Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

Cannabis

’15 ദിവസത്തിനിടെ പിടികൂടിയത് 10 കോടിയുടെ ലഹരി, ഓപ്പറേഷൻ തൂഫാന് കേന്ദ്ര ഏജൻസികൾ പിന്തുണ നൽകി, ലഹരി മാഫിയയുടെ അടിവേരറുക്കും’: ഉന്നതതല യോഗം ചേർന്ന് ആഭ്യന്തര മന്ത്രി | Operation Toofan

തിരുവനന്തപുരം: ലഹരി മാഫിയകൾക്കെതിരെ കേരള പോലീസ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' കൂടുതൽ വിപുലീകരിക്കാനും ശക്തമാക്കാനും തീരുമാനം. കേന്ദ്ര ഏജൻസികളുടെ സഹകരണത്തോടെ പദ്ധതി കൂടുതൽ ശാസ്ത്രീയവും കാര്യക്ഷമവുമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കേന്ദ്ര ഏജൻസി പ്രതിനിധികളുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും നടത്തിയ ഉന്നതതല യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.(Operation Toofan Against...

ആശുപത്രി വളപ്പിൽ കഞ്ചാവ് ചെടി: അന്വേഷണം | Cannabis

കൊല്ലം: പുനലൂരിൽ ആശുപത്രി വളപ്പിൽ കഞ്ചാവ് ചെടി കണ്ടെത്തി. ആശുപത്രിയിലെ ഫാർമസിക്ക് സമീപത്തായി ഏകദേശം ഒന്നര മാസത്തോളം വളർച്ചയുള്ള ചെടിയാണ് കണ്ടെത്തിയത്. എക്സൈസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.(Cannabis plant found on hospital premises, Investigation) രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആശുപത്രി വളപ്പിലെ പരിശോധന. ആശുപത്രിയുടെ പ്രധാന ഭാഗങ്ങളിൽ ഒന്നായ ഫാർമസിക്ക് സമീപം തന്നെ...

ഒരിക്കൽ ബ്രിട്ടീഷ് രാജാവിന് വിരുന്നൊരുക്കിയ കൊട്ടാരം, ഇന്ന് കഞ്ചാവ് തോട്ടം: ഞെട്ടലിൽ വടക്കൻ വെയ്‌ൽസ് | Cannabis

കാർനാർഫോൺ: ഒരിക്കൽ ചാൾസ് രാജാവിന് വിരുന്നൊരുക്കിയ പൗരാണിക കൊട്ടാരത്തിൽ വൻ കഞ്ചാവ് തോട്ടം കണ്ടെത്തി. വടക്കൻ വെയ്‌ൽസിലെ ഗ്വിനെഡിലുള്ള ചരിത്രപ്രസിദ്ധമായ പ്ലാസ് ഗ്ലിൻലിഫോൺ കൊട്ടാരത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ 12 മുറികളിലായി വ്യാപിച്ചുകിടക്കുന്ന വലിയൊരു കഞ്ചാവ് തോട്ടമാണ് കണ്ടെത്തിയത്.(A palace that once hosted a British king is...

കാലടിയിൽ 21 കിലോ കഞ്ചാവുമായി 3 ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ | Cannabis

കൊച്ചി: കാലടിയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ 21 കിലോ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് പിടികൂടി. പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും കാലടി പോലീസും സംയുക്തമായാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.(3 interstate workers arrested with 21 kg of Cannabis in Kalady) ശ്രീമൂലനഗരത്ത് നിന്നും 16 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ...
- Advertisement -spot_img

Latest News

യൂട്യൂബ് വീഡിയോകൾ കണ്ട് കൊലപാതകം; കാമുകിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ യുവാവ് കൊലപ്പെടുത്തി | Telangana Murder Case

കരീംനഗർ: യൂട്യൂബ് വീഡിയോകൾ കണ്ട് കൊലപാതകം ആസൂത്രണം ചെയ്ത യുവാവിനെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു. കാമുകിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും നിരന്തരം അധിക്ഷേപിക്കുകയും ചെയ്ത പിത്താരി...
- Advertisement -spot_img