കുരുക്ഷേത്ര: ഹരിയാനയിലെ പ്രേംനഗർ കോളനിയിൽ റെയിൽവേ മെയിൽ സർവീസ് (RMS) ഉദ്യോഗസ്ഥനായ ജതീന്ദർ കുമാർ (30), ഭാര്യ മഞ്ജു (28), മൂന്ന് വയസ്സുകാരിയായ മകൾ അദ്വിക എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് (Haryana Family Death). ദമ്പതികളെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
മകൾ അദ്വികയ്ക്ക് വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ഇത് കുടുംബത്തെ കടുത്ത മാനസിക...
കോഴിക്കോട്: മൂട്ടോളിയിൽ നിർമ്മാണത്തിലിരിക്കുന്ന മാലിന്യ ടാങ്കിൽ കുടുങ്ങി ശുചീകരണ തൊഴിലാളിക്ക് ദാരുണാന്ത്യം. കക്കോടി സ്വദേശി സിറാജ് ആണ് മരണപ്പെട്ടത്. ഇയാളെ രക്ഷപ്പെടുത്താൻ ഇറങ്ങിയ മറ്റൊരു തൊഴിലാളിയെ...