ബീഡ്: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലുള്ള അഷ്ടി താലൂക്കിൽ ഹോട്ടൽ ജീവനക്കാരനായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി (Hotel Worker Death). അഷ്ടിയിലെ ഒരു പ്രാദേശിക ക്ഷേത്രത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ ഒരു ഹോട്ടലിൽ ജോലി ചെയ്തിരുന്ന യുവാവാണ് മരിച്ചത്. മൃതദേഹത്തിൽ പരിക്കേറ്റ പാടുകളുണ്ടോ എന്ന് വ്യക്തമല്ലെങ്കിലും മരണം സംശയാസ്പദമാണെന്ന് പോലീസ്...
കൊച്ചി: 280 യാത്രക്കാരുമായി അബുദാബിയിലേക്ക് പറക്കാനിരുന്ന എത്തിഹാദ് എയർവേയ്‌സ് വിമാനത്തിൽ തീപിടുത്തം. ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന്റെ ഇടത് ചിറകിൽ തീ കണ്ടെത്തിയതിനെത്തുടർന്ന് യാത്ര റദ്ദാക്കി....