തെന്നിന്ത്യൻ സംഗീത ലോകത്തെ തരംഗമായ അനിരുദ്ധ് രവിചന്ദറും റാപ്പർ വേടനും (ഹിരൺദാസ് മുരളി) ഒന്നിച്ചുള്ള പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു (Anirudh Vedan Collaboration). അനിരുദ്ധിന്റെ സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം വേടൻ പങ്കുവെച്ചതോടെ, ഇരുവരും ഒന്നിച്ചുള്ള ഒരു ഗാനം ഉടൻ പുറത്തിറങ്ങുമെന്ന് ആരാധകർ ഉറപ്പിച്ചു കഴിഞ്ഞു. അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന...
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് അവസാനിച്ചു എന്ന പ്രചരണങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ലോകേഷ് കനകരാജ്. താൻ ഒറ്റയ്ക്ക് തീരുമാനിച്ചല്ല ഈ പ്രപഞ്ചം കെട്ടിപ്പടുത്തതെന്നും, അതിനാൽ തന്നെ ഒറ്റയ്ക്ക് അത് അവസാനിപ്പിക്കാൻ കഴിയില്ലെന്നും ലോകേഷ് വ്യക്തമാക്കി (Lokesh Kanagaraj LCU). നായകനായി അരങ്ങേറ്റം കുറിക്കുന്ന 'ഡിസി' (DC) എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്....
കൊച്ചി: രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ച സംഭവത്തിൽ സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത് കുമാറിന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലും തിരിച്ചടി (ADGP MR Ajith Kumar). സസ്പെൻഷൻ...