കൊച്ചി: ഇന്ത്യൻ നാവികസേനയ്ക്കായി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (Cochin Shipyard) നിർമിച്ച ഏഴാമത് ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW-SWC) 'മച്ചിലിപട്ടണം' വിജയകരമായി നീറ്റിലിറക്കി. രാജ്യത്തിന്റെ സമുദ്രസുരക്ഷയും തദ്ദേശീയ പ്രതിരോധ നിർമാണ ശേഷിയും കൂടുതൽ ശക്തിപ്പെടുത്തുന്ന സുപ്രധാന നാഴികക്കല്ലായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.
കൊച്ചിൻ ഷിപ്പ്‌യാർഡിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ നാവികസേന വൈസ്...
കൊച്ചി: കൊച്ചിൻ ഷിപ്പിയാർഡിൽ നിർമാണം പുരോഗമിക്കുന്ന കപ്പലിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന് എഴുതിയ സംഭവത്തിൽ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു (Cochin Shipyard Sedition case). യുകെ ആസ്ഥാനമായുള്ള ‘നോർത്ത് സ്റ്റാർ ഷിപ്പിംഗ്’ കമ്പനിക്ക് വേണ്ടി നിർമിക്കുന്ന കപ്പലിലാണ് വിവാദപരമായ ഈ എഴുത്ത് കണ്ടെത്തിയത്. ഭാരതീയ ന്യായ സംഹിത (BNS) 152-ാം വകുപ്പ്...
കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിൽ കപ്പലിൽ 'ഐ ലവ് പാകിസ്താൻ' എന്ന് എഴുതിയ സംഭവത്തിൽ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. സംഭവത്തിൽ ഇതുവരെ 162 പേരുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 152 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഗുരുതരമായ...
കോഴിക്കോട്: അതിതീവ്ര മഴയെത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്കേർപ്പെടുത്തി. കക്കയം, കരിയാത്തുംപാറ ഉൾപ്പെടെയുള്ള...