CPI(M) election defeat analysis

‘മറ്റാരുണ്ട്, LDF അല്ലാതെ’: തെരഞ്ഞെടുപ്പിൽ മുദ്രാവാക്യവും ഏശിയില്ലെന്ന് CPIM | CPM Election Review Report

തിരുവനന്തപുരം: കഴിഞ്ഞ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെക്കുറിച്ച് സി.പി.ഐ.എം സംസ്ഥാന സമിതി അംഗീകരിച്ച റിവ്യൂ റിപ്പോർട്ടിൽ പാർട്ടിക്കെതിരെ അതിരൂക്ഷമായ വിമർശനങ്ങൾ. പ്രചാരണ തന്ത്രങ്ങളിലും സ്ഥാനാർത്ഥി നിർണയത്തിലും നേതൃത്വത്തിന് വലിയ വീഴ്ചകൾ സംഭവിച്ചതായി റിപ്പോർട്ട് സമ്മതിക്കുന്നു.(CPM Election Review Report Admits Leadership Lapses And Campaign Failures) എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്? എന്ന മുദ്രാവാക്യം ജനങ്ങളെ ആകർഷിക്കുന്നതിൽ...

തിരഞ്ഞെടുപ്പ് തിരിച്ചടി: തോൽവിയുടെ ആഴമറിയാൻ ലോക്കൽ കമ്മിറ്റികൾക്ക് 34 ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയുമായി സിപിഎം | CPI(M) election defeat analysis

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ കാരണങ്ങൾ സമഗ്രമായി പഠിക്കാൻ കീഴ്ഘടകങ്ങൾക്ക് കടുത്ത ചോദ്യാവലി നൽകി സിപിഎം സംസ്ഥാന നേതൃത്വം (CPI(M) election defeat analysis). പരാജയത്തിന് കാരണമായ വിഷയങ്ങൾ വിശദമായി ആരായുന്ന 34 ചോദ്യങ്ങളടങ്ങിയ സർക്കുലറാണ് ലോക്കൽ കമ്മിറ്റികൾക്ക് കൈമാറിയിരിക്കുന്നത്. സംഘടനയിലെ വ്യക്തിപരമായ കാര്യങ്ങൾ പരിശോധിക്കേണ്ടതില്ലെന്നും, ജനവിഭാഗങ്ങൾക്കിടയിലെ സ്വാധീനവും വോട്ടിങ് നിലയും മാത്രം...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img