Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala

digitalvoiceofkerala

‘പിശാച്, ഇസ്രയേൽ മനുഷ്യത്വത്തിന് ശാപം’: പാക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ നെതന്യാഹു | Netanyahu

ടെൽ അവീവ്: ഇസ്രയേലിനെതിരെ അതിരൂക്ഷമായ ഭാഷയിൽ വിമർശനവുമായി പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇസ്രയേൽ പിശാചാണെന്നും മനുഷ്യത്വത്തിന് ശാപമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇറാൻ-അമേരിക്ക വെടിനിർത്തൽ ചർച്ചകൾക്ക് ഇസ്ലാമാബാദ് വേദിയാകുന്നതിനിടെ ലെബനനിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളെ തുടർന്നാണ് പാക് മന്ത്രിയുടെ ഈ കടന്നാക്രമണം.(Pak's Khawaja Asif Calls Israel Cancerous State, Netanyahu slams the...

‘NDA ഒരു വശത്തും മറുവശത്ത് കോൺഗ്രസ്-CPM സഖ്യവും ആയിരിക്കും’: രാജീവ് ചന്ദ്രശേഖർ | NDA

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതോടെ കേരളത്തിൽ മാറ്റം ഉറപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നേമം മണ്ഡലത്തിൽ ബിജെപിക്ക് വലിയ ആത്മവിശ്വാസവും വിജയപ്രതീക്ഷയുമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.(There will be NDA on one side and Congress-CPM alliance on the other, says Rajeev Chandrasekhar) കേരള രാഷ്ട്രീയത്തിൽ ഇനി എൻഡിഎയെ...

വിജയം ഉറപ്പെന്ന് V മുരളീധരൻ: തിരുവനന്തപുരത്ത് BJP ക്യാമ്പുകളിൽ വൻ ആത്മവിശ്വാസം | BJP

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതോടെ തിരുവനന്തപുരം ജില്ലയിൽ വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിൽ ബിജെപി നേതൃത്വം. കഴക്കൂട്ടം മണ്ഡലത്തിൽ ഇത്തവണ ബിജെപി വിജയിക്കുമെന്നും നേമത്ത് പാർട്ടി വീണ്ടും കരുത്ത് തെളിയിക്കുമെന്നും വി. മുരളീധരൻ പറഞ്ഞു.(V Muraleedharan says victory is certain, There is huge confidence in BJP camps in...

തെലങ്കാനയിൽ സൗജന്യ സാരി വിതരണം തുടരും: ഇത്തവണത്തെ നിറം തത്തപ്പച്ച, ഒരു കോടി സാരികൾക്ക് ഓർഡർ നൽകി | Free saree

ഹൈദരാബാദ്: സംസ്ഥാനത്തെ സ്ത്രീകൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ സാരി വിതരണ പദ്ധതി ഈ വർഷവും തുടരാൻ തെലങ്കാന സർക്കാർ തീരുമാനിച്ചു. പുതിയ നിറത്തിലും ഡിസൈനിലുമാണ് ഇത്തവണ സാരികൾ വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ചുവന്ന സാരി ബോർഡറുകളോട് കൂടിയ തത്തപ്പച്ച നിറത്തിലുള്ള സാരികളാണ് അധികൃതർ തിരഞ്ഞെടുത്തത്. മുൻ ഘട്ടത്തിൽ നീല നിറത്തിലുള്ള സാരികളായിരുന്നു വിതരണം...

‘സേവ്-ഖമനി’ വില്ലനായി: അഹമ്മദാബാദിൽ ഭക്ഷ്യവിഷബാധ; 90ലേറെ പേർ ആശുപത്രിയിൽ | Food poisoning

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിൽ നടന്ന ഒരു മതചടങ്ങിൽ വിതരണം ചെയ്ത ലഘുഭക്ഷണം കഴിച്ച നൂറോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ദെത്രോജ് താലൂക്കിലെ രാജ്‌പുര ഗ്രാമത്തിൽ ബുധനാഴ്ച രാത്രി നടന്ന ചടങ്ങിലാണ് സംഭവം. ഗുജറാത്തിലെ പ്രാദേശിക വിഭവമായ 'സേവ്-ഖമനി' കഴിച്ചവർക്കാണ് അസ്വസ്ഥതകളുണ്ടായത്.(Food poisoning in Ahmedabad, More than 90 people hospitalized) ഗ്രാമവാസികളായ 96 പേരെ...

കേരളത്തിൽ ‘താമര’ വിരിയുമെന്ന് BJP: നേമത്തും കഴക്കൂട്ടത്തും വിജയം ഉറപ്പെന്ന് വിലയിരുത്തൽ | BJP

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്നും രണ്ടിടത്ത് വിജയം ഉറപ്പാണെന്നും പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ ദിവസം രാത്രി വൈകി ചേർന്ന ബിജെപി നേതാക്കളുടെ യോഗത്തിലാണ് മണ്ഡലങ്ങളിലെ ജയസാധ്യതകൾ ചർച്ച ചെയ്തത്. നേമം, കഴക്കൂട്ടം മണ്ഡലങ്ങളിൽ പാർട്ടിക്ക് തികഞ്ഞ വിജയപ്രതീക്ഷയാണുള്ളത്.(BJP says 'lotus' will bloom in Kerala, Victory is...

‘നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരും, അത് ടീമിൻ്റെ വിജയം’: ആവർത്തിച്ച് VD സതീശൻ | UDF

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം കൈവരിക്കുമെന്നും നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വോട്ടെടുപ്പിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനെതിരായ അതിശക്തമായ ജനവികാരം പോളിംഗിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും സതീശൻ അവകാശപ്പെട്ടു.(UDF will come to power by winning more than 100 seats, VD...

‘നേമത്ത് നടന്നത് ശക്തമായ മത്സരമാണ്, LDF ജയിക്കും’: V ശിവൻകുട്ടി | LDF

തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിൽ ഇടത് മുന്നണി മികച്ച വിജയം നേടുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ ഏറ്റെടുത്തതായും സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മതേതര വോട്ടുകൾ ഇത്തവണ എൽഡിഎഫിന് അനുകൂലമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(It was a strong contest in Nemom, LDF...

റഷ്യൻ അന്തർവാഹിനികൾക്ക് പിന്നാലെ UKയും നോർവേയും: കടലിനടിയിലെ സുരക്ഷ ശക്തമാക്കി സഖ്യകക്ഷികൾ | Russian submarines

ലണ്ടൻ: വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിലെ സുപ്രധാന വാർത്താവിനിമയ കേബിളുകൾക്കും പൈപ്പ് ലൈനുകൾക്കും സമീപം റഷ്യൻ അന്തർവാഹിനികൾ സംശയാസ്പദമായ രീതിയിൽ എത്തിയതിനെത്തുടർന്ന് യുദ്ധക്കപ്പലുകളും വിമാനങ്ങളും അയച്ച് യു.കെ.യും നോർവേയും. ഒരു മാസത്തോളം നീണ്ടുനിന്ന അതീവ ജാഗ്രതാ ദൗത്യത്തിന് ശേഷമാണ് റഷ്യൻ അന്തർവാഹിനികൾ മേഖലയിൽ നിന്ന് പിൻവാങ്ങിയതെന്ന് യു.കെ. സൈന്യം അറിയിച്ചു.(UK and Norway follow Russian...

ദേശീയ പാതകളിൽ പുതിയ ടോൾ നിയമം ഇന്നു മുതൽ: ഫാസ്ടാഗില്ലെങ്കിൽ UPI വഴി പണമടയ്ക്കണം | FASTag

ന്യൂഡൽഹി: ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ പുതിയ പരിഷ്കാരങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. ടോൾ പ്ലാസകളിലെ തിരക്ക് ഒഴിവാക്കുന്നതിനും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് പുതിയ നിയമങ്ങൾ കൊണ്ടുവന്നത്.(New toll rules on national highways from today, If you don't have a FASTag, you have to...
- Advertisement -spot_img

Latest News

ആന്റിബയോട്ടിക് റെസിസ്റ്റൻസും ടോളറൻസും: എന്താണ് വ്യത്യാസം? അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ട്? | Antibiotic Resistance vs Tolerance

ആന്റിബയോട്ടിക് മരുന്നുകളുടെ അമിതവും അശാസ്ത്രീയവുമായ ഉപയോഗം ഇന്ത്യയിൽ വലിയൊരു ആരോഗ്യപ്രതിസന്ധിയായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ വിഷയത്തിൽ പലരും കേട്ടുപരിചയിച്ച 'ആന്റിബയോട്ടിക് റെസിസ്റ്റൻസ്' (Antibiotic Resistance) എന്ന...
- Advertisement -spot_img