Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

BJP

രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കാൻ ബിജെപി നീക്കം; പാർലമെന്റിൽ ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു | Rahul Gandhi Parliament Membership Termination

ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ പന്ത്രണ്ടാം ദിനം നാടകീയ നീക്കങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. കോൺഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നോട്ടീസ് നൽകി (Rahul Gandhi Parliament Membership Termination). ബുധനാഴ്ച ലോക്സഭയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിൽ ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെയും കേന്ദ്ര ബജറ്റിനെയും...

ഗുജറാത്തിൽ BJPക്ക് തിരിച്ചടി: നവസരിയിൽ 4 മുതിർന്ന നേതാക്കൾ രാജിവച്ചു | BJP

നവസരി: ഗുജറാത്തിലെ നവസരി ജില്ലയിൽ ബിജെപിക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. കോലി സമുദായത്തിൽ നിന്നുള്ള നാല് പ്രമുഖ നേതാക്കളാണ് പാർട്ടി പദവികൾ രാജിവെച്ചത്. പുതിയ ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോൾ തങ്ങളുടെ സമുദായത്തെ അവഗണിച്ചുവെന്നതാണ് രാജിക്ക് കാരണമായി ഇവർ ചൂണ്ടിക്കാട്ടുന്നത്.(Setback for BJP in Gujarat, 4 senior leaders resigns) അശോക് പട്ടേൽ, വിജയ് പട്ടേൽ, പ്രകാശ്...

മേയർ VV രാജേഷിൻ്റെ നേതൃത്വത്തിലുള്ള BJP തദ്ദേശ പ്രതിനിധികൾ ഇന്ന് ഡൽഹിയിലെത്തും: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും | BJP

തിരുവനന്തപുരം: ബിജെപി ദേശീയ നേതൃത്വം സംഘടിപ്പിക്കുന്ന നൈപുണ്യ വികസന പരിപാടിയിൽ പങ്കെടുക്കുന്നതിനായി കേരളത്തിൽ നിന്നുള്ള ബിജെപി തദ്ദേശ പ്രതിനിധികളുടെ സംഘം ഇന്ന് ഡൽഹിയിലെത്തും. തിരുവനന്തപുരം മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള 115 അംഗ സംഘമാണ് ഡൽഹി സന്ദർശിക്കുന്നത്.(BJP local representatives led by Mayor VV Rajesh will reach Delhi today) ഉച്ചയ്ക്ക് ഡൽഹിയിലെത്തുന്ന...

പ്രധാനമന്ത്രിയെ കാണാൻ BJP കൗൺസിലർമാർ ഡൽഹിയിലേക്ക്: യാത്രാ സംഘത്തിൽ R ശ്രീലേഖയില്ല | BJP

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നതിനായി തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർമാരുടെ സംഘം ഡൽഹിയിലേക്ക് തിരിച്ചു. മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ ട്രെയിൻ മാർഗ്ഗമാണ് പുറപ്പെട്ടത്. എന്നാൽ, ആർ. ശ്രീലേഖ യാത്രാസംഘത്തോടൊപ്പമില്ല എന്നാണ് വിവരം.(BJP councilors head to Delhi to meet PM Modi, R Sreelekha not...

തൃശൂരിൽ ചുവരെഴുതി BJP ദേശീയ അധ്യക്ഷൻ: പ്രചാരണത്തിന് തുടക്കം | BJP

തൃശൂർ: ഒല്ലൂക്കരയിൽ ചുവരെഴുതിക്കൊണ്ട് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. വികസനത്തിനൊപ്പം വിശ്വാസ സംരക്ഷണത്തിനും മുൻഗണന നൽകുന്ന പ്രചാരണ തന്ത്രമാണ് പാർട്ടി ഇത്തവണ സ്വീകരിക്കുന്നത്.(BJP national president writes on a wall in Thrissur, Campaign begins) ശബരിമലയിലെ സ്വർണ്ണക്കൊള്ള വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ...

മുംബൈ മേയർ സ്ഥാനത്തേക്ക് BJPയുടെ സ്ഥാനാർത്ഥി ഋതു താവ്ഡെ: ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് സഞ്ജയ് ഘാഡി | BJP

മുംബൈ: ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ മേയർ സ്ഥാനത്തേക്ക് ബിജെപി കോർപ്പറേറ്റർ ഋതു താവ്ഡെയെ ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്തു. ശനിയാഴ്ച ബിഎംസി ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. ശിവസേനയുടെ പ്രതിനിധിയായ സഞ്ജയ് ഘാഡി ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മത്സരിക്കും.(Ritu Tawde is BJP's Mumbai Mayor pick) ഘാട്‌കോപ്പറിലെ വാർഡ് 132-ൽ നിന്നുള്ള മൂന്ന് തവണ...

‘ചാഞ്ചാടി നിൽക്കുന്ന 10% വോട്ടുകൾ കൂടി നേടി വിജയം ഉറപ്പിക്കണം’: 30 സീറ്റുകളിൽ കണ്ണുവച്ച് BJP; തന്ത്രം മെനഞ്ഞ് നിതിൻ നബീൻ | BJP

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിർണ്ണായക മുന്നേറ്റം ലക്ഷ്യമിട്ട് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 30 ശതമാനത്തിലധികം വോട്ട് ലഭിച്ച 30 നിയമസഭാ മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ച് എന്തുവിലകൊടുത്തും വിജയം ഉറപ്പാക്കാൻ അദ്ദേഹം പാർട്ടി നേതൃത്വത്തിന് കർശന നിർദ്ദേശം നൽകി. (BJP eyeing 30 seats, Nitin...

BJP ജനമുന്നേറ്റ സദസ്സിൽ കൂട്ടയടി: 2 പ്രവർത്തകർക്ക് പരിക്ക് | BJP

ആലപ്പുഴ: ബിജെപി ആലപ്പുഴ നോർത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനമുന്നേറ്റ സദസ്സിനിടെ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ രണ്ട് നേതാക്കൾക്ക് പരിക്കേറ്റു. ബിജെപി നോർത്ത് ജില്ലാ ഓഫീസ് സെക്രട്ടറി ശ്രീക്കുട്ടൻ, യുവമോർച്ച മുൻ ജില്ലാ ട്രഷറർ രാജീവ് കുമാർ എന്നിവർക്കാണ് മർദ്ദനമേറ്റത്.(Clash at BJP programme in Alappuzha, 2 activists injured) മാനദണ്ഡങ്ങൾ പാലിക്കാതെ...

BJP ദേശീയ അധ്യക്ഷൻ ഇന്ന് കേരളത്തിൽ: സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കായി കൊച്ചിയിൽ നിർണ്ണായക യോഗം | BJP

കൊച്ചി: ബിജെപി ദേശീയ അധ്യക്ഷനായ ശേഷം നിതിൻ നബീൻ ആദ്യമായി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് 1.45-ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ ബിജെപി, എൻഡിഎ നേതാക്കൾ ചേർന്ന് സ്വീകരിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, സ്ഥാനാർത്ഥി നിർണ്ണയവും പ്രചാരണ തന്ത്രങ്ങളും ചർച്ച ചെയ്യാനാണ് അദ്ദേഹം കേരളത്തിലെത്തുന്നത്.(BJP national president in Kerala today) ഉച്ചയ്ക്ക് 2.30-ന്...

രാഷ്ട്രപതി ഭരണത്തിന് വിരാമം: മണിപ്പൂരിൽ വൈ ഖേംചന്ദ് സിങ് BJP സർക്കാരിനെ നയിക്കും, കുകി വിഭാഗത്തിൽ നിന്ന് ഉപ മുഖ്യമന്ത്രി | BJP

ഇംഫാൽ: നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും രാഷ്ട്രപതി ഭരണത്തിനും ശേഷം മണിപ്പൂരിൽ ബി.ജെ.പി സർക്കാർ വീണ്ടും അധികാരത്തിലേക്ക്. മുഖ്യമന്ത്രിയായി മുതിർന്ന നേതാവ് വൈ. ഖേംചന്ദ് സിങ്ങിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.(End of President's rule in Manipur, Y Khemchand Singh to lead BJP government) സംസ്ഥാനത്തെ വംശീയ ചേരിതിരിവ് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മന്ത്രിസഭാ രൂപീകരണം....
- Advertisement -spot_img

Latest News

പ്രമുഖ മാധ്യമപ്രവർത്തകൻ ആർ.രാജഗോപാലിന്റെ പാസ്‌പോർട്ട് തടഞ്ഞുവെച്ച നടപടി പിൻവലിച്ചു; കൊൽക്കത്ത പോലീസ് പുതിയ റിപ്പോർട്ട് നൽകി | R Rajagopal Passport

ഡൽഹി: ദി ടെലഗ്രാഫ് പത്രത്തിന്റെ മുൻ എഡിറ്റർ ആർ.രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസ്സങ്ങൾ നീങ്ങി (R Rajagopal Passport). കൊൽക്കത്ത പോലീസ് പുതിയ...
- Advertisement -spot_img