വത്തിക്കാൻ സിറ്റി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ആഗോളതലത്തിൽ വൻതോതിൽ അസമത്വം വർദ്ധിപ്പിക്കുമെന്നും, മനുഷ്യന്റെ അന്തസ്സിന് മുറിവേൽപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ശേഷം വത്തിക്കാന്റെ അമരത്തെത്തിയ ലിയോ പതിനാലാമൻ മാർപ്പാപ്പ (Pope Leo XIV Magnifica Humanitas AI Warning). വത്തിക്കാൻ പുറത്തിറക്കിയ 'മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്' എന്ന 42,300 വാക്കുകളുള്ള ചരിത്രപ്രധാനമായ വിജ്ഞാപനത്തിലാണ് മാർപ്പാപ്പ...
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോ ലക്ഷ്യമാക്കി യുക്രെയ്ൻ നടത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോൺ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു (Ukraine Drone Attack Moscow). മോസ്കോ പ്രവിശ്യയിൽ മൂന്ന് പേരും ബെൽഗൊറോഡ് അതിർത്തി മേഖലയിൽ ഒരാളുമാണ് മരിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ മോസ്കോ നഗരത്തിന് നേരെ ഉണ്ടാകുന്ന ഏറ്റവും ശക്തമായ വ്യോമാക്രമണമാണിത്. മോസ്കോയുടെ...
ഷൂഷൗ (ചൈന): അനുസരണക്കേട് കാട്ടുന്ന കൗമാരക്കാരായ വിദ്യാർത്ഥികളെ നിലയ്ക്കുനിർത്താൻ വിചിത്രമായ ഒരു പരീക്ഷണവുമായി ചൈനയിലെ ഒരു സ്കൂൾ. മാതാപിതാക്കളുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കാനും അവരോട് നന്ദിയുള്ളവരാകാനും വിദ്യാർത്ഥികളെക്കൊണ്ട് ഒരാഴ്ചക്കാലം പാവക്കുഞ്ഞുങ്ങളെ പരിപാലിക്കുന്ന രീതിയാണ് ഷൂഷൗവിലെ യുവാൻഷോങ് സ്പെഷ്യൽ എഡ്യൂക്കേഷൻ സ്കൂൾ നടപ്പിലാക്കിയത്. (Chinese School Baby Doll Experiment)
മാതാപിതാക്കളുടെ, പ്രത്യേകിച്ച് അമ്മമാരുടെ കഷ്ടപ്പാടുകൾ കുട്ടികൾക്ക് മനസ്സിലാക്കി...
യഹ്‌മോർ: തെക്കൻ ലെബനനിലെ യഹ്‌മോർ ഗ്രാമത്തിൽ ജനവാസമേഖല ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചതായി ഹ്യൂമൻ റൈറ്റ്‌സ് വാച്ച് സ്ഥിരീകരിച്ചു. സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളും ചിത്രങ്ങളും കൃത്യമായി പരിശോധിച്ച ശേഷമാണ് മനുഷ്യാവകാശ സംഘടന ഇക്കാര്യം വെളിപ്പെടുത്തിയത്.(Israel unlawfully used white phosphorus in Lebanon)
ഓക്സിജനുമായി സമ്പർക്കത്തിൽ വരുമ്പോൾ അതിശക്തമായി കത്തുന്ന മാരകമായ രാസവസ്തുവാണിത്. മനുഷ്യശരീരത്തിൽ അസ്ഥികൾ...
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം ആഗോള ഊർജ്ജ വിപണിയിൽ സൃഷ്ടിക്കുന്ന കനത്ത പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനാണ് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് താൽക്കാലിക അനുമതി നൽകിയതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.(To take pressure off, Trump on US's Russian oil waiver for India)
ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായതോടെ ഗൾഫിലെ എണ്ണനീക്കം തടസ്സപ്പെടുമെന്ന ആശങ്ക ലോകമെങ്ങും...
തിരുവനന്തപുരം: ലോക്കപ്പ് മർദ്ദനങ്ങളും ഗുണ്ടാ ബന്ധങ്ങളും ഉൾപ്പെടെ നിരവധി കടുത്ത അച്ചടക്ക ലംഘന പരാതികൾ നേരിട്ട് വാർത്തകളിൽ നിറഞ്ഞ വിവാദ ഡിവൈ.എസ്.പി (DySP) മധുബാബുവിന് ഒടുവിൽ...