതി നൽകുന്ന പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് സുരക്ഷാ കൗൺസിൽ മാറ്റി വെച്ചു. വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന വോട്ടെടുപ്പാണ് പെട്ടെന്ന് മാറ്റിയത്.(Hormuz Crisis, UN vote on Bahrain resolution postponed )
ദുഃഖവെള്ളി പ്രമാണിച്ച് ആണ് വോട്ടെടുപ്പ് മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം....
ന്യൂഡൽഹി: ഇന്ത്യയുടെ ബഹുസ്വരതയെ തന്റെ ക്യാമറക്കണ്ണുകളിലൂടെ ലോകത്തിന് മുന്നിലെത്തിച്ച പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...