മക്ക: ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തിയ ലക്ഷക്കണക്കിന് വിശ്വാസികൾ പാപമോചന പ്രാർത്ഥനകളുമായി ഇന്ന് പുണ്യഭൂമിയിൽ ഒത്തുചേരും. ഹജ്ജ് തീർത്ഥാടനത്തിലെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമം ഇന്നാണ്. മിനായിലെ താത്കാലിക തമ്പുകളിൽ പ്രാർത്ഥനയിലും ധ്യാനത്തിലും കഴിഞ്ഞിരുന്ന തീർത്ഥാടകർ ചൊവ്വാഴ്ച പുലർച്ചെ മുതൽ തന്നെ അറഫാ മൈതാനത്തേക്ക് നീങ്ങിത്തുടങ്ങി.(Holy Hajj Pilgrimage Begins Lakhs Of...
ന്യൂഡൽഹി: പൊതുപരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയുന്നതിനുള്ള പൊതുപരീക്ഷാ ഭേദഗതി ബിൽ കേന്ദ്ര സർക്കാർ ലോക്‌സഭയുടെ പരിഗണനയ്‌ക്കെടുത്തു. സ്വതന്ത്ര ഇന്ത്യയിൽ പരീക്ഷാർത്ഥികളുടെയും വിദ്യാർത്ഥികളുടെയും ഭാവി സുരക്ഷിതമാക്കാൻ...