തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ സഹായിക്കാനെന്ന പേരിൽ കോൺഗ്രസ് നടത്തിയത് വൻ ഫണ്ട് തട്ടിപ്പാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ (M.V. Govindan Press Conference). ഫണ്ട് പിരിവ് സംബന്ധിച്ച കൃത്യമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കോൺഗ്രസ് തയ്യാറാകുന്നില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ദുരന്തബാധിതരെ കബളിപ്പിച്ച യുഡിഎഫിന് തിരഞ്ഞെടുപ്പിൽ ജനങ്ങൾ...
പനമരം: ദുരന്തബാധിതർക്ക് വീട് വാഗ്ദാനം ചെയ്ത് കോടികൾ പിരിച്ച ശേഷം ഒരു ഇഷ്ടിക പോലും വെക്കാതെ പണം ധൂർത്തടിച്ചതിനെക്കുറിച്ച് ചോദിക്കുമ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഒളിച്ചോടുകയാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ (A Vijayaraghavan). പനമരത്ത് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നുണകൾ കൊണ്ട് വീട് നിർമ്മിച്ച്...
രാജ്യത്തെ നടുക്കിയ ശ്രദ്ധ വാക്കർ കൊലപാതകക്കേസിൽ നീതി വൈകുന്നു. പ്രതി അഫ്താബ് പൂനവാലയുടെ ആവശ്യങ്ങൾക്ക് കോടതികൾ തുടർച്ചയായി വഴങ്ങുന്നത് വിചാരണ നടപടികൾ മന്ദഗതിയിലാക്കുന്നുവെന്ന പരാതി ശക്തമായിരിക്കുകയാണ്...