ഭോപ്പാൽ: മോഡലും നടിയുമായ ട്വിഷാ ശർമ്മയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ ഏറ്റെടുത്തതോടെ കേസ് നിർണ്ണായക ഘട്ടത്തിലേക്ക് കടന്നു. ഭോപ്പാൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ പുനഃക്രമീകരിച്ച് ട്വിഷായുടെ ഭർത്താവ് സമർത്ഥ് സിംഗ്, ഭർതൃമാതാവും റിട്ടയേർഡ് ജഡ്ജിയുമായ ഗിരിബാല സിംഗ് എന്നിവർക്കെതിരെ സ്ത്രീധന പീഡന മരണത്തിനാണ് സിബിഐ കേസ് ഫയൽ ചെയ്തിരിക്കുന്നത് (Twisha Sharma...
ഭോപ്പാൽ: മധ്യപ്രദേശിലെ ദേവാസിൽ അനാഥാലയത്തിലെ പെൺകുട്ടികളുമായുള്ള കൂട്ടവിവാഹം വാഗ്ദാനം ചെയ്ത് 42 കുടുംബങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത വൻ വിവാഹ തട്ടിപ്പ് സംഘം പിടിയിൽ (Madhya Pradesh Marriage Scam). വിവാഹത്തിനായി വരന്മാരും ബന്ധുക്കളും എല്ലാ ഒരുക്കങ്ങളോടെയും എത്തിയെങ്കിലും വധുക്കൾ എത്താതിരുന്നതിനെത്തുടർന്നാണ് ദീർഘകാലമായി ആസൂത്രണം ചെയ്ത വലിയൊരു ചതിയുടെ കഥ പുറത്തുവന്നത്. വിവാഹപ്രായം...
ഭോപ്പാൽ: നവവധുവും മോഡലുമായ ട്വിഷാ ശർമ്മയുടെ മരണം കൊലപാതകമല്ലെന്നും ആത്മഹത്യയാണെന്നും ഭോപ്പാൽ പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ വ്യക്തമാക്കി (Twisha Sharma Death Investigation). മരണത്തിൽ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ യുവതിയുടെ കുടുംബം കൊലപാതകക്കുറ്റം ആരോപിക്കുന്നതിനിടയിലാണ് പോലീസിന്റെ ഈ സ്ഥിരീകരണം. ട്വിഷാ ശർമ്മ ലഹരിമരുന്നിന് അടിമയായിരുന്നു എന്ന ഭർതൃമാതാവിന്റെ വാദങ്ങളെ തള്ളിക്കളയുന്നതാണ് പുറത്തുവന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്....
ഭോപ്പാൽ: മുൻ മിസ് പൂനെ ജേതാവും മോഡലും നടിയുമായ ട്വിഷ ശർമ്മയുടെ (33) മരണവുമായി ബന്ധപ്പെട്ട് ഭർതൃമാതാവും പെൺകുട്ടിയുടെ കുടുംബവും ഉന്നയിക്കുന്ന ആരോപണ പ്രത്യാരോപണങ്ങൾ പുതിയ തലത്തിലേക്ക് (Twisha Sharma Bhopal Death Case). ഭോപ്പാലിലെ കതാരാ ഹിൽസിലെ ഭർതൃവീട്ടിൽ മെയ് 12-നാണ് ട്വിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ഭർത്താവ് സമർത്ഥ് സിംഗ്,...
ഭോപ്പാൽ: നോയിഡ സ്വദേശിനിയായ 33 കാരി ത്വിഷ ശർമ്മയെ ഭോപ്പാലിലെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ഗുരുതരമായ ഗാർഹിക പീഡന, സ്ത്രീധന ആരോപണങ്ങളുമായി പെൺകുട്ടിയുടെ കുടുംബം (Dowry Harassment Death Bhopal). 2025 ഡിസംബറിലായിരുന്നു ഭോപ്പാലിലെ അഭിഭാഷകനായ സമർത്ഥ് സിംഗുമായി ത്വിഷയുടെ വിവാഹം കഴിഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ച (മേയ് 12) രാത്രിയാണ്...
ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ അതീവ സുരക്ഷയുള്ള ഹബീബ്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ആഡംബര കോളനിയിൽ അഞ്ചു വയസ്സുകാരി ലൈംഗിക അതിക്രമത്തിന് ഇരയായി (Bhopal minor assault case). സംഭവത്തിൽ പെൺകുട്ടിയുടെ അയൽവാസിയും 75-കാരനുമായ അഭിഭാഷകനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ കൊച്ചുമകളുടെ സുഹൃത്തായ പെൺകുട്ടി ഇയാളെ 'നാനാ' (മുത്തച്ഛൻ) എന്നാണ് വിളിച്ചിരുന്നത്.
മെയ് 3-നാണ് കേസിനാസ്പദമായ...
ഭോപ്പാൽ: ആഘോഷങ്ങൾ നടക്കേണ്ട കല്യാണമണ്ഡപം ഒരു ക്രൈം സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. വിവാഹ ചടങ്ങുകൾക്കിടെ കൊടുംകുറ്റവാളിയായ വരനെ പോലീസ് മണ്ഡപത്തിൽ കയറി അറസ്റ്റ് ചെയ്തു (Gangster Groom Arrested From Mandap). ഭോപ്പാലിലെ കോഹ്-ഇ-ഫിസ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കൈകളിൽ മൈലാഞ്ചിയും മുഖത്ത് മഞ്ഞൾക്കുറിയുമായി പോലീസ് സ്റ്റേഷനിലെത്തിയ വധുവിന്റെ...
ഭോപ്പാൽ: ജോലി വാഗ്ദാനം നൽകി യുവതികളെ കെണിയിൽപ്പെടുത്തി പെൺവാണിഭത്തിനും മതപരിവർത്തനത്തിനും നിർബന്ധിച്ച സംഭവത്തിൽ ഭോപ്പാലിലെ രണ്ട് സഹോദരിമാരെ പോലീസ് അറസ്റ്റ് ചെയ്തു (Bhopal Human Trafficking). അമ്രീൻ, അഫ്രീൻ എന്നിവരെയും ഇവരുടെ കൂട്ടാളി ചന്ദൻ യാദവിനെയുമാണ് ബാഗ് സെവാനിയ പോലീസ് പിടികൂടിയത്. കേസിൽ ഉൾപ്പെട്ട ബിലാൽ, ചാനു, യാസിർ എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്.
അബ്ബാസ് നഗറിലെ...