Congress High Command Delhi Meeting

കർണാടകയിലെ അധികാരത്തർക്കം: സിദ്ധരാമയ്യ വ്യാഴാഴ്ച്ച മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കും? | Karnataka Congress Leadership

ബെംഗളൂരു: കർണാടക കോൺഗ്രസിൽ നിർണായക രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സിദ്ധരാമയ്യ മാറാൻ ഒരുങ്ങുന്നതായി സൂചന. ഡൽഹിയിൽ നടന്ന ഉന്നതതല ചർച്ചയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന നിലപാട് ആണ് ഉണ്ടായത് എന്നാണ് വിവരം. രാജി പ്രഖ്യാപിക്കാനുള്ള സമയം തീരുമാനിക്കാനുള്ള സാവകാശം ഹൈക്കമാൻഡ് അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.(Karnataka Congress Leadership Change Siddaramaiah Likely To...

‘ചർച്ചയിൽ തൃപ്തി; ചേരി തിരിഞ്ഞുള്ള പ്രകടനങ്ങൾ അവസാനിപ്പിക്കണം’; വി.ഡി. സതീശൻ | V.D. Satheesan Delhi Meeting

ദില്ലി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടന്ന നിർണ്ണായക ചർച്ചകളിൽ തൃപ്തി രേഖപ്പെടുത്തി വി.ഡി. സതീശൻ. ഹൈക്കമാൻഡിന് കൃത്യമായ നടപടിക്രമങ്ങളുണ്ടെന്നും ഇനി തീരുമാനം പ്രഖ്യാപിക്കാൻ മാത്രമേ ബാക്കിയുള്ളൂവെന്നും ചർച്ചയ്ക്ക് ശേഷം കേരള ഹൗസിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു (V.D. Satheesan Delhi Meeting). മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ചർച്ചകൾ പൂർത്തിയായ സാഹചര്യത്തിലാണ്...

കേരള മുഖ്യമന്ത്രിയെ കണ്ടെത്താൻ ഡൽഹിയിൽ നിർണ്ണായക ചർച്ചകൾ; ഖർഗെയുമായുള്ള കൂടിക്കാഴ്ച ഇന്ന്; പ്രഖ്യാപനം ഞായറാഴ്ചയോടെ | Kerala CM Race 2026

ന്യൂഡൽഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ 102 സീറ്റുകൾ നേടി യുഡിഎഫ് ഉജ്ജ്വല വിജയം കൈവരിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ ദേശീയ തലസ്ഥാനത്ത് നിർണ്ണായക ഘട്ടത്തിലേക്ക് (Kerala CM Race 2026). ശനിയാഴ്ച പുലർച്ചെ ഡൽഹിയിലെത്തിയ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...
- Advertisement -spot_img

Latest News

മകന് ജോലി കിട്ടാൻ പ്രത്യേക പൂജ; ഭർത്താവിനെ പുറത്തുവിട്ട് വീട്ടമ്മയെ പീഡിപ്പിച്ച വ്യാജ ആൾദൈവം അറസ്റ്റിൽ | nagpur fake godman arrested

നാഗ്പൂർ: മതപരമായ ചടങ്ങുകളും പ്രത്യേക പൂജകളും നടത്തിയാൽ മകന് ഉടൻ ജോലി ലഭിക്കുമെന്നു വിശ്വസിപ്പിച്ച് വീട്ടിലെത്തി സ്ത്രീയെ ക്രൂരമായി ബലാത്സംഗം ചെയ്ത സ്വയം പ്രഖ്യാപിത ആൾദൈവത്തെ...
- Advertisement -spot_img