ന്യൂഡൽഹി: പ്രമുഖ ഇൻസ്റ്റന്റ് മെസ്സേജിംഗ് ആപ്പായ വാട്‌സാപ്പിന് (WhatsApp) പിന്നാലെ ടെലിഗ്രാം (Telegram), സിഗ്നൽ (Signal) എന്നീ പ്ലാറ്റ്‌ഫോമുകൾക്കും നോട്ടീസ് അയച്ച് കേന്ദ്ര ഐടി മന്ത്രാലയം (Centre Notice Telegram Signal Usernames). ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ വെളിപ്പെടുത്താതെ പരസ്പരം കണക്ട് ചെയ്യാൻ സഹായിക്കുന്ന 'യൂസർ നെയിം' (Username) ഫീച്ചറിന്മേലുള്ള നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ്...