CPI(M) Election Review Report

‘പിണറായി സർക്കാരിൽ പാർട്ടിക്ക് നിയന്ത്രണം ഉണ്ടായിരുന്നില്ല, പിണറായി വിജയനെ മാത്രം ഉയർത്തിക്കാട്ടിയുള്ള പ്രചാരണം തിരിച്ചടിയായി’: കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് പരസ്യപ്പെടുത്തി CPIM | CPIM Publishes CC Report

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിൽ പാർട്ടിക്ക് വേണ്ടത്ര നിയന്ത്രണം ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന കേന്ദ്ര കമ്മിറ്റി റിവ്യൂ റിപ്പോർട്ട് ഔദ്യോഗിക വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തി സിപിഐഎം. നിയമസഭാ തിരഞ്ഞെടുപ്പേറ്റ കനത്ത തോൽവിയെക്കുറിച്ചുള്ള തെറ്റുതിരുത്തൽ നടപടികളുടെ ഭാഗമായാണ്, സാധാരണ മുഴുവനായി പരസ്യപ്പെടുത്താതെ സൂക്ഷിക്കാറുള്ള സമിതി റിപ്പോർട്ട് പരസ്യപ്പെടുത്താൻ പാർട്ടി തയ്യാറായത്.(CPIM Publishes CC Report Criticising Pinarayi Vijayan...

‘പാർട്ടി തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ വ്യക്തികളെ കുറിച്ച് പരാമർശമില്ല’: MA ബേബിയുടെ പരാമർശം തള്ളി MV ഗോവിന്ദൻ | MV Govindan Rejects MA Baby Comment

തിരുവനന്തപുരം: തളിപ്പറമ്പിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് മുതിർന്ന സിപിഎം നേതാവ് എം.എ. ബേബി നടത്തിയ ‘ഔചിത്യ’ പരാമർശത്തെ തള്ളി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ വ്യക്തിപരമായ പരാമർശങ്ങളില്ലെന്നും, അത്തരമൊരു വിലയിരുത്തൽ പാർട്ടി നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(MV Govindan Rejects MA Baby Comment On Taliparamba Candidate Selection) ഒരു സെമിനാറിൽ...
- Advertisement -spot_img

Latest News

റാന്നിയടക്കം പ്രളയബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി VD സതീശൻ: കാർഷിക മേഖലയിലെ നഷ്ടങ്ങൾ മന്ത്രിസഭായോഗം ചർച്ച ചെയ്യും | CM VD Satheesan

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. റാന്നിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ അദ്ദേഹം ദുരിതബാധിതരോട് വിവരങ്ങൾ ചോദിച്ചറിയുകയും വ്യാപാരികളുടെ...
- Advertisement -spot_img