ബെംഗളൂരു: മല്ലേശ്വരത്ത് യുവാവ് തന്റെ 20-കാരിയായ ലിവ്-ഇൻ പങ്കാളിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ഹസ്സൻ ജില്ലയിലെ സക്ലേശ്പൂർ സ്വദേശിയായ ശരത്താണ് (27) പിടിയിലായത്. കൊല്ലപ്പെട്ട അനുഷയും ശരത്തും സക്ലേശ്പൂർ സ്വദേശികളാണ്.(Man Arrested For Murdering Live In Partner In Bengaluru Malleswaram)
ഇൻസ്റ്റാഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. കഴിഞ്ഞ ആറു മാസമായി ബെംഗളൂരു മല്ലേശ്വരത്തെ വാടകവീട്ടിൽ...
ബംഗളൂരു: ബംഗളൂരുവിൽ ഒന്നിച്ച് താമസിക്കുകയായിരുന്ന സിക്കിം സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ കാമുകൻ അതിക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി (Sikkim woman murdered Bengaluru). സിക്കിംസ്വദേശിനി അതി ഹാംഗ്മ സുബ്ബ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ പങ്കാളിയും ഡാർജിലിംഗ് സ്വദേശിയുമായ പുർബ ലെപ്ചയെ പോലീസ് അറസ്റ്റ് ചെയ്തു. പരസ്ത്രീ/പരപുരുഷ ബന്ധത്തെച്ചൊല്ലിയുള്ള സംശയമാണ് നാടിനെ നടുക്കിയ കൊലപാതകത്തിൽ കലാശിച്ചത്.
ബംഗളൂരുവിലെ...
ബെംഗളൂരു: കടുകോടിയിൽ ആറുവയസ്സുകാരി വെണ്ണിലയുടെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. മൂന്നു മാസം മുൻപ് നടന്ന സംഭവത്തിൽ, കുട്ടിയുടെ അമ്മ പ്രിയങ്ക പി., ഇവരുടെ ലിവ്-ഇൻ പങ്കാളി മോഹൻ ജെ. മഹാനിംഗപ്പ എന്നിവർക്കെതിരെ കൊലപാതക കുറ്റത്തിന് പോലീസ് കേസെടുത്തു. ഇവരുടെ ബന്ധത്തിന് തടസ്സമായി നിന്നതുകൊണ്ടാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.(Bengaluru Six Year Old...
ബെംഗളൂരു: ബെംഗളൂരുവിലെ മഡിവാളയിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിലെ ഒന്നാംപ്രതി പിടിയിൽ (Bengaluru Madiwala case). വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഹൈനസിനെയാണ് വെള്ളിയാഴ്ച വൈകീട്ടോടെ കർണാടക പോലീസ് വയനാട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. തുടർന്ന് പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ട്രാൻസിറ്റ് വാറന്റ് മുഖേന ബെംഗളൂരുവിൽ എത്തിക്കുകയായിരുന്നു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള...
ബംഗളൂരു: ബംഗളൂരുവിലെ മഡിവാളയിൽ ഇരുപതുകാരിയായ മലയാളി പെൺകുട്ടി ക്രൂരമായ പീഡനത്തിന് ഇരയായ സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ച് മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു (Malayali girl harassed Bengaluru). വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഹൈനസ് എന്ന പ്രതി, പെൺകുട്ടിയോടും സുഹൃത്തുക്കളോടും മാപ്പ് പറയുന്ന ദൃശ്യങ്ങളാണ് പുറത്തായത്. സംഭവം വിവാദമായതോടെ കർണാടക പോലീസ് അടിയന്തരമായി...
ബെംഗളൂരു: മലയാളി യുവതി ബംഗളുരുവിൽ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി പരാതി. പാർട്ട് ടൈം ജീവനക്കാരിയായി ജോലി നോക്കുന്ന യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിൽ മഡിവാളയിൽ താമസിക്കുന്ന വയനാട് സുൽത്താൻ ബത്തേരി സ്വദേശിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയുടെ സുഹൃത്തുക്കൾ താമസിക്കുന്ന ഫ്ലാറ്റിൽ വെച്ചായിരുന്നു പീഡനം.(Malayali Woman Raped In Bengaluru Police Accused...
ബെംഗളൂരു: ബെംഗളൂരു സർജാപൂരിന് സമീപമുള്ള മുഗളൂർ തടാകക്കരയിൽ നിന്നും യുവതിയുടേതെന്ന് കരുതുന്ന അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി. കന്നുകാലികളെ മേയ്ക്കാൻ ഇറങ്ങിയ നാട്ടുകാരാണ് വറ്റിയ തടാകത്തിന് സമീപം തലയോട്ടി ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.(Human skeleton believed to be of a woman found near dried up lake...
ബെംഗളൂരു: നഗരത്തിലെ വാടക വീടുകൾ കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം നടത്തിവന്ന രണ്ട് സ്ത്രീകളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു (Prostitution Racket Busted Bengaluru). രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. മൂന്ന് സ്ത്രീകളെ ഇവിടുന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്.
ബെംഗളൂരുവിലെ ഒരു ജനവാസ മേഖലയിലെ വാടക വീട് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനം. അയൽവാസികൾക്ക്...
ബംഗളൂരു: ബംഗളൂരു നഗരത്തിലെ തിരക്കേറിയ റോഡിൽ യുവതിക്ക് നേരെ നടന്ന വധശ്രമം നാട്ടുകാരുടെ ഇടപെടൽ മൂലം പരാജയപ്പെട്ടു (Woman Attacked in Bengaluru). സ്കൂട്ടറിലെത്തിയ യുവാവ് നടന്നുപോവുകയായിരുന്ന ഭാര്യയെ തടഞ്ഞുനിർത്തി കഴുത്തറുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സെക്കൻഡുകൾക്കുള്ളിൽ സ്ഥലത്തുണ്ടായിരുന്ന യുവാക്കൾ ഇടപെട്ടതോടെ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു.
കറുത്ത വസ്ത്രം ധരിച്ച് സ്കൂട്ടറിലെത്തിയ പ്രതി, യുവതിക്ക് നേരെ പാഞ്ഞടുക്കുകയും...
ബംഗളൂരു: അഡുഗോഡിയിലെ ഫ്ലാറ്റിനുള്ളിൽ യുവതിയെ രക്തത്തിൽ കുളിച്ച നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി (Bengaluru Crime News). തിങ്കളാഴ്ചയാണ് മൃതദേഹം പോലീസ് കണ്ടെടുത്തത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഫ്ലാറ്റിൽ നിന്ന് അസഹനീയമായ ദുർഗന്ധം ഉയർന്നതോടെ അയൽവാസികൾ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് ഭാഗികമായി അഴുകിയ നിലയിൽ മൃതദേഹം...
വാഷിങ്ടൺ: ഫുട്ബോൾ ലോകകപ്പിന്റെ ചരിത്രതാളുകളിൽ സുവർണ്ണാക്ഷരങ്ങളാൽ വീണ്ടുമൊരു ഇതിഹാസ റെക്കോഡ് കൂടി കുറിച്ച് പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo 6 World Cups...