Congress Candidate List Kerala

“പാർട്ടി വലുത്, ഞാൻ ചെറുത്”; സ്ഥാനാർത്ഥി തർക്കത്തിനൊടുവിൽ വഴങ്ങി കെ. സുധാകരൻ | K Sudhakaran

ന്യൂഡൽഹി: കഴിഞ്ഞ രണ്ടുദിവസമായി കേരള രാഷ്ട്രീയത്തിൽ പുകഞ്ഞുകൊണ്ടിരുന്ന 'സുധാകരൻ കടങ്കഥ'യ്ക്ക് ശുഭപര്യവസാനം (K Sudhakaran). താൻ കോൺഗ്രസിൽ തന്നെ തുടരുമെന്നും സ്വതന്ത്രനായി മത്സരിക്കാനില്ലെന്നും കെ. സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാർത്ഥിത്വം നിഷേധിച്ചാലും പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിചേർത്തു. എം.പിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് നിലപാടിൽ ഉറച്ചുനിന്നതോടെയാണ് സുധാകരൻ തന്റെ...

പെരുമ്പാവൂരിൽ ‘എൽദോസ് മതിയെന്ന്’ അണികൾ; സ്ഥാനാർഥിത്വത്തിൽ ഹൈക്കമാൻഡ് തീരുമാനം നീളുന്നു | Eldhose Kunnappilly

പെരുമ്പാവൂർ: കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക പ്രഖ്യാപനം വരാനിരിക്കെ, പെരുമ്പാവൂർ മണ്ഡലത്തിൽ എൽദോസ് കുന്നപ്പിള്ളിക്ക് Eldhose Kunnappilly) സീറ്റ് നൽകണമെന്ന ആവശ്യവുമായി പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങി. 'പെരുമ്പാവൂർ എൽദോസ് കുന്നപ്പിള്ളിക്കൊപ്പം' എന്ന ബാനറുകളുമായി കുറുപ്പുംപടിയിൽ നടന്ന പ്രകടനത്തിൽ കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളും ബ്ലോക്ക്-മണ്ഡലം ഭാരവാഹികളും പങ്കെടുത്തു. എൽ.ഡി.എഫിന്റെ പക്കൽ നിന്നും മണ്ഡലം തിരിച്ചുപിടിച്ച ജനകീയ...

വട്ടിയൂർക്കാവിൽ പോരാട്ടത്തിന് വീണ്ടും മുരളീധരൻ; സ്ഥാനാർത്ഥി പട്ടിക 25-നകം പ്രഖ്യാപിച്ചേക്കും | K Muraleedharan Vattiyoorkavu

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ കെ. മുരളീധരൻ മത്സരിക്കുമെന്ന് ഏകദേശ ധാരണയായി (K Muraleedharan Vattiyoorkavu). നിരവധി മണ്ഡലങ്ങളിൽ മുരളീധരന്റെ പേര് ചർച്ചയായെങ്കിലും, ഒടുവിൽ തന്റെ പഴയ തട്ടകമായ വട്ടിയൂർക്കാവിൽ തന്നെ അങ്കത്തിനിറങ്ങാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. മുരളീധരൻ എത്തുന്നതോടെ മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരം ഉറപ്പായി. ഫെബ്രുവരി 16-ന് കൊച്ചിയിൽ ചേരുന്ന കെപിസിസി യോഗത്തിന്...
- Advertisement -spot_img

Latest News

‘ബാവി’ ചുഴലിക്കാറ്റിൽ ചൈനയിൽ വൻ പ്രളയം; പതിനായിരങ്ങളെ മാറ്റിപ്പാർപ്പിച്ചു, പലയിടത്തും റെഡ് അലർട്ട് | Typhoon bavi china floods

ബീജിങ്: ചൈനയിൽ ശക്തമായി വീശിയടിച്ച 'ബാവി' ചുഴലിക്കാറ്റിനെത്തുടർന്ന് രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ കനത്ത മഴയും വൻ വെള്ളപ്പൊക്കവും (Typhoon bavi china floods). വടക്കൻ പ്രവിശ്യയായ...
- Advertisement -spot_img