ഷെയ്ഖ് ഹസീനയുടെ ഭരണകൂടം വീണതിന് ശേഷമുള്ള നിർണ്ണായകമായ പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് ഇന്ന് വോട്ട് രേഖപ്പെടുത്തുന്നു (Bangladesh Elections 2026). രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും കനത്ത സുരക്ഷയിൽ വോട്ടിംഗ് തുടരുകയാണ്.
15 വർഷത്തെ ഷെയ്ഖ് ഹസീനയുടെ ഭരണത്തിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. ഇടക്കാല സർക്കാരിന് കീഴിൽ ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള ശ്രമമായാണ്...
ഇറാൻ-യുഎസ് സൈനിക ഏറ്റുമുട്ടൽ രൂക്ഷമായതോടെ ഗൾഫ് രാജ്യങ്ങളിലെ വ്യോമാതിർത്തി ഒഴിവാക്കാൻ വിമാനക്കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസിയുടെ (EASA) മുന്നറിയിപ്പ് (US-Iran Escalation). ബഹറിൻ,...