തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാക്കുന്നു. സിഎംആർഎൽ പ്രതിനിധികളുടെയും വീണയുടെയും മൊഴികൾ തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ, ഇവ രേഖാമൂലം വിശദമായി പരിശോധിക്കാനാണ് ഇഡിയുടെ തീരുമാനം.(CMRL case, ED tightens probe after finding discrepancies in statements)
എസ് എഫ് ഐ ഒ നൽകിയ കുറ്റപത്രത്തിൽ അന്തിമ തീരുമാനം...
കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎൽ ഡയറക്ടർ ശരൺ എസ്. കർത്ത കൊച്ചിയിലെ ഇ.ഡി ഓഫീസിൽ വീണ്ടും ഹാജരായി. രാവിലെ പത്തരയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ കേസിൽ അതീവ നിർണായകമായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ തവണ നീണ്ട പത്ത് മണിക്കൂറോളം ഇദ്ദേഹത്തെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.(CMRL Case, Director Sharan S Kartha questioned by ED)
മുൻ...
കൊച്ചി: മാസപ്പടി കേസിൽ വീണാ വിജയനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും വിളിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട മൂന്നാം ഘട്ട ചോദ്യം ചെയ്യൽ അടുത്തയാഴ്ച നടക്കും. കേസിൽ കഴിഞ്ഞ ദിവസം നടന്ന പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് തുടർനടപടികൾക്കൊരുങ്ങുന്നത്.(ED To Summon Veena Again In CMRL Case)
എസ്.എഫ്.ഐ.ഒ ശേഖരിച്ച രേഖകൾ കോടതിയിൽ നിന്ന്...
കോഴിക്കോട് : മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കുമെന്ന് ടി.പി. രാമകൃഷ്ണൻ. വീണ വിജയനുമായി ബന്ധപ്പെട്ട കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം മാത്രമാണെന്നും, നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(TP Ramakrishnan Defends Pinarayi Vijayan in CMRL Case and Criticizes Liquor Policy)
ഈ...
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 29-ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം.(CMRL case, ED To Question Veena Vijayan Again In CMRL Exalogic Case)
വിഷയത്തിൽ രണ്ടാം തവണയാണ് അന്വേഷണ സംഘം വീണയെ...
തിരുവനന്തപുരം: സിഎംആർഎൽ - എക്സാലോജിക് വിവാദവുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തിൽ പിണറായി വിജയന്റെ മകൾ വീണ വിജയന്റെ തുടർ ചോദ്യം ചെയ്യൽ വൈകുന്നു. കേസിൽ ആവശ്യമായ 134 രേഖകൾ എസ്എഫ്ഐഒ അന്വേഷണ സംഘത്തിൽ നിന്ന് ഇനിയും ലഭിക്കാത്തതാണ് നടപടികൾക്ക് തടസ്സമാകുന്നത്.(CMRL case, ED Investigation Into CMRL Exalogic Case Faces Delay Over...
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ഹാജരാക്കിയ രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദമായി പരിശോധിക്കുന്നു. പരിശോധന പൂർത്തിയായ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു. വീണയെ ഇ ഡി വീണ്ടും ചോദ്യംചെയ്യും. ഇതിനായി പുതിയ സമൻസ് അയക്കും.(CMRL Case, ED To Examine Documents)
സിഎംആർഎൽ കമ്പനിയുമായി...
കൊച്ചി : മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം കൂടുതൽ ശക്തമാകുന്നു. സി.എം.ആർ.എല്ലിന്റെ എം.ഡി ശശിധരൻ കർത്തയുടെ ഭാര്യ ജയ കർത്ത, മകൻ ശരൺ എസ്. കർത്ത എന്നിവരെ ഇ.ഡി ഇന്ന് ചോദ്യം ചെയ്തു. നേരത്തെ, ശശിധരൻ കർത്തയുടെ മകളെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു.(CMRL case, ED continues investigation and summons...
കൊച്ചി: സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ ശശിധരൻ കർത്തയുടെ മകളെ ഇഡി ചോദ്യം ചെയ്യുന്നു. കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ശേഖരിക്കുകയാണ് ഇഡിയുടെ ലക്ഷ്യം.(CMRL Case, ED Questions CMRL Director Ahead Of Veena's Interrogation)
എക്സാലോജിക്കും സിഎംആർഎല്ലും തമ്മിൽ നടന്ന സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച കാര്യങ്ങളാണ്...
കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യലിന് വിളിപ്പിച്ച പിണറായി വിജയന്റെ മകൾ വീണ നാളെ ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങൾ കാരണം ഹാജരാകാൻ കഴിയില്ലെന്ന് കാണിച്ച് വീണ ഇ.ഡിക്ക് ഇമെയിൽ അയച്ചു. മറ്റൊരു ദിവസം ഹാജരാകാമെന്ന് അറിയിച്ച അവർ, ആവശ്യമായ രേഖകൾ അഭിഭാഷകർ വഴി ഇ.ഡിക്ക് കൈമാറാൻ തയ്യാറാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.(Veena To Skip...