ഹവാന: യുഎസ് ഉപരോധത്തിന്റെ പ്രത്യാഘാതമായി (Cuba US sanctions) ഭക്ഷ്യവസ്തുക്കൾ, ഇന്ധനം, മരുന്നുകൾ, കുടിവെള്ള വിതരണത്തിനാവശ്യമായ സാമഗ്രികൾ എന്നിവ ഉൾപ്പെട്ട 7,000-ത്തിലധികം ചരക്ക് കണ്ടെയ്നറുകൾ കരീബിയൻ മേഖലയിലെ വിവിധ തുറമുഖങ്ങളിൽ തടഞ്ഞു വച്ചിരിക്കുന്നതായി ക്യൂബൻ സർക്കാർ അറിയിച്ചു.
അന്താരാഷ്ട്ര വ്യാപാര നിയമങ്ങൾ പാലിച്ച് ക്യൂബ നിയമപരമായി വാങ്ങിയ ഉൽപ്പന്നങ്ങളാണ് ഇവയെന്ന് രാജ്യത്തിന്റെ ഡെപ്യൂട്ടി പ്രധാനമന്ത്രി ഓസ്‌കർ...
മസ്കറ്റ്: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം ഒമാൻ തീരത്ത് വെച്ച് ടാങ്കർ കപ്പലിന് നേരെ മിസൈൽ/റോക്കറ്റ് ആക്രമണം. അജ്ഞാത കേന്ദ്രത്തിൽ നിന്ന് തൊടുത്ത പ്രൊജക്റ്റൈൽ പതിച്ച്...