അഹമ്മദാബാദ്: അയോധ്യ രാമക്ഷേത്രത്തിലും ബദരീനാഥ് ധാമിലും സംഭാവനകളുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾക്ക് പിന്നാലെ, ഗുജറാത്തിലെ പ്രശസ്തമായ അംബാജി ക്ഷേത്രത്തിൽ നിന്നുള്ള പഴയൊരു സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളിൽ വീണ്ടും വ്യാപകമായി പ്രചരിക്കുന്നു. ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച കാണിക്ക പണം എണ്ണുന്നതിനിടെ ജീവനക്കാരൻ പണക്കിഴി മോഷ്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുന്നത്.(Ambaji Temple CCTV...
തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമയിൽ തിളങ്ങിനിന്ന നടി റോജ, രാഷ്ട്രീയത്തിൽ പ്രവേശിക്കുന്ന സിനിമാ താരങ്ങൾ തങ്ങളുടെ ഉത്തരവാദിത്തങ്ങളോട് പൂർണ്ണമായി നീതി പുലർത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് (Roja Criticizes...