Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

BJP

ഓൺലൈൻ തട്ടിപ്പ് കേസ് ഒതുക്കാൻ പണം വാങ്ങിയെന്ന ആരോപണം: BJP നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു | BJP

കൊച്ചി: ഓൺലൈൻ തട്ടിപ്പ് കേസിൽ സഹായിക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെന്ന പരാതിയിൽ രണ്ട് ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ഉണ്ണികൃഷ്ണൻ, ടി.എസ്. സുനീഷ് എന്നിവർക്കെതിരെയാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.(Police register case against BJP leaders for allegedly accepting money to cover up online fraud case) ചേലാട് സ്വദേശിയുടെ...

മഹിളാ മന്ദിരം വിവാദം: BJPക്കെതിരെ VK പ്രശാന്ത് MLA, പോലീസിൽ പരാതി നൽകി | BJP

തിരുവനന്തപുരം: മഹിളാ മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവിൽ എം.എൽ.എയും ബിജെപിയും നേർക്കുനേർ. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ മഹിളാ മന്ദിരം പുതിയ താഴിട്ട് പൂട്ടിയ ബിജെപി കൗൺസിലർ ആർ. സുഗതൻ, മറ്റ് കൗൺസിലർമാരായ വിഷ്ണു മോഹൻ, നന്ദഭാർഗവൻ എന്നിവർക്കെതിരെ വി.കെ. പ്രശാന്ത് എം.എൽ.എ പോലീസിൽ പരാതി നൽകി. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ്...

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം: BJP എം എൽ എമാർ ഡൽഹിയിൽ | BJP

ന്യൂഡൽഹി: മണിപ്പൂരിൽ ജനകീയ സർക്കാർ പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങൾ എൻ.ഡി.എ നേതൃത്വം സജീവമാക്കുന്നതായി സൂചന. നിലവിലുള്ള രാഷ്ട്രപതി ഭരണം ഫെബ്രുവരി 12-ന് അവസാനിക്കാനിരിക്കെ, 20-ഓളം ബിജെപി എം.എൽ.എമാരും സഖ്യകക്ഷികളായ എൻ.പി.പി, എൻ.പി.എഫ് അംഗങ്ങളും ഡൽഹിയിലെത്തി.(Presidential rule in Manipur to end soon, BJP MLAs in Delhi) ബിജെപി കേന്ദ്ര നേതൃത്വം വിളിച്ചുചേർത്ത പ്രത്യേക യോഗം...

ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ BJPക്ക് തകർപ്പൻ വിജയം: പ്രതിപക്ഷ ഐക്യം തകർന്നു | BJP

ന്യൂഡൽഹി: ചണ്ഡീഗഡ് കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം. പ്രതിപക്ഷ കക്ഷികളായ ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിൽ സഖ്യമുണ്ടാക്കുന്നതിൽ പരാജയപ്പെട്ടതോടെയാണ് ബിജെപി അധികാരം നിലനിർത്തിയത്. ബിജെപിയുടെ സൗരഭ് ജോഷി പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ടു.(BJP scores huge victory in Chandigarh mayoral election) മേയർ സ്ഥാനത്തേക്ക് നടന്ന ത്രികോണ മത്സരത്തിൽ സൗരഭ് ജോഷി...

‘നിയമ നടപടികൾ അതിൻ്റെ വഴിക്ക് പോകും’: BJP ജില്ലാ അധ്യക്ഷൻ, 20 ലക്ഷം പിഴയിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥലംമാറ്റം | BJP

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ അനുമതിയില്ലാതെ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക് പിഴയിട്ട കോർപ്പറേഷൻ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി. ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്യുന്ന കാര്യത്തിൽ കോർപ്പറേഷൻ സ്വീകരിച്ച നടപടി മാതൃകാപരമാണെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കരമന ജയൻ പറഞ്ഞു.(Officer who fined Rs 20 lakhs to BJP gets...
- Advertisement -spot_img

Latest News

പ്രമുഖ മാധ്യമപ്രവർത്തകൻ ആർ.രാജഗോപാലിന്റെ പാസ്‌പോർട്ട് തടഞ്ഞുവെച്ച നടപടി പിൻവലിച്ചു; കൊൽക്കത്ത പോലീസ് പുതിയ റിപ്പോർട്ട് നൽകി | R Rajagopal Passport

ഡൽഹി: ദി ടെലഗ്രാഫ് പത്രത്തിന്റെ മുൻ എഡിറ്റർ ആർ.രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസ്സങ്ങൾ നീങ്ങി (R Rajagopal Passport). കൊൽക്കത്ത പോലീസ് പുതിയ...
- Advertisement -spot_img