തിരുവനന്തപുരം: നവകേരള സദസിനിടെ ആലപ്പുഴയിൽ വെച്ച് മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരും സുരക്ഷാ ജീവനക്കാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് ഡിജിപി മടക്കി. റിപ്പോർട്ടിലെ ചില പ്രധാന ഭാഗങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ടാണ് ഡിജിപിയുടെ നടപടി.(Gunmen Assault Case, DGP Returns SIT Report Demanding...
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക യൂണിഫോമിൽ മതപരമായ ചടങ്ങുകളിലോ ആഘോഷങ്ങളിലോ പങ്കെടുക്കരുതെന്ന് ഡിജിപിയുടെ കർശന നിർദ്ദേശം. ഇതുസംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കുമായി ഔദ്യോഗിക സർക്കുലർ പുറത്തിറക്കി. സിവിൽ പോലീസ് ഉദ്യോഗസ്ഥർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ ഈ നിർദ്ദേശം കർശനമായി പാലിക്കണം. ( Kerala Police Uniform Guideline)
പോലീസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ...
തിരുവനന്തപുരം : തുടർച്ചയായ വിവാദങ്ങൾക്കും തിരിച്ചടികൾക്കും ശേഷം സർക്കാർ അഭിഭാഷകരുടെ നിയമനത്തിൽ അതീവ ജാഗ്രത പാലിക്കാൻ സർക്കാർ തീരുമാനിച്ചു. ഹൈക്കോടതിയിൽ ആകെ നിയമിക്കേണ്ട 133 പ്ലീഡർമാരിൽ 90 പേരുടെ നിയമനം ഇതിനകം പൂർത്തിയായെങ്കിലും, ശേഷിക്കുന്ന 43 പേരുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്താനാണ് തീരുമാനം.(Kerala Government Implements Strict Scrutiny For Government Pleader...
തിരുവനന്തപുരം: കേരള സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ സേവന കാലാവധി നീട്ടി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് 2027 ജൂൺ 30 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്.(DGP Ravada Chandrasekhar to continue till June 30, 2027, State government orders extension of term)
സംസ്ഥാന പോലീസ് മേധാവിമാരെ...
ടെഹ്‌റാൻ: ഇറാനിലെ ദക്ഷിണ തീരത്തും ഹോർമുസ് കടലിടുക്കിന് സമീപത്തുമുള്ള സൈനിക ലക്ഷ്യങ്ങൾ കേന്ദ്രീകരിച്ച് അമേരിക്ക വീണ്ടും വ്യോമാക്രമണം നടത്തി. ആക്രമണത്തിന്റെ ഭാഗമായി ഇറാനിയൻ തുറമുഖങ്ങൾക്ക് യുഎസ്...