Cyclonic Circulation Kerala

കേരള തീരത്ത് ചക്രവാതച്ചുഴി: സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് | Cyclonic Circulation Kerala Coast

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഈ സീസണിലെ ആദ്യ ന്യൂനമർദ്ദത്തിന് സാധ്യത തെളിയുന്നതിനൊപ്പം കേരള തീരത്തിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (Cyclonic Circulation Kerala Coast). മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത...

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ചക്രവാതച്ചുഴി രൂപപ്പെട്ടു; ഇടിമിന്നൽ ജാഗ്രത നിർദ്ദേശം | Kerala Rain Alert

തിരുവനന്തപുരം: വേനൽ കടുക്കുന്നതിനിടെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത (Kerala Rain Alert). ഇന്ന് മുതൽ മാർച്ച് 3 വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ നേരിയതോ ഇടത്തരമോ ആയ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി (Cyclonic Circulation) സ്ഥിതി ചെയ്യുന്നതാണ് പെട്ടെന്നുള്ള ഈ കാലാവസ്ഥാ മാറ്റത്തിന് കാരണം. തിരുവനന്തപുരം,...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img