ന്യൂഡൽഹി: അമൃത്സറിലേക്കുള്ള എയർ ഇന്ത്യ വിമാനം പാകിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചത് സുരക്ഷാ സേനയിലും വ്യോമയാന മന്ത്രാലയത്തിലും ആശങ്കയുണ്ടാക്കി. തിങ്കളാഴ്ച രാത്രി ഡൽഹിയിൽ നിന്ന് അമൃത്സറിലേക്ക് പുറപ്പെട്ട വിമാനമാണ് (AI 479) ലാൻഡിംഗിനിടെ വഴിതെറ്റി പാക് അതിർത്തിക്കുള്ളിൽ കടന്നത്.(Air India Flight Enters Pakistan Airspace Leading To Crew Suspension)
അമൃത്സർ വിമാനത്താവളത്തിലെ റൺവേയിൽ പക്ഷി...
കണ്ണൂർ: കണ്ണൂരിൽ നിന്നും ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് തിരിച്ചിറക്കി. വിമാനത്തിന്റെ എൻജിനിൽ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് വിമാനം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തിയത്.(Air India Express Flight From Kannur Returns Due To Engine Fault)
ചൊവ്വാഴ്ച രാവിലെ 7:40-ന് 180-ലധികം യാത്രക്കാരുമായി കണ്ണൂരിൽ...
ന്യൂഡൽഹി : എയർ ഇന്ത്യ വിമാനപകടം നടന്ന് ഒരു വർഷമായിട്ടും അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാത്ത എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ നടപടിക്കെതിരെ പൈലറ്റുമാരുടെ സംഘടനയായ 'ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ്' രംഗത്ത്. വെറും 32 സെക്കൻഡ് മാത്രം നീണ്ടുനിന്ന വിമാനയാത്രയുടെ ദുരൂഹത നീക്കാൻ അധികൃതർക്ക് കഴിയാത്തത് ഗൗരവകരമാണെന്ന് ഫെഡറേഷൻ പ്രസിഡന്റ് സി എസ്...
ന്യൂഡൽഹി: അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയരുന്നതിനിടെ തകർന്നു വീണ എയർ ഇന്ത്യ വിമാനം തകർത്തത് ഒട്ടനവധി പേരുടെ സ്വപ്‌നങ്ങൾ കൂടിയാണ്. അഹമ്മദാബാദ് വിമാനദുരന്തത്തിൻ്റെ ഒന്നാം വാർഷികമായ ഇന്ന് എയർ ഇന്ത്യ ജീവനക്കാർ ആദരാഞ്ജലികൾ അർപ്പിക്കും. കഴിഞ്ഞ വർഷം ജൂൺ 12-ന് സംഭവിച്ച ഈ ദാരുണമായ വിമാനാപകടത്തിൽ മരിച്ചവരുടെ ഓർമ്മയ്ക്കായി ഉച്ചയ്ക്ക് 1:39 മുതൽ 1:41...
ന്യൂഡൽഹി: ഇന്ത്യയിലെ വ്യോമയാന മേഖലയിൽ ഗുരുതരമായ സുരക്ഷാ ആശങ്കകൾ നിലനിൽക്കുന്നതായി പാർലമെന്ററി സമിതിയുടെ റിപ്പോർട്ട് (Indian Aviation Safety Audit). രാജ്യത്തെ വാണിജ്യ വിമാനങ്ങളിൽ പകുതിയോളവും ആവർത്തിച്ചുള്ള സാങ്കേതിക തകരാറുകളുമായാണ് സർവീസ് നടത്തുന്നതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നടത്തിയ ഓഡിറ്റിൽ കണ്ടെത്തി. രാജ്യത്തെ വ്യോമയാന സുരക്ഷാ സംവിധാനങ്ങളിൽ അടിയന്തരമായ മാറ്റങ്ങൾ വേണമെന്ന്...
ന്യൂഡൽഹി: ലണ്ടനിൽ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് സർവീസ് നടത്തിയില്ല (Air India London to Bengaluru Flight). എൻജിൻ സ്റ്റാർട്ട് ചെയ്യുന്ന സമയത്ത് ഇന്ധന നിയന്ത്രണ സ്വിച്ച് പ്രവർത്തനരഹിതമായതാണ് വിമാനം റദ്ദാക്കാൻ കാരണമായത്.
എൻജിൻ സ്റ്റാർട്ടപ്പിനിടെ സ്വിച്ച് 'കട്ട് ഓഫ്' (Cutoff) സ്ഥാനത്തേക്ക് നീങ്ങിയതായി...
ഡൽഹി: ദി ടെലഗ്രാഫ് പത്രത്തിന്റെ മുൻ എഡിറ്റർ ആർ.രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസ്സങ്ങൾ നീങ്ങി (R Rajagopal Passport). കൊൽക്കത്ത പോലീസ് പുതിയ...