തിരുവനന്തപുരം: വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ രൂക്ഷമായ രാഷ്ട്രീയ വിമർശനവുമായി സി.പി.എം മുഖപത്രമായ 'ദേശാഭിമാനി'. 'പുതുയുഗം' എന്ന് അവകാശപ്പെട്ട് അധികാരത്തിൽ വന്ന മന്ത്രിസഭയിൽ മുൻഗണന ലഭിച്ചത് നേതാക്കളുടെ മക്കൾക്കും ബന്ധുക്കൾക്കുമാണെന്ന് ദേശാഭിമാനി തങ്ങളുടെ മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.(Deshabhimani Editorial Strongly Criticizes Newly Formed UDF...
കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. തീപിടിത്തം ആസൂത്രിതമാണെന്ന് പോലീസ് കണ്ടെത്തി. മരിച്ച സോനയെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.(Perambra car fire case, Perambra Pregnant Woman Car Fire Death Case Takes Shocking Turn )
അപകടത്തിന് മുൻപ് സ്ത്രീ പെട്രോൾ...
ബംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ തടവിൽ കഴിയുന്ന കന്നഡ താരം ദർശൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചതായി സാമൂഹിക മാധ്യമങ്ങളിൽ പരന്ന അഭ്യൂഹങ്ങൾ തള്ളി ജയിൽ അധികൃതർ. ഞായറാഴ്ച രാത്രിയോടെയാണ് കന്നഡ മാധ്യമങ്ങളിലടക്കം ഈ വാർത്ത വ്യാപകമായി പ്രചരിച്ചത്. എന്നാൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും ദർശന് ജയിലിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ജയിൽ ഡി.ജി.പി വ്യക്തമാക്കി.(Kannada Actor...
ന്യൂഡൽഹി: ഇന്ത്യയും നോർവേയും തമ്മിലുള്ള നയതന്ത്ര സൗഹൃദം പുതിയ ഉയരങ്ങളിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം 'ഹരിത തന്ത്രപ്രധാന പങ്കാളിത്തമായി' ഉയർത്തിയതായി കേന്ദ്ര സർക്കാർ ഔദ്യോഗികമായി അറിയിച്ചു. ഹരിതോർജ്ജ രംഗത്ത് നോർവേയുടെ അത്യാധുനിക സാങ്കേതികവിദ്യകൾ ഇന്ത്യക്ക് കൈമാറാൻ ധാരണയായിട്ടുണ്ട്.(India Norway Green Strategic Partnership Modi...
കോയമ്പത്തൂർ: ഇരുഗൂരിൽ നിന്ന് കാണാതായ പതിമൂന്നുകാരനെ നൊയ്യൽ നദീതീരത്തെ ചതുപ്പ് നിലത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മേയ് 15-ന് കാണാതായ ഇരുഗൂർ പുതു കോളനി സ്വദേശി ബി. തിവിഷ് ആണ് മരിച്ചത്. എ.ജി. പുതൂരിലെ സർക്കാർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് തിവിഷ്. സംഭവവുമായി ബന്ധപ്പെട്ട് തിവിഷിന്റെ സുഹൃത്തുക്കളായ 15, 13 വയസ്സുള്ള രണ്ട്...
കോഴിക്കോട്: കഴിഞ്ഞ അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പരാജയം നാദാപുരത്ത് നേരിട്ടതിന് പിന്നാലെ, സി.പി.ഐ നാദാപുരം മണ്ഡലം കമ്മിറ്റി യോഗം ഇന്ന് ചേരും. പാർട്ടിയുടെ ചരിത്രപരമായ ഈ വീഴ്ചയെക്കുറിച്ചുള്ള കടുത്ത ആത്മപരിശോധനയും വിമർശനങ്ങളുമായിരിക്കും യോഗത്തിൽ ഉയരുക.(CPI Nadapuram Committee to Evaluate Historic Election Defeat to UDF)
തോൽവിക്ക് പിന്നാലെ പാർട്ടി നേതൃത്വത്തിലെ ഒരു...
ഇംഫാൽ: മണിപ്പൂരിൽ വംശീയ സംഘർഷങ്ങൾ പരിഹാരമില്ലാതെ തുടരുന്നതിനിടയിൽ, കുക്കി-സോ ഗോത്രവിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള മേഖലകൾ ഉൾപ്പെടുത്തി സ്വന്തമായി നിയമസഭയുള്ള ഒരു 'പ്രത്യേക ഭരണപ്രദേശം' രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുക്കി സംഘടനകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നൽകി. ഗോത്രവിഭാഗങ്ങളുടെ കൂട്ടായ്മയായ 'കുക്കി-സോ കൗൺസിൽ' സമർപ്പിച്ച 8 ഇന നിവേദനത്തിലാണ് ഈ ആവശ്യങ്ങളുള്ളത്.(Manipur ethnic violence, Kuki Outfits...
തിരുവനന്തപുരം: ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകളുടെ പ്രതിഷേധം ശക്തമാകുന്നു. പുതിയ പദ്ധതി നിലവിൽ വരുന്നതോടെ സ്വകാര്യ ബസ് മേഖല പൂർണ്ണമായും തകരുമെന്നാണ് ബസ് ഉടമകളുടെ ആശങ്ക. തങ്ങളുടെ ഭാഗം കൂടി കേൾക്കാൻ സർക്കാർ തയ്യാറാകണമെന്ന്...
കോഴിക്കോട്: സൗദിയിൽ ജയിലിൽ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കുന്നു. വധശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ മറ്റ് കുറ്റങ്ങൾക്കായി കോടതി വിധിച്ച തടവുശിക്ഷയാണ് ഇന്ന് പൂർത്തിയാകുന്നത്. പെരുന്നാൾ അവധിക്ക് മുൻപായി റഹീമിനെ ജയിൽ മോചിതനാക്കാനുള്ള നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ഊർജ്ജിത ശ്രമത്തിലാണ് കുടുംബവും റിയാദിലെ നിയമസഹായ സമിതിയും.(Saudi Jail...
ന്യൂഡൽഹി: ഇന്ത്യൻ വ്യവസായ പ്രമുഖൻ ഗൗതം അദാനി, അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനി എന്നിവർക്കെതിരെയുള്ള എല്ലാ ക്രിമിനൽ കുറ്റങ്ങളും അമേരിക്കൻ നീതിന്യായ വകുപ്പ് പൂർണ്ണമായും പിൻവലിച്ചു. ന്യൂയോർക്ക് കോടതിയിൽ നിലനിന്നിരുന്ന ഹൈ-പ്രൊഫൈൽ സെക്യൂരിറ്റീസ്, വയർ ഫ്രോഡ് കേസ് ഇതോടെ പൂർണ്ണമായി അവസാനിച്ചു. ആരോപണങ്ങൾ കോടതിയിൽ തെളിയിക്കാൻ കഴിയില്ലെന്ന് പ്രോസിക്യൂട്ടർമാർ വിലയിരുത്തിയതിനെ തുടർന്നാണ് നടപടി. ഇതോടെ...
ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര താരവും കാന്താര (Kantara Chapter 1) സിനിമയിലെ നായികയുമായ രുക്മിണി വസന്തിന്റെ (Three arrested Rukmini Vasanth obscene visuals)...