Child abuse case Kerala

ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വൈകി: അമ്മ ക്രൂരമായി മർദ്ദിച്ചെന്ന 9 വയസ്സുകാരിയുടെ പരാതിയിൽ കേസ് | Muvattupuzha Child Assault Case

എറണാകുളം: ചോദ്യങ്ങൾക്ക് വേഗത്തിൽ ഉത്തരം പറയാത്തതിന് ഒൻപതുവയസ്സുള്ള മകളെ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടി പിതാവിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തി അമ്മയ്‌ക്കെതിരെ നേരിട്ട് പരാതി നൽകിയത്.(Muvattupuzha Child Assault Case, Mother Booked For Assaulting Nine Year Old Daughter) കുട്ടിയുടെ...

കണ്ണൂരിൽ രണ്ടാം ക്ലാസുകാരനെ മർദിച്ച സംഭവം: അധ്യാപകനെതിരെ കേസ് | Kannur student assault case

കണ്ണൂർ: ക്ലാസ് മുറിയിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസെടുത്തു. മട്ടന്നൂരിലെ സ്കൂളിലെ അധ്യാപകനായ വിപിനെതിരെയാണ് കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ മട്ടന്നൂർ പൊലീസ് കേസെടുത്തത്.(Kannur student assault case, Case registered against Kannur teacher for assaulting second grade student) ക്ലാസ് ബോർഡിൽ എഴുതിയ കാര്യങ്ങൾ നോക്കി എഴുതാൻ...

പത്തനംതിട്ടയിലെ അഭയകേന്ദ്രത്തിലെ മർദ്ദനം: മൂന്ന് പേർ അറസ്റ്റിൽ | Three Arrested

പത്തനംതിട്ട: അഭയകേന്ദ്രത്തിലെ അന്തേവാസികളായ കുട്ടികളെ ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ പോലീസ് പിടിയിൽ. സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ റെജി, ബെന്നി, സിജോ എന്നിവരെയാണ് നാല് ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം ഇലവുംതിട്ട പോലീസ് പിടികൂടിയത്. പ്രതികളെ ഇലവുംതിട്ട പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.(Three Arrested For Assaulting Children At Pathanamthitta Shelter Home) കുട്ടികൾ...

ക്ഷേത്രദർശനത്തിന് അമ്മ പോയ സമയം 11 വയസ്സുകാരിയെ പീഡിപ്പിച്ചു; 63-കാരന് 30 വർഷം കഠിനതടവും പിഴയും വിധിച്ച് ഹോസ്ദുർഗ് കോടതി | Kasaragod POCSO case

കാസർകോട്: അമ്മ ക്ഷേത്രദർശനത്തിന് പോയ സമയം വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുകയായിരുന്ന 11 വയസ്സുകാരിയെ ക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ 63-കാരനായ പ്രതിക്ക് 30 വർഷം കഠിനതടവ് (Kasaragod POCSO case). മയിലാട്ടി, പനയാൽ ഗ്രാമത്തിലെ കുറുക്കൻകുന്ന് കോളനിയിൽ താമസിക്കുന്ന മധുസൂദനൻ നായരെയാണ് (63) ഹോസ്ദുർഗ് പോക്‌സോ സ്പെഷ്യൽ കോടതി ജഡ്ജി സുരേഷ്...

ക്രിക്കറ്റ് കോച്ചിംഗിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്: കെസിഎ മുൻ കോച്ചിന് 16 വർഷം കഠിനതടവ് | KCA cricket coach sentenced

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ പരിശീലകന് 16 വർഷം കഠിനതടവ് വിധിച്ച് കോടതി (KCA cricket coach sentenced). വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം. (40) നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി (പോക്‌സോ) കഠിനശിക്ഷയ്ക്ക് വിധിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ പ്രതിക്ക് 24,000 രൂപ പിഴയും...

ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ 15-കാരന് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം; പ്രതി പുനലൂരിൽ കസ്റ്റഡിയിൽ | Boy Assaulted by Stepfather

കൊല്ലം: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയ്ക്ക് കൂട്ടിരിപ്പിനെത്തിയ 15 വയസ്സുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചു (Boy Assaulted by Stepfather). പുനലൂർ താലൂക്ക് ആശുപത്രിയിൽ ബുധനാഴ്ചയായിരുന്നു സംഭവം. പുനലൂരിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മയുടെ മകനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ രണ്ടാനച്ഛനെ പുനലൂർ പോലീസ് കസ്റ്റഡിയിലെടുത്തു. കാലിന് പരിക്കേറ്റ് ചികിത്സ തേടിയാണ് വീട്ടമ്മ ആശുപത്രിയിൽ പ്രവേശിച്ചത്. ഇവർക്ക്...

പീഡനക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി; വീണ്ടും 15-കാരനെ പീഡിപ്പിച്ചു; മുട്ടത്തറ സ്വദേശി കുറ്റക്കാരനെന്ന് കോടതി | Trivandrum POCSO Case

തിരുവനന്തപുരം: മുൻപ് പീഡനക്കേസിൽ ഏഴ് വർഷം ജയിൽ ശിക്ഷ അനുഭവിച്ച പ്രതി, ജയിൽ മോചിതനായ ശേഷം പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിലും കുറ്റക്കാരനാണെന്ന് കോടതി (Trivandrum POCSO Case). മുട്ടത്തറ സ്വദേശി ജയകുമാർ ജയനെയാണ് (65) തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജ് അഞ്ജു മീര ബിർള കുറ്റക്കാരനായി കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ നാളെ കോടതി...

കടയ്ക്കലിൽ 9 വയസ്സുകാരന് നേരെ ലൈംഗിക അതിക്രമം; ടൂറിസ്റ്റ് ബസ് ജീവനക്കാരൻ പോക്സോ കേസിൽ അറസ്റ്റിൽ | Kollam Kadakkal POCSO

കൊല്ലം: ഒമ്പത് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ടൂറിസ്റ്റ് ബസ് ക്ലീനർ പിടിയിൽ. കടയ്ക്കൽ കാറ്റാടിമൂട് സ്വദേശിയായ റെജി (50) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത് (Kollam Kadakkal POCSO). കഴിഞ്ഞ ദിവസം കൊല്ലത്ത് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിവരുന്നതിനിടെയാണ് സംഭവം. ബസിനുള്ളിൽ വെച്ച് പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി നടന്ന കാര്യങ്ങൾ...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img