തെന്നിന്ത്യൻ താരം ധനുഷുമായുണ്ടായ പിണക്കത്തെക്കുറിച്ച് മനസ്സ് തുറന്ന് സംവിധായകൻ വിഘ്നേഷ് ശിവൻ (Vignesh Shivan Dhanush Fallout). തന്റെ പുതിയ ചിത്രമായ 'ലവ് ഇൻഷുറൻസ് കൊമ്പനി'യുടെ (LIK) പ്രചരണാർത്ഥം നൽകിയ അഭിമുഖത്തിലാണ് ധനുഷുമായുള്ള സൗഹൃദം നഷ്ടപ്പെട്ടതിലെ വിഷമം വിഘ്നേഷ് പങ്കുവെച്ചത്. നയൻതാരയുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിൽ 'നാനും റൗഡി താൻ' എന്ന സിനിമയിലെ 3 സെക്കൻഡ്...
ഇടുക്കി: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫ് അധികാരത്തിലെത്തിയാൽ മുസ്ലീം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകാൻ ധാരണയായെന്ന രാജീവ് ചന്ദ്രശേഖറിന്റെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.(Rajeev Chandrasekhar should not teach politics, says VD Satheesan)
രാജീവ് ചന്ദ്രശേഖർ സ്വന്തം പാർട്ടിയുടെ കാര്യം നോക്കിയാൽ മതിയെന്നും...
ഇടുക്കി: രക്തസാക്ഷികളുടെ പേരിൽ പിരിച്ചെടുത്ത ഫണ്ടുകൾ വെട്ടിച്ച സിപിഐഎമ്മാണ് യഥാർത്ഥത്തിൽ 'ശവംതീനികൾ' എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അഭിമന്യൂവിന്റെ അമ്മയുടെ കണ്ണുനീർ പോലും രാഷ്ട്രീയ ലാഭത്തിനായി സിപിഐഎം മാർക്കറ്റ് ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(VD Satheesan with harsh criticism against CPIM, says they are deceiving people by embezzling funds...
ന്യൂഡൽഹി: ഡൽഹി നിയമസഭാ സമുച്ചയത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് അതീവ ഗൗരവകരമായ സുരക്ഷാവീഴ്ച. മുഖംമൂടി ധരിച്ച ഒരാൾ ഓടിച്ച കാർ നിയമസഭയുടെ രണ്ടാം നമ്പർ ഗേറ്റ് ബാരിക്കേഡുകൾ തകർത്ത് അകത്തേക്ക് അതിക്രമിച്ചു കയറി. കഴിഞ്ഞ ബജറ്റ് സമ്മേളനത്തിനിടെ നിയമസഭയ്ക്ക് ബോംബ് ഭീഷണിയുണ്ടായതിന് പിന്നാലെയാണ് ഈ പുതിയ സംഭവം (Delhi Assembly Security Breach).
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ്...
ന്യൂയോർക്ക്: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ രേഖകളിൽ തങ്ങളുടെ പേര് ഉൾപ്പെട്ടതിനെതിരെ ശക്തമായ നിഷേധവുമായി സൂപ്പർ മോഡലുകളായ ജിജി ഹദീദും സഹോദരി ബെല്ല ഹദീദും രംഗത്തെത്തി ( Gigi Hadid Epstein Files). എപ്‌സ്റ്റീനുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും പുറത്തുവന്ന വിവരങ്ങൾ തന്നെ മാനസികമായി തളർത്തിയെന്നും ജിജി ഹദീദ്...
ഇടുക്കി: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മല്ലികാർജുൻ ഖാർഗെ ഗുജറാത്തികളെക്കുറിച്ച് നടത്തിയ പരാമർശം പുതിയ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തി. ഖാർഗെയുടെ പ്രസ്താവന ഗുജറാത്ത് ജനതയെ അപമാനിക്കുന്നതാണെന്നും രാഷ്ട്രീയ സംവാദങ്ങളുടെ നിലവാരം തകർക്കുന്നതാണെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.(Kharge's remark on Gujaratis, Political controversy is brewing, BJP criticizes him )
ഇടുക്കിയിൽ നടന്ന...
തിരുവനന്തപുരം: കാട്ടാക്കടയിലെ ബിജെപി സ്ഥാനാർത്ഥി പി.കെ. കൃഷ്ണദാസ് നടത്തിയ വിവാദ പ്രസംഗത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടു. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. നടപടി സ്വീകരിക്കാനായി നിയമോപദേശവും തേടിയിട്ടുണ്ട്.(Love Jihad remark, Election Commission seeks report against PK Krishna Das )
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...
ബീജിങ്: വിവാഹദിവസം ആഡംബര കാറുകളിൽ വധൂഗൃഹത്തിലേക്ക് പോകുന്നതാണ് പതിവ് രീതി. എന്നാൽ ചൈനയിലെ അൻഹുയി പ്രവിശ്യയിൽ നിന്നുള്ള പാൻ ഹാവോനാൻ എന്ന യുവാവ് തന്റെ വിവാഹയാത്രയ്ക്കായി തിരഞ്ഞെടുത്തത് ഒമ്പത് സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് ട്രക്കുകളാണ് (Chinese Man Septic Tank Truck Wedding). മാലിന്യം നീക്കം ചെയ്യുന്ന ജോലി ചെയ്യുന്ന പാൻ, തന്റെ തൊഴിലിനോടുള്ള...
കൊച്ചി: ട്വന്റി20 വിജയിച്ചാൽ കുന്നത്തുനാട് മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി 5000 കോടി രൂപയുടെ ബൃഹത്തായ പാക്കേജ് നടപ്പാക്കുമെന്ന് സാബു എം. ജേക്കബ് പ്രഖ്യാപിച്ചു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് മൈതാനിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(5000 crore package for Kunnathunadu, Sabu M Jacob with promises)
മണ്ഡലത്തിലെ ജനങ്ങൾക്ക് വൈദ്യുതി നിരക്കിൽ 50...
തൃശ്ശൂർ: കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-എൽഡിഎഫ് സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൃശ്ശൂരിലെ മാളയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായ ഭാഷയിലാണ് രാഹുൽ വിമർശിച്ചത്.(BJP - LDF partnership alliance in Kerala, Rahul Gandhi in...
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി രാകേഷ് മരണത്തിന് കീഴടങ്ങി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു അദ്ദേഹം....