ന്യൂഡൽഹി: ഡൽഹി, മുംബൈ ഉൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ വൻ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ട ഒൻപത് പേരെ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ ശനിയാഴ്ച അറസ്റ്റ് ചെയ്തു. പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ, അധോലോക നായകൻ ദാവൂദ് ഇബ്രാഹിം എന്നിവരുമായി അടുത്ത ബന്ധമുള്ള ഭീകരവാദ മൊഡ്യൂളാണ് പോലീസ് തകർത്തത് (Delhi Police Special Cell Terror Module...
ന്യൂഡൽഹി: അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയും ദാവൂദ് ഇബ്രാഹിം സംഘത്തിലെ പ്രമുഖനുമായ സലിം ഡോളയെ ഇന്ത്യയിലെത്തിച്ചു. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളും അന്താരാഷ്ട്ര ഏജൻസികളും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിൽ തുർക്കിയിലെ ഇസ്താംബൂളിൽ നിന്നാണ് ഇയാൾ പിടിയിലായത്. അധോലോകത്തിന്റെ മയക്കുമരുന്ന് വ്യാപാരത്തിന് ഏറ്റ കനത്ത പ്രഹരമായാണ് ഈ നാടുകടത്തലിനെ സുരക്ഷാ ഏജൻസികൾ കാണുന്നത്.(Gangster Dawood Ibrahim's...
ഇസ്താംബൂൾ: ഡി-കമ്പനിയുടെ പ്രധാന കണ്ണിയും അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയുമായ സലീം ഡോലയെ (Salim Dola) തുർക്കിയിലെ ഇസ്താംബൂളിൽ വെച്ച് പിടികൂടി. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകൾക്കെതിരെ തുർക്കി പോലീസ് നടത്തിയ വിപുലമായ ഓപ്പറേഷനിലാണ് ഇയാൾ പിടിയിലായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനും അന്താരാഷ്ട്ര തലത്തിൽ മയക്കുമരുന്ന് കടത്തിന് നേതൃത്വം നൽകുന്ന വ്യക്തിയുമായ...
കോഴിക്കോട്: വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം പുനരാരംഭിച്ചു. റിബേഷ് രാമകൃഷ്ണൻ, സി.കെ. കാസിം എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്യും....