കണ്ണൂർ: പയ്യന്നൂരിൽ ചികിത്സയ്ക്കിടെ മരിച്ച ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. സംസ്ഥാനതല വിദഗ്ധ സമിതി എത്രയും വേഗം യോഗം ചേർന്ന് സംഭവത്തിൽ വ്യക്തത വരുത്തണമെന്നും ഉത്തരവാദികളായവർക്ക് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും കുഞ്ഞിന്റെ പിതാവ് സൂരജ് ആവശ്യപ്പെട്ടു (Payyanur Toddler Death). നീതി ലഭിക്കുന്നതുവരെ നിയമപരമായ പോരാട്ടം...
കണ്ണൂർ: ജില്ലയിലെ പയ്യന്നൂരിൽ ഒരു വയസ്സുകാരന് അനസ്തേഷ്യ നൽകിയതിൽ ഗുരുതരമായ മെഡിക്കൽ വീഴ്ചയുണ്ടായതായി പരാതി (Medical Negligence Alleged Payyannur Baby Memorial Hospital). പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെയാണ് കുട്ടിയുടെ ബന്ധുക്കൾ ചികിത്സാപ്പിഴവ് ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. സൂരജ് - വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യ എന്ന കുഞ്ഞാണ് നിലവിൽ അതീവ ഗുരുതരാവസ്ഥയിൽ...
തിരുവനന്തപുരം: പുനർജനി പദ്ധതിയിലെ അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ രാഷ്ട്രീയ നീക്കത്തിനൊരുങ്ങി സിപിഎം. നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച്...