റേവാരി: ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വഴിത്തിരിവ്. ഹരിയാനയിലെ റേവാരി സ്വദേശിയായ മോനുവിനെ (21) ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കനാലിൽ തള്ളുകയായിരുന്നു. സംഭവം ആത്മഹത്യയോ അപകടമരണമോ ആണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും, യുവതിയുടെ ഫോണിലെ ഡിലീറ്റ് ചെയ്ത ചാറ്റുകൾ വീണ്ടെടുത്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.(Haryana Man Murdered By Wife...
കോഴിക്കോട്: ഏറെ വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കേസിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് തിരുവള്ളൂർ സ്വദേശിയും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗവുമായ ജിതിൻ ഭാസ്‌കറിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.(SIT intensifies probe into Kafir screenshot case seizing DYFI...
ആന്ധ്രപ്രദേശിൽ പെൺകുട്ടികളെ കാണാതാകുന്ന സംഭവങ്ങളിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ പുതിയ അന്വേഷണത്തിന് ഉത്തരവിട്ടു. കാണാതായ കുട്ടികളെ കണ്ടെത്തുന്നതിലെ പോലീസിന്റെ വീഴ്ച, പുനരധിവാസ നടപടികൾ, കേസ് അന്വേഷണത്തിൽ...