Description
Digital Voice of Kerala
Friday, June 19, 2026

Digital Voice of Kerala

Crime News Kerala

കന്യാകുളങ്ങരയിൽ വിദ്യാർത്ഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം: പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും | Youth arrested for stabbing student

തിരുവനന്തപുരം: കന്യാകുളങ്ങരയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് പ്ലസ് ടു വിദ്യാർത്ഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പനവൂർ സ്വദേശി സഹദ് (21) ആണ് വട്ടപ്പാറ പൊലീസിന്റെ പിടിയിലായത്.(Youth arrested for stabbing student in Kanyakulangara) ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. പതിനാറുകാരിയെയാണ് പ്രതി ആക്രമിച്ചത്. പുസ്തകം വാങ്ങാനായി വീട്ടിൽനിന്ന് പുറത്തിറങ്ങിയ പെൺകുട്ടിയെ, വീടിന്...

പെരിന്തൽമണ്ണയിൽ ലഹരി കേസ് പ്രതി പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു: വ്യാപക തിരച്ചിൽ | Accused in drug case escapes

മലപ്പുറം: ലഹരിമരുന്ന് കേസിലെ പ്രതി കൈവിലങ്ങുമായി പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്ത തൊട്ടിൽപ്പാലം സ്വദേശി അമീറാണ് പെരിന്തൽമണ്ണ സബ് ജയിലിന് മുന്നിൽ വെച്ച് രക്ഷപ്പെട്ടത്.(Accused in drug case escapes from police custody in Perinthalmanna) 19 ഗ്രാം എംഡിഎംഎയുമായി പിടിയിലായ അമീറിനെ വ്യാഴാഴ്ച വൈകിട്ട് മജിസ്ട്രേറ്റിന് മുൻപാകെ...

പീഡനക്കേസ്: കൗൺസിലർ പ്രശോഭ് സി. വത്സൻ രാജിവെക്കണമെന്ന ആവശ്യവുമായി ഫ്ലക്സ് ബോർഡുകൾ | Protest Against Councillor

പാലക്കാട് : ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട് കുന്നത്തൂർമേട് വാർഡ് കൗൺസിലർ പ്രശോഭ് സി. വത്സൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. പ്രശോഭിനെതിരെ പാലക്കാട് നഗരത്തിൽ ഉടനീളം ദളിത് രക്ഷാസമിതിയുടെ നേതൃത്വത്തിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു.(Protest Against Councillor Prashobh C Valsan After Sexual Assault...

നരുവാമൂട് കൊലപാതകം: 4 പ്രതികളും പിടിയിൽ; കൊലയ്ക്ക് കാരണം മുൻവൈരാഗ്യം | Naruvamoodu Youth Murder

തിരുവനന്തപുരം: നരുവാമൂട്ടിൽ 18 വയസ്സുകാരൻ ശിവസൂര്യ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളായ കാർത്തിക്, അജിത്, ആരോമൽ, പ്രിയദർശൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നര വർഷം മുൻപ് ടർഫിൽ വെച്ച് പ്രതികളുമായി ശിവസൂര്യയ്ക്കുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രതികൾ നൽകിയ മൊഴി.(Naruvamoodu Youth Murder Suspects Arrested) നരുവാമൂട്ടിലെ ഒരു ടെക്സ്റ്റൈൽ ഷോപ്പിന് മുന്നിൽ നിൽക്കുകയായിരുന്ന ശിവസൂര്യയുടെ...

തിരുവനന്തപുരത്ത് കോളേജിൽ മദ്യപസംഘത്തിൻ്റെ ആക്രമണം: വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു | Engineering Student Loses Vision

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് എം.എ എഞ്ചിനീയറിങ് കോളേജിലുണ്ടായ മദ്യപസംഘത്തിന്റെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. ചെങ്കോട്ടുകോണം സ്വദേശി അൽ അമീനാണ് മർദനമേറ്റത്.(Engineering Student Loses Vision After Assault By Gang In Thiruvananthapuram) ആക്രമണത്തിൽ അൽ അമീന്റെ ഒരു കണ്ണിന്റെ റെറ്റിന തകരുകയും കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞ ഞായറാഴ്ച നടന്ന കോളേജ് ആനുവൽ ഡേ...

ആലുവയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതി ക്രിസ്റ്റിൽ രാജിന് ഇരട്ട ജീവപര്യന്തം | Aluva Child Abuse Case

കൊച്ചി: ആലുവയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന അതിഥി തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കടുത്ത ശിക്ഷ(Aluva Child Abuse Case). തിരുവനന്തപുരം ചെങ്കൽ സ്വദേശിയായ ക്രിസ്റ്റിൽ രാജിനെയാണ് പെരുമ്പാവൂർ പോക്സോ കോടതി ഇരട്ട ജീവപര്യന്തം തടവിനാണ ശിക്ഷിച്ചത് . കോടതി നാല് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചതെങ്കിലും ഇത് ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. 2023 സെപ്റ്റംബർ...

നെന്മാറ ഇരട്ടക്കൊല: സാക്ഷിമൊഴികൾ തള്ളി പ്രതി ചെന്താമര, 46 സാക്ഷികളുടെ മൊഴികൾ വായിച്ചു കേൾപ്പിച്ചു | Nenmara Double Murder Case

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ അന്തിമ വിചാരണാ നടപടികൾ കോടതിയിൽ പുരോഗമിക്കുന്നു. കേസിലെ പ്രധാന പ്രതിയായ ചെന്താമര, തനിക്കെതിരായ 46 സാക്ഷികളുടെ മൊഴികൾ കോടതിയിൽ വെച്ച് പൂർണ്ണമായും നിഷേധിച്ചു.(Nenmara Double Murder Case Accused Denies Witness Testimonies) 2025 ജനുവരി 27-ന് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ആകെ 81 സാക്ഷികളാണുള്ളത്. ഇതിൽ 46 പേരുടെ മൊഴികൾ...

കായംകുളത്തെ വയോധികയുടെ കൊലപാതകം: ക്രൂരത സ്വർണാഭരണങ്ങൾക്കായെന്ന് അറസ്റ്റിലായ അയൽവാസി | Kayamkulam Murder Case

ആലപ്പുഴ: കനകക്കുന്നിൽ എൺപതുകാരിയായ തങ്കമ്മയെ കൊലപ്പെടുത്തി മൃതദേഹം കായലിൽ തള്ളിയ സംഭവത്തിൽ അയൽവാസി പ്രകാശൻ അറസ്റ്റിൽ. സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിനായി സ്വർണാഭരണങ്ങൾ കവർന്നതിനാണ് താൻ കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.(Kayamkulam Murder Case Neighbor Arrested For Gold Theft) ആറാട്ടുപുഴ ഭാഗത്ത് മത്സ്യത്തൊഴിലാളികളാണ് കായലിൽ തള്ളിയ നിലയിൽ മൃതദേഹം ആദ്യം കണ്ടത്....
- Advertisement -spot_img

Latest News

പകർച്ചവ്യാധി ഭീഷണി: സംസ്ഥാനത്ത് ഇന്ന് മുതൽ 3 ദിവസത്തെ ഡ്രൈ ഡേ; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തം | Kerala Initiates Three Day Dry Day

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് 'ഡ്രൈ ഡേ' ആചരിക്കുമെന്ന് അധികൃതർ...
- Advertisement -spot_img