Celebrity News

അരവിന്ദ് ആകാശ് വിവാഹിതനായി; ജീവിതസഖിയായത് ദീർഘകാല സുഹൃത്തായ സാധ്വി ആർ.എസ് | Aravind Akash Marriage

മലയാളികളുടെ പ്രിയനടൻ അരവിന്ദ് ആകാശ് വിവാഹിതനായി. ദീർഘകാലമായി അരവിന്ദിന്റെ സന്തത സഹചാരിയായിരുന്ന സാധ്വി ആർ.എസ് ആണ് വധു. മലേഷ്യയിലെ ക്വാലാലംപൂരിൽ വെച്ച് തികച്ചും ലളിതമായ ചടങ്ങിലായിരുന്നു വിവാഹം (Aravind Akash Marriage). അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഈ വർഷം തുടക്കത്തിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. പ്രിയതാരത്തിന് ആശംസകളുമായി ആരാധകർ...

മതം മാറിയോ, പേര് റീത്തയെന്ന് മാറ്റിയോ?; വ്യാജപ്രചാരണങ്ങൾക്ക് മറുപടിയുമായി ഉർഫി ജാവേദ് | Urfi Javed Religion Rumors

താൻ മതം മാറിയെന്നും പേര് 'റീത്ത ഭരദ്വാജ്' എന്നാക്കി മാറ്റിയെന്നുമുള്ള സോഷ്യൽ മീഡിയയിലെ വ്യാജപ്രചാരണങ്ങൾക്കെതിരെ രൂക്ഷമായ മറുപടിയുമായി നടി ഉർഫി ജാവേദ്. മീത ചൗധരി എന്ന യൂട്യൂബർ തന്റെ വസ്ത്രധാരണത്തെയും മതത്തെയും മുൻനിർത്തി പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെയാണ് ഉർഫി പ്രതികരണവുമായി രംഗത്തെത്തിയത്. താൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും നടി വ്യക്തമാക്കി....

‘ജിഹാദി’യെന്നും ‘മേത്തച്ചി’യെന്നും വിളിച്ച് വേട്ടയാടുന്നു; വീണ്ടും പരാതിയുമായി നടി അൻസിബ ഹസൻ | Ansiba Hassan

കൊച്ചി: സിനിമാ മേഖലയിലെ കരുതിക്കൂട്ടിയുള്ള വ്യക്തിഹത്യക്കും നിരന്തരമായ വേട്ടയാടലുകൾക്കുമെതിരെ നടി അൻസിബ ഹസ്സൻ വീണ്ടും ശക്തമായ പ്രതികരണവുമായി രംഗത്തെത്തി (Ansiba Hassan). തനിക്കെതിരെ മതപരമായും വ്യക്തിപരമായും അപകീർത്തികരമായ പ്രചാരണങ്ങൾ നടന്നുവെന്നും, ഇതുസംബന്ധിച്ച് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഔദ്യോഗിക പരാതി നൽകിയിട്ടുണ്ടെന്നും അൻസിബ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. തന്നെ ആദ്യം “മേത്തച്ചി”യെന്നും പിന്നീട് “ജിഹാദി”യെന്നും മുദ്രകുത്തി ഒറ്റപ്പെടുത്താൻ ശ്രമിച്ചുവെന്നാണ്...

ടെയ്‌ലർ സ്വിഫ്റ്റിന്റെയും ട്രാവിസ് കെൽസെയുടെയും വിവാഹം ഉടൻ; റോഡ് ഐലൻഡ് മാൻഷനിൽ പ്രീ-വെഡ്ഡിംഗ് ആഘോഷങ്ങൾ തുടങ്ങിയെന്ന് റിപ്പോർട്ട് | Taylor Swift Travis Kelce wedding

ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടെയ്‌ലർ സ്വിഫ്റ്റിന്റെയും ട്രാവിസ് കെൽസെയുടെയും വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങൾ ആരംഭിച്ചതായി സൂചന (Taylor Swift Travis Kelce wedding). റോഡ് ഐലൻഡിലുള്ള ടെയ്‌ലർ സ്വിഫ്റ്റിന്റെ 17 മില്യൺ ഡോളർ വിലമതിക്കുന്ന ആഡംബര വസതിയിലേക്ക് അതിഥികൾ എത്തിത്തുടങ്ങിയതോടെയാണ് വിവാഹത്തിന് തൊട്ടുമുമ്പുള്ള ആഘോഷങ്ങൾ തുടങ്ങിയെന്ന അഭ്യൂഹം ശക്തമായത്. വെള്ള വസ്ത്രം ധരിച്ച...
- Advertisement -spot_img

Latest News

CJP പ്രതിഷേധം: 180ഓളം യൂട്യൂബർമാരും ഇൻഫ്ലുവൻസർമാരും ഡൽഹി പോലീസിൻ്റെ നിരീക്ഷണത്തിൽ | CJP Protest

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ സി.ജെ.പി നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും യൂട്യൂബർമാർക്കുമെതിരെ നടപടി കടുപ്പിച്ച് ഡൽഹി പോലീസ്. പ്രതിഷേധത്തിനിടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനും അക്രമത്തിന്...
- Advertisement -spot_img