ഇസ്ലാമാബാദ്: യു.എസ്-ഇറാൻ യുദ്ധത്തിൽ പ്രധാന മധ്യസ്ഥനായി പ്രവർത്തിക്കുമ്പോഴും, സൗദി അറേബ്യയുമായുള്ള ഉഭയകക്ഷി പ്രതിരോധ കരാറിന്റെ ഭാഗമായി അയ്യായിരത്തിലധികം സൈനികരെയും യുദ്ധവിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും സൗദി മണ്ണിൽ വിന്യസിച്ച് പാകിസ്ഥാൻ (Pakistan Military Deployment Saudi Arabia). തമ്മിൽ കഴിഞ്ഞവർഷം ഒപ്പുവെച്ച രഹസ്യ പ്രതിരോധ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ വൻതോതിലുള്ള സൈനിക നീക്കം നടന്നിരിക്കുന്നത്. സൗദി...
ഭോപ്പാൽ: മുൻ മിസ് പൂനെ ജേതാവും മോഡലും നടിയുമായ ട്വിഷ ശർമ്മയുടെ (33) മരണവുമായി ബന്ധപ്പെട്ട് ഭർതൃമാതാവും പെൺകുട്ടിയുടെ കുടുംബവും ഉന്നയിക്കുന്ന ആരോപണ പ്രത്യാരോപണങ്ങൾ പുതിയ തലത്തിലേക്ക് (Twisha Sharma Bhopal Death Case). ഭോപ്പാലിലെ കതാരാ ഹിൽസിലെ ഭർതൃവീട്ടിൽ മെയ് 12-നാണ് ട്വിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ഭർത്താവ് സമർത്ഥ് സിംഗ്,...
ന്യൂഡൽഹി: തൊഴിലില്ലാത്ത യുവാക്കളെയും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളെയും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 'പാറ്റകളോട്' ഉപമിച്ചതിൽ പ്രതിഷേധിച്ച് എക്സിൽ രൂപംകൊണ്ട ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നണിയായ 'കോക്രോച്ച് ജനതാ പാർട്ടി'ക്ക് (CJP) വൻ ജനപ്രീതി. ചീഫ് ജസ്റ്റിസിന്റെ പ്രസ്താവനയ്ക്കെതിരെയുള്ള ഡിജിറ്റൽ പ്രതിഷേധമായി മാറിയ ഈ പ്രസ്ഥാനത്തിൽ തൃണമൂൽ കോൺഗ്രസ് നേതാക്കളായ മഹുവ മൊയ്ത്ര, കീർത്തി ആസാദ് എന്നിവരും...
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലിയുള്ള ചർച്ചകൾക്ക് പിന്നാലെ മന്ത്രിമാരുടെ ഔദ്യോഗിക വസതികളെയും വാഹന നമ്പറുകളെയും ചൊല്ലി തർക്കം മുറുകുന്നു. തലസ്ഥാനത്തെ പ്രമുഖ ഔദ്യോഗിക വസതികൾ സ്വന്തമാക്കാനായി മന്ത്രിമാർക്കിടയിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ചില പ്രമുഖ മന്ദിരങ്ങൾക്കായി മൂന്ന് മന്ത്രിമാർ വരെ ഒരേസമയം അവകാശവാദവുമായി രംഗത്തെത്തിയിട്ടുണ്ട്.(UDF Ministers Tussle Over Official Residence...
തിരുവനന്തപുരം: വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളുടെ വിതരണം വീണ്ടും ചർച്ചകൾ സജീവമാകുന്നു. മന്ത്രിസഭയിലെ പുതിയ മന്ത്രിമാരാരും തന്നെ ഔദ്യോഗിക വാഹനമായി 'സ്റ്റേറ്റ് 13' കാർ സ്വീകരിക്കാൻ തയ്യാറായിട്ടില്ല.(No Takers For State Thirteen Official Car In Newly Formed Kerala UDF...
പള്ളിക്കുരിശിന്റെ കീഴിൽ നിത്യവും മുട്ടുകുത്തി പ്രാർത്ഥിച്ചിരുന്ന ഒരു മനുഷ്യൻ. ദരിദ്രർക്കായി സ്വന്തം താമസ സ്ഥലം നൽകിയ നല്ലവൻ. അയൽക്കാർക്ക് മുന്നിൽ കരുണയുടെ മുഖം. അങ്ങനെയുള്ള മനുഷ്യൻ, മനുഷ്യരെ കൊന്ന് അച്ചാറായി വിറ്റു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ? സമൂഹത്തിന് മുന്നിൽ കരുണയുടെ മുഖമൂടി കെട്ടിയാടിയ കാർൽ ദെങ്കെ (Karl Denke) എന്ന മനുഷ്യ മൃഗം...
കൊച്ചി: മികച്ച വരുമാനമുള്ള മോഡലിങ് ജോലിയും വിദേശത്ത് മേക്കപ്പ് ആർട്ടിസ്റ്റ് തസ്തികയും വാഗ്ദാനം ചെയ്ത് ദുബായിലേക്ക് കടത്തി ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി പരാതിക്കാരിയുടെ വെളിപ്പെടുത്തൽ. വിദേശത്ത് എത്തിച്ച ശേഷം ഫോണും പാസ്‌പോർട്ടും പിടിച്ചുവെക്കുകയും, മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധരഹിതയാക്കി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് യുവതി പറഞ്ഞു.(Kochi Model Human Trafficking Case Victim Reveals...
ന്യൂഡൽഹി: ഹാൻഡിലിൽ നിന്ന് കൈവിട്ട് ഇരുചക്ര വാഹനങ്ങൾ ഓടിച്ചുള്ള അപകടകരമായ അഭ്യാസപ്രകടനങ്ങൾക്കും മൊബൈൽ ഫോൺ ഉപയോഗത്തിനും പൂട്ടിടാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. റൈഡർമാർ ഇരുചക്ര വാഹനങ്ങളുടെ ഹാൻഡിലിൽ രണ്ട് കൈകളും കൃത്യമായി വെച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുന്ന ത്രിതല 'ഹാൻഡ്‌സ് ഫ്രീ' സാങ്കേതികവിദ്യ നിർമ്മാതാക്കൾ നിർബന്ധമായും വാഹനങ്ങളിൽ ഉൾപ്പെടുത്തേണ്ടി വരും.(Two wheeler hands free technology, Central Government...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തിനിടെയുണ്ടായ വാർത്താസമ്മേളന വിവാദത്തിലും മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ആഗോള ചർച്ചകളിലും കടുത്ത പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം ഇല്ലെന്ന പ്രചാരണം പൂർണ്ണമായും കെട്ടുകഥയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.(MEA Clarifies On Media Freedom In India Following Rahul Gandhi Criticism Over...
തിരുവനന്തപുരം: കേരളത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി വി. ഡി. സതീശൻ സർക്കാർ അടുത്ത 10 ദിവസത്തിനുള്ളിൽ ധവളപത്രം പുറത്തിറക്കും. മുൻ ചീഫ് സെക്രട്ടറി ഡോ. കെ. എം. ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധ സമിതിയെയാണ് ഖജനാവിന്റെ പൊതുസ്ഥിതിയും ബാധ്യതകളും പഠിക്കാൻ നിയോഗിച്ചിരിക്കുന്നത്.(Kerala Government To Issue White Paper On State Financial...
ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര താരവും കാന്താര (Kantara Chapter 1) സിനിമയിലെ നായികയുമായ രുക്മിണി വസന്തിന്റെ (Three arrested Rukmini Vasanth obscene visuals)...