Dharmendra Pradhan Resignation Demand NEET

‘വിദ്യാർത്ഥികളെ പ്രതിപക്ഷ പാർട്ടികൾ സ്വന്തം രാഷ്ട്രീയ ലാഭത്തിനായി ആയുധമാക്കുന്നു’: രാജ്‌നാഥ് സിംഗ് | Rajnath Singh

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളോട് ഒരുവിധത്തിലുള്ള അനീതിയും കാണിക്കില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. വിഷയം സംസാരിച്ച് പരിഹരിക്കാൻ സർക്കാർ തയ്യാറാണെന്നും വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഭാവി ഉറപ്പാക്കാൻ നരേന്ദ്ര മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.(Rajnath Singh Assures Justice To NEET Students Accuses Opposition Of...

‘സർക്കാരാണ് ചർച്ചയ്ക്കായി ഇങ്ങോട്ട് വരേണ്ടത്, ആരുടേയും ഓഫീസിലേക്ക് പോകില്ല’: സർക്കാരുമായുള്ള ചർച്ചയിൽ നിലപാട് കടുപ്പിച്ച് CJP | NEET Controversy

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും പ്രതിഷേധക്കാരായ വിദ്യാർത്ഥികളും തമ്മിലുള്ള പോര് ശക്തമാകുന്നു. ഡൽഹി ജന്തർ മന്തറിൽ സമരം 32-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ, തങ്ങളുമായി ചർച്ച നടത്തണമെങ്കിൽ സർക്കാർ മുൻകൈ എടുക്കണമെന്ന് കോക്ക്റോച്ച് ജനതാ പാർട്ടി അധ്യക്ഷൻ അഭിജിത് ദിപ്കെ ആവശ്യപ്പെട്ടു.(NEET Controversy CJP Demands Neutral Venue For Talks...

‘ജൂലൈ 20 കേവലം ട്രെയിലർ മാത്രം, പിന്നോട്ടില്ല’: കടുപ്പിച്ച് CJP വക്താവ് അശുതോഷ് റാങ്ക | Jantar Mantar Protest Day 3

ന്യൂഡൽഹി: ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കേന്ദ്ര സർക്കാരിനെ രാജ്യത്തെ യുവത്വം കടുത്ത രീതിയിൽ താഴെയിറക്കുമെന്ന് കോക്ക്റോച്ച് ജനതാ പാർട്ടി (CJP) ദേശീയ വക്താവ് അശുതോഷ് റാങ്ക മുന്നറിയിപ്പ് നൽകി. ഡൽഹി ജന്തർ മന്തറിലെ സമരം മൂന്നാം ദിവസത്തിലേക്ക് കടക്കവെ, ജൂലൈ 20-ന് നടന്ന പ്രതിഷേധം കേവലം ഒരു "ട്രെയിലർ" മാത്രമായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(Jantar Mantar...
- Advertisement -spot_img

Latest News

നിപ ഭീതി പൂർണ്ണമായി ഒഴിഞ്ഞു: കോഴിക്കോട് ഏർപ്പെടുത്തിയിരുന്ന നിരീക്ഷണം പിൻവലിച്ചു | kozhikode nipah free

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകര മുനിസിപ്പാലിറ്റി അഞ്ചാം വാർഡിൽ നിപ (kozhikode nipah free) സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന ആരോഗ്യ നിരീക്ഷണം പൂർണ്ണമായി പിൻവലിച്ചതായി ആരോഗ്യ-ദേവസ്വം...
- Advertisement -spot_img