ബംഗളൂരു: നഗരത്തിൽ ബുധനാഴ്ച വൈകുന്നേരം പെയ്ത അതിശക്തമായ മഴയ്ക്കിടെയുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ചു (Bengaluru Bowring Hospital wall collapse). ശിവാജിനഗറിലെ ബൗറിങ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ മതിൽ ഇടിഞ്ഞുവീണാണ് ദുരന്തമുണ്ടായത്. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. അതേസമയം , മരണപ്പെട്ട രണ്ടു സ്ത്രീകൾ മലയാളികളാണെന്നാണ് റിപ്പോർട്ട്.
വൈകുന്നേരം 5.30-ഓടെയാണ് അപകടം നടന്നത്. ആശുപത്രിക്ക്...
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രക്ഷോഭങ്ങളും രാജിയാവശ്യവും കനക്കുമ്പോൾ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ പഴയകാല രാഷ്ട്രീയ പ്രവർത്തനം വീണ്ടും...