ന്യൂയോർക്കിലെ ഹാൻകോക്കിൽ പ്രവർത്തിച്ചിരുന്ന 'ഫാമിലി ഫൗണ്ടേഷൻ സ്കൂളിൽ' നടന്ന ഞെട്ടിപ്പിക്കുന്ന പീഡനവിവരങ്ങൾ പുറത്ത് (Family Foundation School abuse). സ്കൂളിലെ മുൻ വിദ്യാർത്ഥിയാണ് തനിക്ക് നേരിടേണ്ടി വന്ന ക്രൂരതകൾ ചൂണ്ടിക്കാട്ടി കോടതിയിൽ 10 മില്യൺ ഡോളറിന്റെ നഷ്ടപരിഹാര കേസ് ഫയൽ ചെയ്തത്. വർഷത്തിൽ 80,000 ഡോളർ ഫീസുള്ള ഈ സ്കൂളിൽ കുട്ടികളെക്കൊണ്ട് സ്വന്തം ശവക്കുഴി...
ചാൾസ് ഡിക്കൻസിൻ്റെ ഒലിവർ ട്വിസ്റ്റ് വായിച്ചിട്ടില്ലേ ? ഈ ഒരു സംഭവം കേൾക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്നത് ഒലിവർ ആണ്. എന്നാൽ, അതിനേക്കാളേറെ സങ്കടം നിറഞ്ഞതാണ് ശരിക്കും നടന്ന ഈ സംഭവം. താൻ വിശപ്പ് കൊണ്ട് മരിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഒരു കുഞ്ഞ് മരിക്കുന്നത് എന്ത് ദയനീയമാണ് ! അറിയാം, ആർതർ ലാബിൻജോ ഹ്യൂസിനെക്കുറിച്ച്.(Arthur...
ലോക ബാലവേല വിരുദ്ധ ദിനത്തിൽ അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെയും യുണിസെഫിന്റെയും പുറത്തുവന്ന പുതിയ കണക്കുകൾ ലോകത്തെ ഞെട്ടിക്കുന്നതാണ്. ആഗോളതലത്തിൽ 18 വയസ്സിൽ താഴെയുള്ള 138 ദശലക്ഷത്തോളം കുട്ടികൾ ബാലവേലയിൽ ഏർപ്പെട്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട് (World Day Against Child Labour). അതായത് ലോകത്തെ 17 കുട്ടികളിൽ ഒരാൾ വീതം തൊഴിലെടുക്കാൻ നിർബന്ധിതരാകുന്നു. ഇതിൽ 54 ദശലക്ഷം...
ജിയാങ്സു: ക്ലാസ് മുറിയിൽ സംസാരിച്ചതിന് നാല് വയസ്സുകാരിയായ വിദ്യാർത്ഥിനിയുടെ ചുണ്ടിൽ ഹോട്ട് ഗ്ലൂ ഗൺ ഉപയോഗിച്ച് രണ്ട് തവണ പൊള്ളിച്ച അധ്യാപികയെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ ഫെങ്‌സിയാൻ കൗണ്ടിയിലുള്ള ഒരു നഴ്സറി സ്കൂളിൽ മെയ് 27-നായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.(Chinese Teacher Suspended After Using Hot...
പൂനെ: രാജ്യത്തെ ഞെട്ടിച്ച പൂനെ വ്യവസായി കേതൻ അഗർവാൾ കൊലപാതകക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി കേതന്റെ പിതാവ് വിശാൽ അഗർവാൾ (Ketan Agarwal murder case updates)....