Crime

‘കണക്ക് പറയേണ്ടത് ദേവസ്വം ബോർഡ്, സർക്കാരിന് അധികാരമില്ല’: ആഗോള അയ്യപ്പ സംഗമ വിവാദത്തിൽ മന്ത്രി VN വാസവൻ | Global Ayyappa Sangamam

കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കുകളിലെ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളിൽ മറുപടിയുമായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ. പരിപാടിയുടെ സാമ്പത്തിക കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡാണെന്നും ഇക്കാര്യത്തിൽ മറുപടി പറയാൻ സർക്കാരിന് അധികാരമില്ലെന്നും മന്ത്രി പറഞ്ഞു.(The Devaswom Board should be held accountable, Minister VN Vasavan...

എപ്‌സ്റ്റീൻ ഫയൽസ്: ഹർദീപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ട് പാർലമെൻ്റിൽ പ്രതിഷേധം | Epstein Files

ന്യൂഡൽഹി: വിവാദമായ എപ്‌സ്റ്റീൻ ഫയൽ സംബന്ധിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. ബജറ്റ് സമ്മേളനത്തിനിടെ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ ഏറ്റുപിടിച്ചാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയത്.(Epstein Files, Protest in Parliament demanding Hardeep Singh Puri's resignation) സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം മുദ്രാവാക്യം...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ബെല്ലാരിയിൽ ഗോവർധൻ്റെ വീട്ടിൽ SITയുടെ പരിശോധന; ആഗോള അയ്യപ്പ സംഗമത്തിൽ ആകെ ചിലവഴിച്ചത് 3 കോടിയെന്ന് PS പ്രശാന്ത്, റിപ്പോർട്ട് എന്തടിസ്ഥാനത്തിൽ എന്ന് ചോദ്യം | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് ഗോവർധന്റെ വീട്ടിൽ അഞ്ചംഗ സംഘം ഇന്ന് രാവിലെ പരിശോധന നടത്തി. ഗോവർധന്റെ ബാങ്ക് പാസ്ബുക്കുകൾ ഉൾപ്പെടെയുള്ള സുപ്രധാന രേഖകൾ സംഘം ശേഖരിച്ചു. ഇയാളുടെ ബാങ്കിടപാടുകളിലൂടെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ സാമ്പത്തിക വിവരങ്ങൾ കണ്ടെത്താനാണ് നീക്കം. ഇത് മൂന്നാം തവണയാണ്...

‘അന്വേഷണ റിപ്പോർട്ട് പൂർണ്ണമായും തെറ്റ്, ഒരു വരി പോലും അംഗീകരിക്കാൻ ആകില്ല, അജിത് കുമാറിനെ രക്ഷിക്കാൻ മുഖ്യമന്ത്രി എഴുതിയ തിരക്കഥ’: തൃശൂർ പൂരം വിവാദത്തിൽ K മുരളീധരൻ | Thrissur Pooram

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ തിരുവമ്പാടി ദേവസ്വത്തെ സംശയിച്ചും ഉദ്യോഗസ്ഥരെ വെള്ളപൂശിയുമുള്ള ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെതിരെ കെ. മുരളീധരൻ. റിപ്പോർട്ട് പൂർണ്ണമായും തെറ്റാണെന്നും ഇതിലെ ഒരു വരി പോലും കോൺഗ്രസ് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.(Chief Minister wrote the script to save Ajith Kumar, K Muraleedharan on Thrissur Pooram controversy) പിണറായി...

ആഗോള അയ്യപ്പ സംഗമം: കണക്ക് പറയേണ്ടത് ദേവസ്വം ബോർഡെന്ന് ദേവസ്വം മന്ത്രി, സർക്കാരിന് അധികാരമില്ലെന്നും പ്രതികരണം, രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം| Global Ayyappa Sangamam

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ വരവുചെലവ് കണക്കുകളിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മീഷണറുടെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് പിന്നാലെ ഈ അഴിമതി ആരോപണം കൂടി പുറത്തുവന്നത് ഇടത് മുന്നണിയെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.(Global Ayyappa Sangamam, Minister VN Vasavan continues silence) ആഗോള അയ്യപ്പ സംഗമത്തിലെ വരവ് ചെലവ്...

ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ച സംഭവം: ഉടമക്കെതിരെ നടപടി; ഫലം കണ്ടത് പ്രഭാവതിയമ്മയുടെ പ്രതിഷേധം | Footpath

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് തിരക്കേറിയ റോഡിൽ ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ ആളെ വയോധിക തടഞ്ഞ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. നിയമലംഘനം നടത്തിയ സ്കൂട്ടർ ഉടമയോട് രേഖകളുമായി ഹാജരാകാൻ അധികൃതർ നിർദ്ദേശം നൽകി.(Incident of scooter being driven on footpath, Action against owner) ഇയാളെ നിർബന്ധിത ഡ്രൈവിംഗ് പരിശീലനത്തിന് അയക്കും. തിരക്കേറിയ ജംഗ്ഷനുകളിൽ...

‘അയ്യപ്പൻ്റെ പേരിലുള്ള മറ്റൊരു തട്ടിപ്പ്, പന്തൽ മുതൽ മുഴുവൻ കാര്യങ്ങളിലും അഴിമതി, ശബരിമലയിൽ നിന്ന് എന്തെല്ലാം അടിച്ചുമാറ്റിക്കാണും?’: ആഗോള അയ്യപ്പ സംഗമത്തെ കുറിച്ച് VD സതീശൻ | Global Ayyappa Sangamam

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ നടന്നത് വൻ അഴിമതിയാണെന്നും സംഭവത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വിശദമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. പരിപാടിയിൽ പങ്കെടുക്കാത്തവരുടെ പേരിൽ പോലും പണം എഴുതിയെടുത്തത് ഗൗരവകരമാണെന്ന് അദ്ദേഹം പറഞ്ഞു.(Another scam, VD Satheesan on the Global Ayyappa Sangamam) പരിപാടിയിൽ പങ്കെടുക്കാത്ത 'നന്ദഗോവിന്ദം ഭജൻസിന്റെ'...

16-കാരിയെ പീഡിപ്പിച്ച കേസ്: ഇൻഫ്ലുവൻസറും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് അറസ്റ്റിൽ | Philip Mampad

കോഴിക്കോട്: കൗൺസിലിംഗിനായി എത്തിയ 16-കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാടിനെ നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്.(Influencer and former police officer Philip Mampad arrested in rape case of 16-year-old girl) കോഴിക്കോട് ചേവായൂർ...

ചൈനീസ് കപ്പൽ പിടിച്ചെടുത്ത് ജപ്പാൻ: ക്യാപ്റ്റൻ അറസ്റ്റിൽ | Chinese ship

ടോക്കിയോ: ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിൽ അതിക്രമിച്ചു കയറിയ ചൈനീസ് മത്സ്യബന്ധന കപ്പൽ അധികൃതർ പിടിച്ചെടുത്തു. കപ്പൽ നിർത്താനുള്ള നിർദ്ദേശം അവഗണിച്ചതിനെത്തുടർന്ന് കപ്പലിന്റെ ക്യാപ്റ്റൻ ഷെങ് നിയാൻലിയെ ജപ്പാൻ ഫിഷറീസ് ഏജൻസി അറസ്റ്റ് ചെയ്തു. നാഗസാക്കി പ്രിഫെക്ചറിലെ മെഷിമ ദ്വീപിന് സമീപം വ്യാഴാഴ്ചയാണ് സംഭവം നടന്നത്.(Japan seizes Chinese ship, Captain arrested) ജപ്പാൻ ഫിഷറീസ്...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: പങ്കജ് ഭണ്ഡാരിയുടെ ഹർജി തള്ളി ഹൈക്കോടതി; സന്നിധാനത്ത് തെളിവെടുപ്പ് തുടരുന്നു | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ പ്രതിയാക്കിയ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. അറസ്റ്റ് നിയമവിരുദ്ധമാണെന്നും മതിയായ കാരണങ്ങളില്ലാതെയാണ് തന്നെ തടവിലാക്കിയിരിക്കുന്നതെന്നുമുള്ള ഭണ്ഡാരിയുടെ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.(Sabarimala gold theft case, High Court rejects Pankaj Bhandari's plea) അന്വേഷണസംഘം തന്റെ സ്ഥാപനത്തിൽ നിന്ന്...
- Advertisement -spot_img

Latest News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവ് പിടിയിൽ | Delhi Police Rescues Kidnapped Minor Girl

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. ഉത്തം നഗർ സ്വദേശിയായ 22 വയസ്സുകാരനെയാണ് ഞായറാഴ്ച പുലർച്ചെയോടെ ഡൽഹി പോലീസ്...
- Advertisement -spot_img