ലക്നൗ: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ വീടിന്റെ മേൽക്കൂര തകർന്നു വീണ് നാലര വയസുകാരി മരിച്ചു (Firozabad House Collapse). ദൗലത്പുർ ഗ്രാമത്തിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ രണ്ടാം നിലയിലെ സ്ലാബ് വാർക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വീട്ടുയമസ്ഥന്റെ മകളാണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെ വീടിന്റെ രണ്ടാം നിലയുടെ മേൽക്കൂര നിർമ്മാണത്തിലിരിക്കെ പെട്ടെന്ന് തകർന്നു വീഴുകയായിരുന്നു. വീട്ടുടമസ്ഥനും കുടുംബാംഗങ്ങളും നിർമ്മാണ തൊഴിലാളികളും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ...
കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം (Taliparamba nine...