കോഴിക്കോട്: ജില്ലയിലെ മഴസാധ്യതയും കാറ്റിന്റെ തീവ്രതയും മുൻകൂട്ടി പ്രവചിച്ച് ദുരന്തനിവാരണ അതോറിറ്റിക്ക് വിവരങ്ങൾ കൈമാറേണ്ട സ്ഥാപനം തന്നെ പ്രളയജലത്തിൽ മുങ്ങി (Kozhikode Hydrology Sub Division office flood). കോഴിക്കോട് പാറോപ്പടിയിൽ പ്രവർത്തിക്കുന്ന ഹൈഡ്രോളജി സബ് ഡിവിഷൻ ഓഫീസിന്റെ താഴത്തെ നിലയാണ് കനത്ത മഴയിൽ പൂർണ്ണമായും വെള്ളത്തിനടിയിലായത്.
മഴമാപിനികളിൽ നിന്നുള്ള വിവരങ്ങളും ജില്ലയിലെ വിവിധ പുഴകളിൽ...
എറണാകുളം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാത്രി 10 മണിക്ക് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ രാത്രി മുഴുവൻ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന്...