Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

Bomb

ബംഗാളിൽ ‘സ്പെഷ്യൽ ബോംബ് ഡ്രൈവ്’: വ്യാപക റെയ്ഡ്, നൂറുകണക്കിന് ബോംബുകൾ പിടിച്ചെടുത്തു | Bomb

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബുധനാഴ്ച നടക്കുന്ന അവസാന ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തുടനീളം 'സ്പെഷ്യൽ ബോംബ് ഡ്രൈവ്' പ്രഖ്യാപിച്ചു. സ്ഫോടകവസ്തുക്കളുടെ വൻ ശേഖരം പിടികൂടിയതോടെ, ബോംബ് കണ്ടെത്തുന്ന കേസുകൾ ദേശീയ അന്വേഷണ ഏജൻസി നേരിട്ട് അന്വേഷിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.(Special bomb drive in Bengal, Extensive raid, hundreds of bombs seized) തിരഞ്ഞെടുപ്പ്...

തിമിരി ബോംബ് കേസ്: 10 CPM പ്രവർത്തകർക്ക് 25 വർഷം തടവ് | Bomb

കണ്ണൂർ: ആലക്കോട് തിമിരിയിൽ ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകർക്ക് നേരെ ബോംബെറിഞ്ഞ കേസിൽ 10 സി.പി.എം പ്രവർത്തകർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ.എൻ. പ്രശാന്താണ് പ്രതികൾക്ക് 25 വർഷം വീതം തടവ് ശിക്ഷ വിധിച്ചത്.(Thimiri bomb case, 10 CPM activists sentenced to 25 years...

കണ്ണൂരിൽ പൊലീസുകാരൻ്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം: കൊലക്കേസ് പ്രതിയുൾപ്പെടെ 2 RSS പ്രവർത്തകർ പിടിയിൽ | Bomb

കണ്ണൂർ: കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കോളയാട് സ്വദേശി കെ. രാഹുൽ, കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശി പി. ജിതിൻ എന്നിവരാണ് പിടിയിലായത്. (Bomb thrown at policeman's house in Kannur, 2 RSS activists arrested) അറസ്റ്റിലായ രാഹുൽ...

കണ്ണൂരിൽ പൊലീസുകാരൻ്റെ വീടിന് നേരെ ബോംബേറ് | Bomb

കണ്ണൂർ: കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബേറ്. കണ്ണവം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ബോംബ് പൊട്ടിത്തെറിക്കാത്തതിനാൽ വലിയ അപകടം ഒഴിവായി.(Bomb thrown at policeman's house in Kannur) ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വീടിന് നേരെ ബോംബെറിഞ്ഞതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ...
- Advertisement -spot_img

Latest News

പ്രമുഖ മാധ്യമപ്രവർത്തകൻ ആർ.രാജഗോപാലിന്റെ പാസ്‌പോർട്ട് തടഞ്ഞുവെച്ച നടപടി പിൻവലിച്ചു; കൊൽക്കത്ത പോലീസ് പുതിയ റിപ്പോർട്ട് നൽകി | R Rajagopal Passport

ഡൽഹി: ദി ടെലഗ്രാഫ് പത്രത്തിന്റെ മുൻ എഡിറ്റർ ആർ.രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസ്സങ്ങൾ നീങ്ങി (R Rajagopal Passport). കൊൽക്കത്ത പോലീസ് പുതിയ...
- Advertisement -spot_img