Description
Digital Voice of Kerala
Wednesday, June 10, 2026

Digital Voice of Kerala

Chikmagalur Missing Girl Sreenanda

ശ്രീനന്ദയുടേത് അപകടമരണം; തലയ്ക്കേറ്റ പരിക്ക് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; സംസ്കാരം ഇന്ന് | Sreenanda Chikmagalur Death Post-mortem Report

  ചിക്കമഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതായി മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി പെൺകുട്ടി ശ്രീനന്ദയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് (Sreenanda Chikmagalur Death Post-mortem Report). ഉയരത്തിൽ നിന്ന് വീണപ്പോൾ തലയുടെ വലതുഭാഗത്തേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വീഴ്ചയുടെ ആഘാതത്തിൽ ശരീരത്തിലുടനീളം മുറിവുകളുണ്ടെന്നും പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിലാണെന്നും...

ചിക്കമംഗളൂരുവിൽ മലയാളി പെൺകുട്ടിയെ കാണാതായിട്ട് നാലാം ദിനം; ലഹരി നൽകി തട്ടിക്കൊണ്ടുപോയതെന്ന് കുടുംബം; തിരച്ചിലിനായി നൂറംഗ ടാസ്ക് ഫോഴ്സ് | Chikmagalur Missing Girl Sreenanda

ബെംഗളൂരു: കർണാടകയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയ്ക്കായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുന്നു (Chikmagalur Missing Girl Sreenanda). പാലക്കാട് സ്വദേശി രമേശന്റെ മകളെയാണ് ബാവാ പുത്തൻഗിരി മലനിരകളിൽ വെച്ച് ദുരൂഹസാഹചര്യത്തിൽ കാണാതായത്. കുട്ടിയെ ലഹരിമരുന്ന് നൽകി തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയത്തിലാണ് കുടുംബം. തിരോധാനം വെറും 15 മിനിറ്റിൽ ചൊവ്വാഴ്ച വൈകിട്ട് വിനോദസഞ്ചാരികളുടെ തിരക്കേറിയ...
- Advertisement -spot_img

Latest News

ഒമാൻ തീരത്ത് എണ്ണ ടാങ്കറിന് നേരെ മിസൈലാക്രമണം; 21 ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തി, മൂന്ന് പേരെ കാണാതായി | Oman Coast Attack

ഒമാൻ തീരത്തിന് സമീപം സഞ്ചരിച്ചിരുന്ന ഒരു വാണിജ്യ എണ്ണ ടാങ്കറിന് നേരെയുണ്ടായ മിസൈലാക്രമണത്തെ തുടർന്ന് 21 ഇന്ത്യൻ നാവികരെ സുരക്ഷിതമായി രക്ഷപ്പെടുത്തി (Oman Coast Attack()....
- Advertisement -spot_img